പത്താം ക്ലാസ്സു വരെ അടിസ്ഥാന യോഗ്യതയുള്ള തസ്തികകൾക്കു നാലു ഘട്ടങ്ങളിലായി നടത്തിയ പൊതു പ്രാഥമിക പരീക്ഷക്ക് കമ്മീഷൻ ഉത്തരവായിട്ടുള്ള നിശ്ചിത കാരണങ്ങളാൽ ഹാജരാകാത്ത ഉദ്യോഗാർത്ഥികളിൽ 2021 മാർച്ച് 15 വരെ ആവശ്യമായ രേഖകൾ സഹിതം (അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് മുതലായവ ) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുവേണ്ടി മാത്രമായി 2021 ജൂലൈ 3 ന് അഞ്ചാം ഘട്ട പരീക്ഷ നടത്തുന്നു. അഡ്മിഷൻ ടിക്കറ്റുകൾ 2021 ജൂൺ 15 മുതൽ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. 2021 ജൂൺ 25 വരെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ 9446445483 , 0471 – 2546260 , 0471 – 2546246 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
ഔദ്യോഗിക അറിയിപ്പിനായി :- ക്ലിക്ക് ലിങ്ക്
2021 മാർച്ച് 15 ന് ശേഷം ലഭിച്ച അപേക്ഷകൾ,മതിയായ രേഖകൾ ഹാജരാകാത്ത അപേക്ഷകൾ എന്നിവ നിരുപാധികം നിരസിച്ചതിനാൽ ഇവർക്കു പ്രത്യേക അറിയിപ്പ് നൽകുന്നതല്ല.
അത്തരം പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക
Use Coupon code- WISH21 (77% + Double Validity Offer)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
malayalam-website-ml.site.strattic.io/|Adda247KeralaPSCyoutube|Adda247App
KPSC Exam Online Test Series, Kerala Police and Other State Government Exams