Table of Contents
Presidents of India: The President is the head of the State. In our political system the head of the state exercises only nominal powers. The President supervises the overall functioning of all the political institutions in the country so that they operate in harmony to achieve the objectives of the State. The President is not elected directly by the people. The elected members of the parliament (MPs) and the elected members of the legislative assemblies elect them.
A bill passed by the parliament becomes a law only after the President gives assent to it. The President is elected for a period of five years. The President can be removed from the office only by parliament by following the procedure of impeachment. Read the complete details about the Presidents of India, articles related to the President in the Indian constitution, etc in this article.
Fill the Form and Get all The Latest Job Alerts – Click here
Presidents of India| ഇന്ത്യൻ രാഷ്ട്രപതിമാർ
Presidents of India: രാഷ്ട്രപതിയെ രാജ്യത്തിന്റെ പ്രഥമ പൗരൻ എന്നാണ് വിശേഷിപ്പിക്കുന്നത്. പാർലമെന്റിന്റെ ഇരുസഭകളിലെയും- ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളും സംസ്ഥാന നിയമസഭകളുടെ പ്രതിനിധികളും അടങ്ങുന്ന ഇലക്ട്ടോറൽ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. അഞ്ച് വർഷത്തേക്കാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.
ഇന്ത്യയിൽ ഇതുവരെ 14 രാഷ്ട്രപതിമാർ ഉണ്ടായിട്ടുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിൽ 3 ആക്ടിംഗ് രാഷ്ട്രപതിമാരും ഉണ്ടായിട്ടുണ്ട്. പ്രസിഡന്റായും ആക്ടിംഗ് പ്രസിഡന്റായും സേവനമനുഷ്ഠിച്ച ആദ്യ വ്യക്തിയാണ് വരാഹഗിരി വെങ്കട ഗിരി. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായ രാജേന്ദ്ര പ്രസാദ് രണ്ട് തവണ അധികാരത്തിലേറിയ ഏക വ്യക്തിയാണ്. 2007-ൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ 12-ാമത് രാഷ്ട്രപതി പ്രതിഭ പാട്ടീൽ, രാഷ്ട്രപതിയായ ആദ്യ വനിതയാണ്. 2022 ജൂലൈ 21ന് ദ്രൗപതി മുർമു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ രാഷ്ട്രപതിമാരുടെ പട്ടിക
Former Presidents | Term of Office |
Shri Ram Nath Kovind | 25 July, 2017 to 25 July, 2022 |
Shri Pranab Mukherjee | 25 July, 2012 to 25 July, 2017 |
Smt Pratibha Devisingh Patil | 25 July, 2007 to 25 July, 2012 |
DR. A.P.J. Abdul Kalam | 25 July, 2002 to 25 July, 2007 |
Shri K. R. Narayanan | 25 July, 1997 to 25 July, 2002 |
Dr Shankar Dayal Sharma | 25 July, 1992 to 25 July, 1997 |
Shri R Venkataraman | 25 July, 1987 to 25 July, 1992 |
Giani Zail Singh | 25 July, 1982 to 25 July, 1987 |
Shri Neelam Sanjiva Reddy | 25 July, 1977 to 25 July, 1982 |
Dr. Fakhruddin Ali Ahmed | 24 August, 1974 to 11 February, 1977 |
Shri Varahagiri Venkata Giri | 3 May, 1969 to 20 July, 1969 and 24 August, 1969 to 24 August, 1974 |
Dr. Zakir Husain | 13 May, 1967 to 3 May, 1969 |
Dr. Sarvepalli Radhakrishnan | 13 May, 1962 to 13 May, 1967 |
Dr. Rajendra Prasad | 26 January, 1950 to 13 May, 1962 |
First women achievers of India
Articles in Indian Constitution related to Presidents of India| ഇന്ത്യൻ രാഷ്ട്രപതിമാരുമായി ബന്ധപ്പെട്ട ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദങ്ങൾ
Article |
Description |
Article 52 |
There shall be a President of India. |
Article 53 |
Executive Power of the Union |
Article 54 |
Election of President |
Article 55 |
Manner of election of President |
Article 56 |
Term of office of President |
Article 57 |
Eligibility for re-election |
Article 58 |
Qualifications for election as President |
Article 59 |
Conditions of President’s office |
Article 60 |
Oath or affirmation by the President |
Article 61 |
Procedure for impeachment of the President |
Article 62 |
Time of holding election to fill vacancy in the office of president and the term of office or person elected to fill casual vacancy |
Article 70 |
Discharge of President’s functions in other contingencies |
Article 71 |
Matters relating to, or connected with, the election of a President or Vice-President |
Article 72 |
Power of President to grant pardons, etc., and to suspend, remit or commute sentences in certain cases |
Article 74 |
Council of Ministers to aid and advise President |
Article 75 |
Other provisions as to Ministers |
Article 87 |
Special address by the President |
Article 123 |
Power of President to promulgate Ordinances during recess of Parliament |
Article 143 |
Power of President to consult Supreme Court |
Article 352 |
National Emergency |
Article 356 |
President’s rule |
Article 360 |
Financial Emergency |
Neighbouring Countries of India
ഇന്ത്യൻ രാഷ്ട്രപതി ആകാനുള്ള മാനദണ്ഡങ്ങൾ
- ഇന്ത്യൻ പൗരനായിരിക്കണം.
- 35 വയസ്സ് പൂർത്തീകരിച്ചിരിക്കണം.
- ലോക്സഭാ അംഗമായി തിരഞ്ഞെടുക്കപ്പെടാൻ യോഗ്യത നേടിയ വ്യക്തിയായിരിക്കണം
- കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ പൊതു അതോറിറ്റിയുടെയോ കീഴിലുള്ള ഏതെങ്കിലും ഓഫീസിൽ സേവിക്കാൻ പാടില്ല.
Read More : Dr. APJ Abdul Kalam Birth Anniversary 2022
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
Home page | Adda247 Malayalam |
Kerala PSC | Kerala PSC Notification |
Current Affairs | Malayalam Current Affairs |
September Month Exam calander | Upcoming Kerala PSC |
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams