Malyalam govt jobs   »   Notification   »   CRPF Constable Notification Kerala 2023
Top Performing

CRPF Constable Notification Kerala 2023 OUT, 259 Vacancies, Today is the last date

CRPF Constable Notification Kerala: Central Reserve Police Force (CRPF) has published CRPF Constable Notification Kerala on its official website @crpf.gov.in. CRPF Constable Notification Kerala 2023 was released on 15th March. Interested candidates can apply for various posts after checking the eligibility criteria. The last date to submit the application form is 2nd May 2023. The complete details regarding CRPF Constable Notification Kerala will be provided in this article.

If you have any queries regarding the CRPF recruitment, Kindly fill out the form given below.

CLICK HERE

 

CRPF Constable Notification Kerala 2023

CRPF Constable Notification Kerala 2023: സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) ഔദ്യോഗിക വെബ്സൈറ്റായ @crpf.gov.in CRPF Constable Notification Kerala 2023 പ്രസിദ്ധീകരിച്ചു. മാർച്ച് 15 നാണ് CRPF വിജ്ഞാപനം കേരള 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മെയ് 02 ആണ്. CRPF Technical & Tradesmen Notification 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

CRPF Constable Notification 2023 Kerala: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CRPF Notification 2023 Kerala സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

CRPF Notification 2023 Kerala
Organization Central Reserve Police Force
Category Government Jobs
Name of the Post Constable (Technical & Tradesmen)
CRPF Constable Notification Kerala Release Date 15th March 2023
CRPF Constable Notification Kerala Online Application Starts 27th March 2023
CRPF Constable Notification Kerala Last Date To Apply 2nd May 2023 (Date Extended)
Mode of Application Online
Total Vacancy 9212
CRPF Kerala Vacancy 259
CRPF Admit Card Release Date 20th June 2023 to 26th June 2023
Schedule of Computer-Based Examination 1st July 2023 to 13th July 2023
Job Location Kerala
Official Website crpf.gov.in

Fill out the Form and Get all The Latest Job Alerts – Click here

CRPF Technical & Tradesmen Kerala Notification PDF

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് CRPF Constable Kerala Notification PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

CRPF കോൺസ്റ്റബിൾ വിജ്ഞാപനം PDF

CRPF Constable Notification 2023 Last Date Extended

CRPF Kerala Vacancy 2023

CRPF Constable Kerala Vacancy for Male

CRPF Constable Kerala Vacancy 2023 For Male
Post Name Vacancy
Driver 54
Motor Mechanic Vehicle 13
Cobbler 5
Carpenter 5
Tailor 10
Brass Band 4
Pipe Band 1
Buglar 41
Gardner 3
Painter 3
Cook/Water Carrier 70
Washerman 12
Barber 10
Safari Karnachari 23
Total 254

 

CRPF Constable Kerala Vacancy for Female

CRPF Constable Kerala Vacancy 2023 For Female
Post Name Vacancy
Cook/Water Carrier 3
Brass Band 1
Safari Karnachari 1
Total 5

 

CRPF കോൺസ്റ്റബിൾ 2023 ഒഴിവുകളുടെ വിശദാംശങ്ങൾ

CRPF കോൺസ്റ്റബിൾ റിക്രൂട്മെന്റിലേക്കുള്ള പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾക്കുള്ള ഒഴിവ് വിശദംശങ്ങൾ താഴെ പരിശോധിക്കാം:

  • പുരുഷന്മാർ – 9105 ഒഴിവുകൾ
  • സ്ത്രീകൾ – 107 ഒഴിവുകൾ

CRPF Constable Notification Kerala 2023 Apply Online

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് മാർച്ച് 27 ന് ആണ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് 02 ആണ്.

CRPF Constable Kerala Notification 2023 Apply Online Link

CRPF Constable Notification 2023 Age Limit

ഉദ്യോഗാർത്ഥികൾ കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CRPF വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

CRPF Constable Kerala Notification 2023
Name of Post Age Limit
ഡ്രൈവർ
  • 01/08/2023-ന് 21-27 വയസ്സ്.
  • ഉദ്യോഗാർത്ഥികൾ 02/08/1996 ന് മുമ്പും 01/08/2002 ന് ശേഷവും ജനിച്ചവരാകരുത്.
എംഎംവി/കോബ്ലർ/ കാർപെന്റർ/ തയ്യൽക്കാരൻ/ബ്രാസ് ബാൻഡ്/പൈപ്പ് ബാൻഡ്/ ബഗ്ലർ/ ഗാർഡ്നർ/ പെയിന്റർ/കുക്ക്/വാട്ടർ കാരിയർ/വാഷർമാൻ/ബാർബർ/സഫായികരംചാരി/മേസൺ/പ്ലംബർ/ഇലക്ട്രീഷ്യൻ
  • 01/08/ 2023-ന് 18-23 വയസ്സ്.
  • അപേക്ഷകർ 02/08/2000 ന് മുമ്പും 01/08/2005 ന് ശേഷവും ജനിച്ചവരായിരിക്കരുത്.

