Malyalam govt jobs   »   Notification   »   കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം...
Top Performing

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 OUT

Table of Contents

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023: CSIR ഔദ്യോഗിക വെബ്സൈറ്റായ @https://www.csir.res.in/ ൽ കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. സെക്ഷൻ ഓഫീസർ ,അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ എന്നീ തസ്തികകളിലേക്കാണ് CSIR അപേക്ഷകൾ സ്വീകരിക്കുന്നത്. ഈ ലേഖനത്തിൽ കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023
ഓർഗനൈസേഷൻ കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച് (CSIR)
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് സെക്ഷൻ ഓഫീസർ ,അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ
കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 റിലീസ് തീയതി 8 ഡിസംബർ 2023
കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 8 ഡിസംബർ 2023
കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 അപേക്ഷിക്കാനുള്ള അവസാന തീയതി 12 ജനുവരി 2024
കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 ഓൺലൈൻ ആയി ഫീസ് അടക്കുവാനുള്ള അവസാന തീയതി 14 ജനുവരി 2024
പരീക്ഷ തീയതി ഫെബ്രുവരി 2024
അപേക്ഷാ രീതി ഓൺലൈൻ
ശമ്പളം സെക്ഷൻ ഓഫീസർ : Rs. 47,600 – Rs. 1,51,100

അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ : Rs. 44,900 – Rs.1,42,400

ഒഴിവുകൾ സെക്ഷൻ ഓഫീസർ :  76

അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ :  368

സെലെക്ഷൻ പ്രോസസ്സ് Stage 1 & Stage 2
ഔദ്യോഗിക വെബ്സൈറ്റ് https://www.csir.res.in/

Fill out the Form and Get all The Latest Job Alerts – Click here

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 PDF ഡൗൺലോഡ്

CASE വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സെക്ഷൻ ഓഫീസർ ,അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 PDF ഡൗൺലോഡ്

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 : ശമ്പളം

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023
തസ്തികയുടെ പേര് ശമ്പളം
സെക്ഷൻ ഓഫീസർ Rs. 47,600 – Rs. 1,51,100
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ Rs. 44,900 –Rs.1,42,400

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023: അപ്ലൈ ഓൺലൈൻ

CASE വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സെക്ഷൻ ഓഫീസർ ,അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ജനുവരി 12 ആണ്.

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 ഒഴിവുകൾ 2023

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

(a) സെക്ഷൻ ഓഫീസർ   (Gen / F&A / S&P)

Name Of  The Post Total Category wise break up
SC ST OBC EWS UR
SO (Gen) 28 4 2 7 2 13
SO (F&A) 26 3 1 7 2 13
SO (S&P) 22 3 1 5 2 11
Grand Total 76 10 4 19 6 37

(b) അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ(Gen / F&A / S&P)

Name Of  The Post Total Category wise break up
SC ST OBC EWS UR
ASO (Gen) 237 35 17 66 23 96
ASO (F&A) 83 12 6 22 8 35
ASO (S&P) 48 7 3 14 4 20
Grand Total 368 54 26 102 35 151

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ സെക്ഷൻ ഓഫീസർ ,അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CASE വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
സെക്ഷൻ ഓഫീസർ 33 വയസ്സിൽ കൂടരുത്
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ 33 വയസ്സിൽ കൂടരുത്

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ സെക്ഷൻ ഓഫീസർ ,അസിസ്റ്റന്റ് സെക്ഷൻ ഓഫീസർതസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CASE വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
സെക്ഷൻ ഓഫീസർ ,അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023
കാറ്റഗറി അപേക്ഷ ഫീസ്
Unreserved (UR), OBC and EWS Categories Rs.500/-
Women/SC/ST/PwBD/Ex-Servicemen/CSIR Departmental Candidates Nil

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • https://www.csir.res.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

 

Sharing is caring!

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 OUT_3.1

FAQs

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 എപ്പോൾ പ്രസിദ്ധീകരിക്കും?

കംബൈൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (CASE) വിജ്ഞാപനം 2023 ഡിസംബർ 8ന് പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 12 ആണ്​.