Table of Contents
Central Bank of India Notification 2023: Central Bank of India (CBI) has published CBI Notification 2023 on its official website @centralbankofindia.co.in. Central Bank of India Recruitment 2023 was released on 20th March with 5000 vacancies. Interested candidates can apply for the post of apprentices after checking the eligibility criteria. The last date to submit the application form is 03rd April 2023. The complete details regarding CBI Recruitment will be provided in this article.
Central Bank of India Recruitment 2023 | |
Organization | Central Bank of India |
Category | Government Jobs |
CBI Notification 2023 Release Date | 20th March 2023 |
Total Vacancy | 5000 |
Official Website | centralbankofindia.co.in |
If you have any query regarding the Central Bank of India Recruitment, Kindly fill the form given below.
Central Bank of India Notification 2023
CBI Notification 2023 Kerala: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (CBI) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @centralbankofindia.co.in ൽ CBI Recruitment 2023 Notification പ്രസിദ്ധീകരിച്ചു. മാർച്ച് 20 നാണ് CBI വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 03 ആണ്. Central Bank of India Recruitment നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
Fill the Form and Get all The Latest Job Alerts – Click here
Central Bank of India Recruitment 2023 Overview
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Central Bank of India Recruitment 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
Central Bank of India Recruitment 2023 Overview | |
Organization | Central Bank of India |
Category | Government Jobs |
Post Name | Apprentices [Business Correspondent/Facilitator] |
CBI Notification 2023 Release Date | 20th March 2023 |
CBI Recruitment Last Date to Apply | 03rd April 2023 |
Central Bank of India Vacancy 2023 | 5000 |
Central Bank of India Kerala Vacancy 2023 | 136 |
Job Location | All over India |
Mode of Application | Online |
Selection Process |
|
Official Website | www:centralbankofindia.co.in |
CRPF Constable Recruitment 2023
Central Bank of India Apprentice Recruitment 2023 Important Dates
Central Bank of India Recruitment 2023 Important Dates: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023-ന് കീഴിൽ ബിസിനസ് കറസ്‌പോണ്ടന്റ്/ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപ്പ്രെന്റിസ് ആയി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023 സംബന്ധിച്ച എല്ലാ പ്രധാന തീയതികളും ചുവടെ നൽകിയിരിക്കുന്നു.
Central Bank of India Recruitment 2023 Important Dates | |
Events | Date |
Central Bank of India Recruitment 2023 Notification Release Date | 20th March 2023 |
CBI Recruitment Application Starts | 20th March 2023 |
CBI Recruitment Last Date to Apply | 03rd April 2023 |
CBI Online Examination Date | 2nd week of April 2023 [Tentative] |
CPO [Police Constable] Rank List 2023
Central Bank of India Recruitment 2023 Notification Pdf
Central Bank of India Recruitment 2023 Notification pdf: വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ബിസിനസ് കറസ്‌പോണ്ടന്റ്/ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് Central Bank of India Apprentice Recruitment 2023 Notification pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
Central Bank of India Recruitment 2023 Notification pdf
Central Bank of India Vacancy 2023
Central Bank of India Notification 2023 Vacancy Details : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം ആകെ 5000 ഒഴിവുകൾ പ്രഖ്യാപിച്ചു. ഈ ഒഴിവുകളിലേക്ക് അപ്രന്റിസുകളെ യോഗ്യതാ മാനദണ്ഡം അനുസരിച്ച് റിക്രൂട്ട് ചെയ്യും. നിലവിൽ കേരളത്തിൽ കൊച്ചി, തിരുവനന്തപുരം റീജിയനിൽ 136 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒഴിവുകളുടെ വിശദാംശങ്ങൾ ചുവടെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു.
Central Bank of India Vacancy 2023 | |
Post Name | Vacancy |
Apprentices | 5000 |
Total | 5000 |
Central Bank of India Notification 2023 Eligibility Criteria
Central Bank of India Notification 2023 Eligibility Criteria Details : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം.
Central Bank of India Notification 2023 Educational Qualification
Central Bank of India Education Qualification 2023 | |
Post Name | Qualification |
Apprentices | അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതകൾ [Graduate degree in any discipline] |
Central Bank of India Notification 2023 Age Limit
Central Bank of India Apprentice Age Limit Details | |
Post Name | Age Limit |
Apprentices | Minimum 20 years and Maximum 28 years |
CBI Recruitment 2023 Apply Online
Central Bank of India Notification 2023 Apply Online Link: വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അപ്പ്രെന്റിസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് മാർച്ച് 20ന് ആണ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 03 ആണ്.
Central Bank of India Recruitment 2023 Apply Online Link
Central Bank of India Recruitment 2023 Application Fees
CBI Notification 2023 Application Fee Details | |
Category | Application Fee |
General | Rs.800/- + GST |
Women/ SC/ ST | Rs.600/- + GST |
PWBD | Rs.400/- + GST |
SSC Selection Post Phase 11 Recruitment 2023
How to Apply for Central Bank of India Notification 2023
- centralbankofindia.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഹോംപേജിലുള്ള “New Registration” ടാബിൽ ക്ലിക്ക് ചെയ്യുക.
- രജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും ലഭിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകുക.
- നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ലഭിച്ചു കഴിഞ്ഞാൽ, നിങ്ങൾക്ക് ലോഗിൻ ചെയ്യാവുന്നതാണ്.
- വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിച്ച് എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും നിങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- “ഓൺലൈനായി അപേക്ഷിക്കുക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിക്കുക.
- നിങ്ങളുടെ ഫോട്ടോയുടെയും ഒപ്പിന്റെയും മറ്റും സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
- ലഭ്യമായ ഓൺലൈൻ മോഡ് വഴി അപേക്ഷാ ഫീസ് അടയ്ക്കുക.
- അപേക്ഷാ ഫോറം സമർപ്പിച്ച ശേഷം, ഭാവി റഫറൻസിനായി അപേക്ഷാ ഫോറം പ്രിന്റ് ചെയ്യുക.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams