Table of Contents
ബയോളജിസ്റ്റ് മ്യൂസിയം ആൻഡ് സൂ ആൻസർ കീ 2023
ബയോളജിസ്റ്റ് മ്യൂസിയം ആൻഡ് സൂ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ ബയോളജിസ്റ്റ് മ്യൂസിയം ആൻഡ് സൂ ആൻസർ കീ 2023 പ്രസിദ്ധീകരിച്ചു. ജൂലൈ 07 ന് ബയോളജിസ്റ്റ് (മ്യൂസിയം ആൻഡ് സൂ) തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും ബയോളജിസ്റ്റ് മ്യൂസിയം ആൻഡ് സൂ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ബയോളജിസ്റ്റ് മ്യൂസിയം ആൻഡ് സൂ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC ബയോളജിസ്റ്റ് മ്യൂസിയം ആൻഡ് സൂ ആൻസർ കീ 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ബയോളജിസ്റ്റ് മ്യൂസിയം ആൻഡ് സൂ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC ബയോളജിസ്റ്റ് മ്യൂസിയം ആൻഡ് സൂ ആൻസർ കീ 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
വകുപ്പ് | മ്യൂസിയം ആൻഡ് സൂ |
തസ്തികയുടെ പേര് | ബയോളജിസ്റ്റ് |
കാറ്റഗറി നമ്പർ | 460/2021 |
ബയോളജിസ്റ്റ് പരീക്ഷാ തീയതി | 07 ജൂലൈ 2023 |
ബയോളജിസ്റ്റ് പ്രൊവിഷണൽ ആൻസർ കീ | 13 ജൂലൈ 2023 |
ബയോളജിസ്റ്റ് ഫൈനൽ ആൻസർ കീ | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
ബയോളജിസ്റ്റ് മ്യൂസിയം ആൻഡ് സൂ ആൻസർ കീ PDF
കേരള PSC ബയോളജിസ്റ്റ് മ്യൂസിയം ആൻഡ് സൂ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ബയോളജിസ്റ്റ് മ്യൂസിയം ആൻഡ് സൂ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ബയോളജിസ്റ്റ് മ്യൂസിയം ആൻഡ് സൂ ആൻസർ കീ PDF | |||
തസ്തികയുടെ പേര് | ചോദ്യത്തിന്റെ മീഡിയം | ചോദ്യപേപ്പർ PDF, പ്രൊവിഷണൽ ആൻസർ കീ PDF |
|
ബയോളജിസ്റ്റ് | ഇംഗ്ലീഷ് | ഡൗൺലോഡ് PDF |
ബയോളജിസ്റ്റ് മ്യൂസിയം ആൻഡ് സൂ ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം
- കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ബയോളജിസ്റ്റ് മ്യൂസിയം ആൻഡ് സൂ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.