Malyalam govt jobs   »   Notification   »   AAI SR വിജ്ഞാപനം 2023 OUT
Top Performing

AAI SR വിജ്ഞാപനം 2023 OUT,119 ഒഴിവുകൾ

AAI SR വിജ്ഞാപനം 2023

AAI SR വിജ്ഞാപനം 2023: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.aai.aero ൽ AAI SR വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. ജൂനിയർ അസിസ്റ്റന്റ് & സീനിയർ അസിസ്റ്റന്റ് തസ്തികയിലേക്കാണ് AAI അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ഡിസംബർ 27 ന് ആരംഭിക്കും.  ഈ ലേഖനത്തിൽ AAI  SR വിജ്ഞാപനം റിലീസ് തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

AAI SR റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ AAI SR റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

AAI SR റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ജൂനിയർ അസിസ്റ്റന്റ് & സീനിയർ അസിസ്റ്റന്റ്
AAI JE ATC വിജ്ഞാപനം റിലീസ് തീയതി 21 ഡിസംബർ 2023
AAI JE ATC അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 27 ഡിസംബർ 2023
AAI JE ATC അപേക്ഷിക്കാനുള്ള അവസാന തീയതി 26 ജനുവരി 2024
അപേക്ഷാ രീതി ഓൺലൈൻ
ഒഴിവുകൾ 119
ശമ്പളം ജൂനിയർ അസിസ്റ്റന്റ് -Rs. 31000- 3% – 92000

സീനിയർ അസിസ്റ്റന്റ്-Rs.36000- 3% -110000

സെലക്ഷൻ പ്രോസസ്സ് എഴുത്തു പരീക്ഷ
സ്കിൽ ടെസ്റ്റ്/ ഫിസിക്കൽ ടെസ്റ്റ്
പ്രമാണ പരിശോധന
മെഡിക്കൽ പരീക്ഷ.
ഔദ്യോഗിക വെബ്സൈറ്റ് www.aai.aero/en/careers/recruitment

Fill out the Form and Get all The Latest Job Alerts – Click here

AAI SR വിജ്ഞാപനം PDF

AAI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ അസിസ്റ്റന്റ് & സീനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് AAI SR വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

AAI SR വിജ്ഞാപനം PDF

AAI SR ഒഴിവുകൾ 2023

ജൂനിയർ അസിസ്റ്റന്റ് & സീനിയർ അസിസ്റ്റന്റ്ത സ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

AAI SR റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് UR EWS OBC (NCL) SC ST ടോട്ടൽ
ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്) NE-4 40 6 18 02 07 73
ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്) NE-4 1 0 1 0 0 2
സീനിയർ അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്) (NE-6) 13 2 4 4 2 25
സീനിയർ അസിസ്റ്റന്റ്
(അക്കൗണ്ട്സ്) (NE-6)
8 2 4 3 2 19

AAI SR റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

AAI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ അസിസ്റ്റന്റ് & സീനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ജനുവരി 26  ആണ്

AAI JE ATC റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

AAI ജൂനിയർ അസിസ്റ്റന്റ് & സീനിയർ അസിസ്റ്റന്റ് പ്രായപരിധി

ഉദ്യോഗാർത്ഥികൾ ജൂനിയർ അസിസ്റ്റന്റ് & സീനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. AAI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

AAI SR റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
ജൂനിയർ അസിസ്റ്റന്റ് & സീനിയർ അസിസ്റ്റന്റ് 18-30 വയസ്സ്

AAI ജൂനിയർ അസിസ്റ്റന്റ് & സീനിയർ അസിസ്റ്റന്റ്നി  വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ജൂനിയർ അസിസ്റ്റന്റ് & സീനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. AAI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

AAI SR റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്) 10th Pass + 3 years Diploma in Mechanical/ Automobile/ Fire or 12th Pass along with a valid Heavy Vehicle Driving License, Medium Vehicle License (issued at least one year before the date of Advertisement), or Light Motor Vehicle (LMV) license (issued at least two years before the date of Advertisement).
ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്) Graduation
സീനിയർ അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്) Diploma in Electronics/ Telecommunication/ Radio Engineering.
സീനിയർ അസിസ്റ്റന്റ്
(അക്കൗണ്ട്സ്)
Graduation, preferably B.Com.

AAI ജൂനിയർ എക്സിക്യൂട്ടീവ് (ATC) ശമ്പളം

ജൂനിയർ അസിസ്റ്റന്റ് & സീനിയർ അസിസ്റ്റന്റ് തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

AAI SR റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് ശമ്പളം
ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്&ഓഫീസ്) Rs. 31000- 3% – 92000
സീനിയർ അസിസ്റ്റന്റ്(ഇലക്‌ട്രോണിക്‌സ്&അക്കൗണ്ട്സ്) Rs.36000- 3% -110000

AAI SR അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

AAI SR റിക്രൂട്ട്മെന്റ് 2023
കാറ്റഗറി അപേക്ഷ ഫീസ്
UR,OBC,EWS Rs.1000/-
Women / SC / ST / Ex-servicemen candidates / Persons with Benchmark Disabilities and
also the apprentices who have successfully completed one year of Apprenticeship Training in
AAI, as per Apprentices Act 1961
Nil

AAI SR വിജ്ഞാപനം 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഉദ്യോഗാർത്ഥികൾക്ക് www.aai.aero-ൽ “CAREERS” എന്ന ടാബിന് കീഴിൽ ലഭ്യമായ ലിങ്ക് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
  • അപേക്ഷകർക്ക്  ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

 

Sharing is caring!

AAI SR വിജ്ഞാപനം 2023 OUT,119 ഒഴിവുകൾ_3.1

FAQs

AAI SR വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിച്ചു?

AAI SR വിജ്ഞാപനം ഡിസംബർ 21 ന് പ്രസിദ്ധീകരിച്ചു.

AAI SR തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

AAI SR തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

AAI SR അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

AAI SR അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.