Table of Contents
CRPF ഹെഡ് കോൺസ്റ്റബിൾ സിലബസ് 2023 (CRPF Head Constable Syllabus 2023): സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്, CRPF റിക്രൂട്ട്മെന്റ് 2023 ഡിസംബർ 26 ന് പുറത്തിറക്കി. ASI (സ്റ്റെനോ), ഹെഡ് കോൺസ്റ്റബിൾ എന്നി തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തനായി ആണ് അവർ അപേക്ഷകൾ സ്വീകരിക്കുന്നത്. ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ കൃത്യമായി CRPF ഹെഡ് കോൺസ്റ്റബിൾ സിലബസ് 2023 പഠിച്ചു മനസിലാക്കേണ്ടതാണ്. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അതിനാൽ CRPF ഹെഡ് കോൺസ്റ്റബിൾ സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക.
CRPF Head Constable Syllabus 2023 | |
Organization | Central Reserve Police Force |
Category | Exam Syllabus |
Official Website | crpf.nic.in |
Fill the Form and Get all The Latest Job Alerts – Click here
CRPF ഹെഡ് കോൺസ്റ്റബിൾ സിലബസ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CRPF ഹെഡ് കോൺസ്റ്റബിൾ സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
CRPF Head Constable Syllabus 2023 | |
Organization | Central Reserve Police Force |
Category | Exam Syllabus |
Name of the Post | Head Constable (Ministerial) |
Mode of Application | Online |
CRPF Recruitment Online Application Starts | 4th January 2023 |
CRPF Recruitment Last Date to Apply | 25th January 2023 |
Exam Level | National |
Scheme of Examination | Computer Based Test, Skill Test, Physical Standard Test, Documents Verification and Detailed Medical Examination(DME) |
Mode of Examination | Objective Type Multiple Choice Questions |
Total Marks | 100 |
Total No. of Questions | 100 |
Marking Scheme | Correct Answer: +1
Incorrect Answer:- 0.25 |
Duration of Examination | 90 min |
Official Website | crpf.nic.in |
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) റിക്രൂട്ട്മെന്റ് 2023
CRPF ഹെഡ് കോൺസ്റ്റബിൾ പരീക്ഷ പാറ്റേൺ 2023
CRPF Head Constable Syllabus 2023 | |||
Parts | Subjects | Total No. of Questions | Total Marks |
Part I | Hindi/ English Language (Optional) | 25 | 25 |
Part II | General Aptitude | 25 | 25 |
Part III | General Intelligence | 25 | 25 |
Part IV | Quantitative Aptitude | 25 | 25 |
*Part II, III, IV will be set as bilingual.
ISRO അസിസ്റ്റന്റ്/ UDC സിലബസ് 2023
CRPF ഹെഡ് കോൺസ്റ്റബിൾ വിശദമായ സിലബസ് 2023
Part I: Hindi / English language
- Ability to understand correct English
- Basic comprehension and writing ability, etc.
- Error recognition
- Fill in the blanks (using verbs, prepositions, articles etc)
- Vocabulary
- Spellings
- Grammar
- Sentence Structure
- Synonyms
- Antonyms
- Sentence Completion
- Phrases and Idiomatic use of Words, etc
CRPF HC & ASI 2023 Salary & Job Profile
Part II: General Aptitude
- Computation of Whole Numbers
- Decimals and Fractions and Relationship between Numbers
- Fundamental Arithmetical operations
- Time and Distance
- Discount
- Averages
- Interest
- Mensuration
- Time and Work
- Number Systems
- Profit and Loss
- Use of Table and Graphs
- Mensuration
- Ratio and Time
- Percentages, Ratio & proportion
AAI ജൂനിയർ എക്സിക്യൂട്ടീവ് ATC സിലബസ് 2023
Part III: General Intelligence
- Visual Memory
- Discrimination
- Space Orientation
- Social Intelligence
- Coding & Decoding
- Figural Pattern – Folding & Completion
- Embedded Figures
- Space Visualization
- Problem Solving
- Decision making
- Semantic Series
- Symbolic & Number Analogy
- Venn Diagrams
- Drawing Inferences
- Word Building
- Symbolic Operations
- Space Visualization
- Spatial Orientation
- Semantic Analogy
- Semantic Classification
- Figural Series
- Analogies
- Word Building
- Figural Analogy
- Figural Classification
- Emotional Intelligence
- Observation
- Relationship Concepts
- Numerical Operations
- Symbolic & Number Classification
- Number Series
- Critical Thinking
- Arithmetical Reasoning & Figural Classification
- Arithmetic Number Series
- Symbolic Operations
Part IV: Quantitative Aptitude
- History
- Culture
- Awards and Honors
- Economic knowledge
- Geography
- Scientific Research
- General Policy
- Books and Authors
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams