Table of Contents
Adda247 Malayalam Grand Opening
12-ലധികം ഇന്ത്യൻ ഭാഷകളിൽ പഠിതാക്കൾക്ക് സേവനം നൽകുന്ന ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ വിദ്യാഭ്യാസ സാങ്കേതിക കമ്പനിയാണ് Adda247. Kerala PSC, SSC, Bank Exams തുടങ്ങി ഒട്ടനവധി സംസ്ഥാന- കേന്ദ്ര തലത്തിലുള്ള മത്സര പരീക്ഷകളുടെ പരിശീലനത്തിന് മുൻപന്തിയിൽ നിൽക്കുന്ന Adda247 മലയാളം ആദ്യ ഓഫീസ് തിരുവനന്തപുരത്ത് നിങ്ങൾക്കായി ആരംഭിക്കുകയാണ്. തിരുവനന്തപുരം ജില്ലാ സബ് കളക്ടറായ Dr. അശ്വതി ശ്രീനിവാസ് IAS ജൂൺ 19 ന് രാവിലെ 10.30 മണിക്ക് ഓഫീസ് ഉദ്‌ഘാടനം നിർവഹിക്കും. സന്തോഷപൂർവ്വം നിങ്ങൾ ഏവരേയും ഞങ്ങളുടെ പുതിയ ഓഫീസിലേക്ക് സ്വാഗതം ചെയ്യുന്നു.
ഉദ്‌ഘാടന വാരത്തിൽ ഓഫീസ് സന്ദർശിക്കുന്നവർക്ക് Adda247 ൻ്റെ ടെസ്റ്റ് സീരീസ് പാക്ക് സൗജന്യമായി നേടാം
Adda247 Malayalam Office Address
Address: Sabin Tower, S S Kovil Road, Trivandrum, Kerala- 695001