Malyalam govt jobs   »   AAI JE ATC ഫൈനൽ റിസൾട്ട്   »   AAI JE ATC ഫൈനൽ റിസൾട്ട്

AAI JE ATC ഫൈനൽ റിസൾട്ട് 2023 OUT, ഡൗൺലോഡ് ലിങ്ക്, കട്ട് ഓഫ്

AAI JE ATC ഫൈനൽ റിസൾട്ട് 2023

AAI JE ATC ഫൈനൽ റിസൾട്ട് 2023: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റിൽ @www.aai.aero/en/careers/recruitment ൽ AAI ATC ഫൈനൽ റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. ജൂൺ 03 നാണ് AAI JE ATC ഫൈനൽ റിസൾട്ട് പ്രസിദ്ധീകരിച്ചത്. 21.02.2023-ന് നടന്ന കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയുടെയും തുടർന്ന് 01.05.2023 മുതൽ 04.05.2023 വരെയും, 08.05.2023 മുതൽ 15.05.2023 വരെയും നടന്ന അപേക്ഷാ വെരിഫിക്കേഷന്റെയും വോയിസ് ടെസ്റ്റിന്റെയും സൈക്കോ ആക്റ്റീവ് വസ്തുക്കളുടെ പരിശോധനയുടെയും അടിസ്ഥാനത്തിൽ ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികയിലേക്ക് പ്രൊവിഷണലി സെലക്ട് ആയ ഉദ്യോഗാർത്ഥികളുടെ പേരാണ് പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പ്രൊവിഷണൽ ലിസ്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

AAI ATC ഫൈനൽ റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ AAI ATC ഫൈനൽ റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

AAI ATC ഫൈനൽ റിസൾട്ട് 2023
ഓർഗനൈസേഷൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
കാറ്റഗറി റിസൾട്ട്
തസ്തികയുടെ പേര് ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ)
AAI JE ATC പരീക്ഷ തീയതി 21 ഫെബ്രുവരി 2023
അപേക്ഷ വെരിഫിക്കേഷൻ, വോയിസ് ടെസ്റ്റ്, സൈക്കോ ആക്റ്റീവ് സബ്സ്റ്റൻസ് ടെസ്റ്റ് തീയതി 01 മെയ് 2023 മുതൽ 04 മെയ് 2023 വരെ,
08 മെയ് 2023 മുതൽ 12 മെയ് 2023 വരെ, 15 മെയ് 2023
AAI JE ATC ഫൈനൽ റിസൾട്ട് 03 ജൂൺ 2023
ഒഴുവുകൾ 356
ഔദ്യോഗിക വെബ്സൈറ്റ് www.aai.aero/en/careers/recruitment

Fill out the Form and Get all The Latest Job Alerts – Click here

AAI JE ATC ഫൈനൽ റിസൾട്ട് PDF

AAI JE ATC ഫൈനൽ റിസൾട്ട് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് AAI JE ATC ഫൈനൽ റിസൾട്ട് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

AAI JE ATC ഫൈനൽ റിസൾട്ട് PDF ഡൗൺലോഡ്

AAI JE ATC കട്ട് ഓഫ് മാർക്ക്

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ AAI JE ATC കട്ട് ഓഫ് മാർക്ക് നൽകിയിരിക്കുന്നു.

AAI JE ATC കട്ട് ഓഫ് മാർക്ക്
UR EWS OBC(NCL) SC ST
95.000 91.000 91.489 86.000 82.000

 

AAI JE ATC ഫൈനൽ റിസൾട്ട് പരിശോധിക്കാനുള്ള നടപടികൾ

  • www.aai.aero/en/careers/recruitment എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ‘റിക്രൂട്ട്മെന്റ് റിസൾട്ട്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികയിലേക്കുള്ള ഫൈനൽ റിസൾട്ട് നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും.
  • ‘ഡൗൺലോഡ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • AAI JE ATC ഫൈനൽ റിസൾട്ട് PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

AAI JE ATC ഫൈനൽ റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

AAI JE ATC ഫൈനൽ റിസൾട്ട് ജൂൺ 03 ന് പ്രസിദ്ധീകരിച്ചു.

AAI JE ATC ഫൈനൽ റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

AAI JE ATC ഫൈനൽ റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.