 

Age Relaxation

Category Name Age Relaxation Period
SC/ST 5 Years
OBC 3 Years
Ex-Servicemen 3 Years after deduction of the military service rendered from the actual age as on the date of reckoning.
Children and dependent of victims killed in the 1984 riots or communal riots of 2002 in Gujarat (Un-reserved) 5 Years
Children and dependent of victims killed in the 1984 riots or communal riots of 2002 in Gujarat(OBC) 8 Years
Children and dependent of victims killed in the 1984 riots or communal riots of 2002 in Gujarat (SC/ST) 10 Years

CRPF Constable Notification 2023 Educational Qualification

ഉദ്യോഗാർത്ഥികൾ കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CRPF വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

CRPF Kerala Notification 2023
Name of the Post Educational Qualification
Driver Educational Qualification  Minimum Matric or equivalent from a recognized Board, or university recognized by the Central or State Govt.
Technical Qualification Should possess Heavy Transport Vehicle Driving License and should pass the driving test at the time of recruitment.
Mechanic Motor Vehicle Educational Qualification Minimum Matriculate or 10th Class pass in 10+2 examination system from a recognized board or equivalent.
Technical Qualification Possessing 02 years of Industrial Training Institutes (ITI) certificates in Mechanic Motor Vehicle recognized by the National or State Council for Vocational Training or any other recognized institution and one year of practical experience in the field of concerned trade OR National or State apprenticeship certificate in Mechanic Motor Vehicle trade of three-year duration from a recognized institution and one-year practical experience in the field of concerned Trade.
For all other Tradesmen Educational Qualification Minimum Matriculation or equivalent from a recognized Board, or university recognized by the Central or State Govt or equivalent Army qualification in case of Ex-Army Personnel.
Technical Qualification Must be proficient and work in respective trades. (Pioneer Wing) CT(Mason /Plumber/ Electrician ) Educational Qualification Matriculation or equivalent from a recognized Board. Technical Qualification (a) One year experience in trades like masonry or Plumbing or 11 Electrician. (b) Preference will be given to those with trade certificates from a recognized Industrial Training Institute.

CRPF Constable Kerala Notification 2023: Application Fee

CRPF കോൺസ്റ്റബിൾ അപേക്ഷാ ഫീസ് വിഭാഗം തിരിച്ച് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

CRPF Constable Kerala Notification 2023
Category Application Fee
General/EWS/OBC Rs.100/-
Women/ SC/ ST/ PwBD/ ESM Nil

How to Apply for CRPF Constable Kerala Notification 2023

  • crpf.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക  അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഹോംപേജിലുള്ള “റിക്രൂട്ട്മെന്റ്” ടാബിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് “റിക്രൂട്ട്മെന്റ്” വിഭാഗത്തിലെ “View All ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  •  “കോൺസ്റ്റബിൾ (ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മാൻ) തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ്” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിച്ച് എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും നിങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • “ഓൺലൈനായി അപേക്ഷിക്കുക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിക്കുക.
  • നിങ്ങളുടെ ഫോട്ടോയുടെയും ഒപ്പിന്റെയും മറ്റും സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
  • ലഭ്യമായ ഓൺലൈൻ മോഡ് വഴി അപേക്ഷാ ഫീസ് അടയ്ക്കുക.
  • അപേക്ഷാ ഫോറം സമർപ്പിച്ച ശേഷം, ഭാവി റഫറൻസിനായി അപേക്ഷാ ഫോറം പ്രിന്റ് ചെയ്യുക.

 

 

Sharing is caring!

CRPF Constable Notification Kerala 2023, 259 Vacancies_3.1

FAQs

When was CRPF Constable Notification released?

It was released on 15th March 2023.

When is the last date to apply?

The last date to apply is 2nd May.

How many vacancies are there?

There are 259 vacancies in Kerala.

How can I apply for CRPF Constable Recruitment?

The direct link to apply for CRPF Constable Recruitment is given in the article.