Malyalam govt jobs   »   Exam Syllabus   »   BIS ASO Syllabus

BIS ASO എക്സാം പാറ്റേൺ & സിലബസ് 2022, ഏറ്റവും പുതിയ സിലബസും, കാറ്റഗറി തിരിച്ചുള്ള പരീക്ഷാ പാറ്റേണും പരിശോധിക്കുക.

BIS ASO എക്സാം പാറ്റേൺ & സിലബസ് 2022

BIS ASO എക്സാം പാറ്റേൺ & സിലബസ് 2022| BIS ASO Syllabus & Exam Pattern 2022: പരീക്ഷക്ക് തയ്യാറെടുക്കുന്ന ഓരോ ഉദ്യോഗാർത്ഥിയും സിലബസ് നന്നായി അറിഞ്ഞിരിക്കണം. സിലബസ് ഡീകോഡ് ചെയ്‌താൽ പഠനം അനായാസമാകും. ഗ്രൂപ്പ് എ ബി സി വിഭാഗം  ഒഴിവുകളിലേക്ക് നിയമനം നടത്തുവാനായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് വിജ്ഞാപനം പുറത്തിറക്കിയത് അറിഞ്ഞു കാണുമല്ലോ. BIS പരീക്ഷയിൽ വിജയം കരസ്ഥമാകാൻ BIS ASO Syllabus & Exam Pattern നന്നായി മനസിലാക്കണം. ഈ ലേഖനനത്തിലൂടെ BIS ASO Syllabus & Exam Pattern നിങ്ങൾക്കായി കൃത്യമായി വിവരിച്ച് നൽകുന്നതായിരിക്കും.

Adda247 നിന്നും Test series, Ebook അടങ്ങുന്ന ഒരു Bilingual ലൈവ് ബാച്ച് വേണ്ടി നിങ്ങൾ ആഗ്രഹിക്കുണ്ടോ ?? എങ്കിൽ ഈ ഫോം ഫിൽ ചെയ്യൂ: Click Here

 

BIS ASO എക്സാം പാറ്റേൺ & സിലബസ് 2022: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ BIS വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

BIS ASO Syllabus & Exam Pattern 2022
Organization Bureau of Indian Standards
Exam Name BIS 2022
Mode of Exam Online
Type of Questions Objective Type
Category Syllabus
Marking Scheme 1 marks
No. of Questions 150
Official website www.bis.gov.in

 

Fill the Form and Get all The Latest Job Alerts – Click here

Southern Railway Recruitment 2022 [October] Notification PDF_70.1
Adda247 Kerala Telegram Link

BIS സെലക്ഷൻ പ്രക്രിയ 2022

ഓരോ പോസ്റ്റിലേക്കുമുള്ള സെലക്ഷൻ പ്രക്രിയ വ്യത്യസ്തമാണ്. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സെലക്ഷൻ പ്രക്രിയ വിവരിച്ചിട്ടുണ്ട്

Posts Selection Process
Assistant Director Online Exam and Interview
Assistant Section Officer Online Exam, Computer Proficiency Test, and Typing Speed Test
Personal Assistant Online Exam, Computer Proficiency Test & Shorthand Test
Assistant (CAD) Online Exam, Practical Skill Test on drawing using Auto CAD/draftsmanship
Stenographer Online Test, Computer Proficiency Test & Shorthand Test
Sr. Secretariat Assistant Online exam and Qualifying Skill Test in Computer Proficiency
Horticulture Supervisor Online exam and Practical Skill Test on Gardening
Technical Assistant (Lab) Online Test and Practical/Skill Test
Senior Technician Online Exam and Practical/Trade Test

