Malyalam govt jobs   »   AAI JE ATC വിജ്ഞാപനം   »   AAI JE ATC അപ്ലൈ ഓൺലൈൻ

AAI JE ATC അപ്ലൈ ഓൺലൈൻ 2023, അപ്ലൈ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ

AAI JE ATC അപ്ലൈ ഓൺലൈൻ 2023

AAI JE ATC അപ്ലൈ ഓൺലൈൻ 2023: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ  ഔദ്യോഗിക വെബ്സൈറ്റായ @ www.aai.aero ൽ AAI JE ATC വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷ പ്രക്രിയ നവംബർ 01 ന് ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഈ ലേഖനത്തിൽ AAI JE ATC അപ്ലൈ ഓൺലൈൻ ലിങ്ക് ലഭിക്കും.

AAI JE ATC റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

AAI JE ATC ഓൺലൈൻ അപ്ലിക്കേഷൻ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ AAI JE ATC ഓൺലൈൻ അപ്ലിക്കേഷൻ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

AAI JE ATC ഓൺലൈൻ അപ്ലിക്കേഷൻ 2023
ഓർഗനൈസേഷൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ)
AAI JE ATC അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 01 നവംബർ 2023
AAI JE ATC അപേക്ഷിക്കാനുള്ള അവസാന തീയതി 30 നവംബർ 2023
അപേക്ഷാ രീതി ഓൺലൈൻ
ഒഴിവുകൾ 496
ശമ്പളം Rs.40000 – 3% – Rs.140000
സെലക്ഷൻ പ്രോസസ്സ് ഓൺലൈൻ ടെസ്റ്റ്, അപ്ലിക്കേഷൻ വെരിഫിക്കേഷൻ, വോയിസ് ടെസ്റ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.aai.aero/en/careers/recruitment

Fill out the Form and Get all The Latest Job Alerts – Click here

AAI JE ATC വിജ്ഞാപനം PDF

AAI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ എക്സിക്യൂട്ടീവ് (ATC) തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് AAI JE ATC വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

AAI JE ATC വിജ്ഞാപനം PDF

AAI JE ATC അപ്ലൈ ഓൺലൈൻ ലിങ്ക്

AAI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ എക്സിക്യൂട്ടീവ് (ATC) തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്

AAI JE ATC അപ്ലൈ ഓൺലൈൻ ലിങ്ക്

AAI JE ATC അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

AAI JE ATC അപ്ലൈ ഓൺലൈൻ 2023
കാറ്റഗറി അപേക്ഷ ഫീസ്
UR/ OBC Rs.1000/-
SC/ST/PWD/സ്ത്രീ Nil

AAI JE ATC 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഉദ്യോഗാർത്ഥികൾക്ക് www.aai.aero-ൽ “CAREERS” എന്ന ടാബിന് കീഴിൽ ലഭ്യമായ ലിങ്ക് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
  • അപേക്ഷകർക്ക്  ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ നവംബർ 01 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്.

AAI JE ATC അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

AAI JE ATC അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.