Malyalam govt jobs   »   Notification   »   AIC മാനേജ്മെന്റ് ട്രെയിനി റിക്രൂട്ട്മെന്റ്

AIC മാനേജ്മെന്റ് ട്രെയിനി റിക്രൂട്ട്മെന്റ് 2023 OUT, അപ്ലൈ ഓൺലൈൻ

AIC മാനേജ്മെന്റ് ട്രെയിനി റിക്രൂട്ട്മെന്റ് 2023

AIC മാനേജ്മെന്റ് ട്രെയിനി റിക്രൂട്ട്മെന്റ് 2023: അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റായ @www.aicofindia.com ൽ AIC മാനേജ്മെന്റ് ട്രെയിനി റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം AIC മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ AIC മാനേജ്മെന്റ് ട്രെയിനി റിക്രൂട്ട്മെന്റ് 2023 സംബന്ധമായ പ്രധാനപ്പെട്ട തീയതികൾ, അപേക്ഷ ലിങ്ക്, വിജ്ഞാപനം, അപേക്ഷിക്കേണ്ട വിധം എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

AIC റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ AIC റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

AIC റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് മാനേജ്മെന്റ് ട്രെയിനി
AIC വിജ്ഞാപന റിലീസ് തീയതി 24 ജൂൺ 2023
AIC ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 24 ജൂൺ 2023
AIC അപേക്ഷിക്കാനുള്ള അവസാന തീയതി 09 ജൂലൈ 2023
ഒഴിവുകൾ 30
ശമ്പളം Rs.60,000/-
സെലെക്ഷൻ പ്രോസസ്സ് ഓൺലൈൻ പരീക്ഷാ അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.aicofindia.com

Fill out the Form and Get all The Latest Job Alerts – Click here

AIC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

AIC MT വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് AIC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

AIC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

AIC MT ഒഴിവുകൾ 2023

മാനേജ്മെന്റ് ട്രെയിനി തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

AIC MT ഒഴിവുകൾ 2023
കാറ്റഗറി ഒഴിവുകൾ
SC 04
ST 02
OBC 08
EWS 03
Unreserved 13
ടോട്ടൽ 30

AIC റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

AIC MT വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 09 ആണ്.

AIC റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക് 

AIC മാനേജ്മെന്റ് ട്രെയിനി പ്രായപരിധി

ഉദ്യോഗാർത്ഥികൾ മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. AIC MT വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

AIC വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
മാനേജ്മെന്റ് ട്രെയിനി 21 – 30 വയസ്സ്

AIC മാനേജ്മെന്റ് ട്രെയിനി വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. AIC MT വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

AIC വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
മാനേജ്മെന്റ് ട്രെയിനി ഗവൺമെന്റ് അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഗ്രികൾച്ചർ മാർക്കറ്റിംഗ്/ അഗ്രികൾച്ചർ മാർക്കറ്റിംഗ് ആന്റ് കോപ്പറേഷൻ/ അഗ്രികൾച്ചർ ബിസിനസ് മാനേജ്‌മെന്റ്/ റൂറൽ മാനേജ്‌മെന്റ് എന്നിവയിൽ കുറഞ്ഞത് 60% മാർക്കോടെ (SC/ST – 55%) ബിരുദം.

അഥവാ

സർക്കാർ അംഗീകരിച്ച സർവകലാശാല / സ്ഥാപനത്തിൽ നിന്ന് മൊത്തത്തിൽ കുറഞ്ഞത് 60% മാർക്കോടെ (SC/ST – 55%) ഏതെങ്കിലും വിഷയത്തിൽ ബിരുദം അതിനൊപ്പം താഴെപ്പറയുന്നവയിലേതെങ്കിലും വിഷയത്തിൽ 2 വർഷത്തെ ബിരുദാനന്തര ബിരുദം/ ഡിപ്ലോമ
എംബിഎ- റൂറൽ മാനേജ്‌മെന്റ്/അഗ്രികൾച്ചർ മാർക്കറ്റിംഗ്/ അഗ്രി ബിസിനസ് മാനേജ്‌മെന്റ്/ അഗ്രി-ബിസിനസ് ആൻഡ് റൂറൽ ഡെവലപ്‌മെന്റ്
ബിരുദാനന്തര ഡിപ്ലോമ- റൂറൽ മാനേജ്‌മെന്റ്/ അഗ്രി ബിസിനസ് മാനേജ്‌മെന്റ് (PGDM- ABM)/ അഗ്രികൾച്ചർ മാർക്കറ്റിംഗ്
ബിരുദാനന്തര ബിരുദം- അഗ്രികൾച്ചർ മാർക്കറ്റിംഗ്/ അഗ്രി ബിസിനസ് മാനേജ്മെന്റ്/ റൂറൽ മാനേജ്മെന്റ്

AIC MT ശമ്പളം 2023

മാനേജ്മെന്റ് ട്രെയിനി തസ്തികകയുടെ ശമ്പള സ്കെയിൽ ചുവടെ ചേർക്കുന്നു.

AIC MT വിജ്ഞാപനം 2023
തസ്തികയുടെ പേര് ശമ്പളം
മാനേജ്മെന്റ് ട്രെയിനി Rs.60,000/-

AIC MT അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

AIC MT അപേക്ഷ ഫീസ്
കാറ്റഗറി അപേക്ഷ ഫീസ്
SC/ST/PwBD Rs.200/-
Others Rs.1000/-

AIC മാനേജ്മെന്റ് ട്രെയിനി റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.aicofindia.com  എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ‘CAREER’ പേജിൽ നൽകിയിരിക്കുന്ന ‘റിക്രൂട്ട്മെന്റ് ഓഫ് മാനേജ്മെന്റ് ട്രെയിനി’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

 

Sharing is caring!

FAQs

AIC MT റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

AIC MT റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ജൂൺ 24 നു പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 07 ആണ്.

AIC MT റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

AIC MT വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

AIC MT തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

AIC MT തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

AIC MT അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

AIC MT അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.