Southern Railway Recruitment 2022

BIS ASO സിലബസ് 2022

ഗ്രൂപ്പ് എ ബി സി വിഭാഗം എന്നിവയ്‌ക്കായുള്ള സമ്പൂർണ്ണ വിഷയാടിസ്ഥാനത്തിലുള്ള BIS സിലബസ് 2022 ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Subjects Topics
Logical Reasoning
  • Arrangement & pattern
  • Syllogism
  • Analogy
  • Inequality
  • Puzzles & Sitting Arrangements
  • Direction & Distance
  • Blood Relation
  • Venn Diagrams
  • Word Sequence
  • Missing Characters
  • Sequential Output training
  • Directions
  • Test on Alphabets
  • Eligibility Test
Quantitative Aptitude
  • Volumes
  • Problems on L.C.M and H.C.F
  • Odd Man Out
  • Quadratic Equations
  • Probability
  • Profit and Loss
  • Simplification and Approximation
  • Basic Calculation
  • Quadratic Equation
  • Time & Work
  • Speed Time & Distance
  • Simple Interest & Compound Interest
  • Data Interpretation
  • Number Series
  • Arithmetic Problems
English Language
  • Sentence Improvement.
  • Idioms and Phrases.
  • Antonyms.
  • Para Completion.
  • Active Voice and Passive Voice.
  • Basic Grammar
  • Error Detection
  • Reading Comprehension
  • Cloze Test
  • Fill in the Blanks
  • Vocabulary
  • Antonyms/Synonyms
  • Para Jumble
  • Sentence rearrangement
Finance (Assistant Director)
  • Bank Management
  • Infrastructure and Project Finance
  • Management Control System
  • Money and banking
  • Financial Risk Management
  • Structured Finance
  • Mixed-Income Markets
Marketing (Assistant Director)
  • Product Strategy and Branding
  • International and National Marketing
  • Salesforce Marketing
  • Marketing Management
  • Operations Management
  • Digital Marketing and Social Media Management
  • Consumer Strategy
Library Science
  • Library Foundation and Management
  • Classification Theory
  • Cataloging theory
  • Basics of Information Technology
  • Classification Practicals
  • Cataloging practicals
  • Information Sources and Services

SSC CPO Syllabus 2022

BIS എക്സാം പാറ്റേൺ 2022

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ BIS എക്സാം പാറ്റേൺ പൂർണമായി വിവരിച്ചിട്ടുണ്ട്.

BIS Exam Pattern 2022 for ASO, Personal Assistant, Stenographer, Senior Secretariat Assistant, and Horticulture Supervisor

Subjects No of questions  Max. Marks  Time Duration
General Intelligence and Reasoning 50 50 35 min
General Awareness 25 25 20 min
Quantitative Aptitude 25 25 25 min
English Language 50 50 40 min
Total  150 150  120 min
BIS Exam Pattern 2022 for Group A, B & C Category
  • ഓരോ ചോദ്യത്തിനും 01 മാർക്ക് വീതമുള്ള 150 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ
  • ചോദ്യപേപ്പറിന്റെ പ്രധാന ഭാഗം അതായത് 50 ചോദ്യങ്ങൾ – ഡൊമെയ്ൻ തലത്തിലുള്ള  ചോദ്യങ്ങൾ
  • ബാക്കിയുള്ള ചോദ്യങ്ങൾ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, ഇംഗ്ലീഷിൽ  നിന്നും ആയിരിക്കും
  • സമയ ദൈർഘ്യം 02 മണിക്കൂർ അതായത് 120 മിനിറ്റ്
  •  അടുത്ത ഘട്ടത്തിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നതിന് ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 50%  മാർക്ക് നേടിയിരിക്കണം.

BIS Group A Exam Pattern 2022 for Assistant Director Posts

Subjects No of Questions  Max. Marks  Time Duration
General Intelligence and Reasoning 40 40 30 min
English Language 40 40 30 min
Quantitative Aptitude 20 20 20 min
Assistant Director (finance, legal, marketing) Domain knowledge in the relevant field. 50 50 40 min
Total  150 150 120 min

 Kerala PSC UPSA Rank List 2022

BIS Exam Pattern 2022 for Technical Assistant (Laboratory), Assistant (CAD), and Senior Technician Posts

Subjects No. of Questions  Max. marks Time Duration
General Intelligence and Reasoning 50 50 40 min
General Awareness 25 25 20 min
English Language 25 25 20 min
Trade-Related Subjects 50 50 40 min
Total  150 150 120 min

 

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
September Month Exam calander Upcoming Kerala PSC 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Southern Railway Recruitment 2022 [October] Notification PDF_80.1

Kerala Padanamela

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

BIS ASO Exam Pattern & Syllabus 2022, Detailed Review_5.1

FAQs

BIS പരീക്ഷ പാറ്റേൺ എല്ലാ വിഭാഗം പോസ്റ്റുകൾക്കും ഒരുപോലെയാണോ?

അല്ല, ഗ്രൂപ്പ് എ, ബി എന്നിവയ്ക്ക് BIS പരീക്ഷാ പാറ്റേൺ വ്യത്യസ്തമാണ്.

BIS എക്സാം സിലബസ് എവിടെ നിന്ന് ലഭിക്കും?

BIS എക്സാം സിലബസ് ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു.

BIS പരീക്ഷയിൽ ഏറ്റവും കുറഞ്ഞ യോഗ്യതാ മാർക്ക് എത്രയാണ്?

ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 50% മാർക്ക് നേടിയിരിക്കണം.