Table of Contents
AAI JE ATC പരീക്ഷാ തീയതി 2023
AAI JE ATC പരീക്ഷാ തീയതി 2023: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.aai.aero ൽ AAI JE ATC പരീക്ഷാ തീയതി 2023 പ്രസിദ്ധീകരിച്ചു. ജൂനിയർ എക്സിക്യൂട്ടീവ് (ATC) തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന AAI JE ATC പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. AAI JE ATC പരീക്ഷ ഡിസംബർ മാസത്തിൽ നടക്കും.
AAI JE ATC റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.
AAI ജൂനിയർ എക്സിക്യൂട്ടീവ് ATC പരീക്ഷാ തീയതി 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ AAI ജൂനിയർ എക്സിക്യൂട്ടീവ് ATC പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
AAI ജൂനിയർ എക്സിക്യൂട്ടീവ് ATC പരീക്ഷാ തീയതി 2023 | |
ഓർഗനൈസേഷൻ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ |
കാറ്റഗറി | പരീക്ഷാ തീയതി |
തസ്തികയുടെ പേര് | ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) |
AAI JE ATC അപേക്ഷിക്കാനുള്ള അവസാന തീയതി | 30 നവംബർ 2023 |
ഒഴിവുകൾ | 496 |
ശമ്പളം | Rs.40000 – 3% – Rs.140000 |
സെലക്ഷൻ പ്രോസസ്സ് | ഓൺലൈൻ ടെസ്റ്റ്, അപ്ലിക്കേഷൻ വെരിഫിക്കേഷൻ, വോയിസ് ടെസ്റ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.aai.aero/en/careers/recruitment |
Fill out the Form and Get all The Latest Job Alerts – Click here
AAI JE ATC പരീക്ഷാ ഷെഡ്യൂൾ 2023
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയുടെ പരീക്ഷ ഡിസംബർ മാസത്തിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന AAIയുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്.
AAI JE ATC പരീക്ഷാ തീയതി
ജൂനിയർ എക്സിക്യൂട്ടീവ് (ATC) തസ്തികയുടെ പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.
AAI JE ATC 2023 | |
തസ്തികയുടെ പേര് | പരീക്ഷാ തീയതി |
ജൂനിയർ എക്സിക്യൂട്ടീവ് (ATC) | 27 ഡിസംബർ 2023 |