Malyalam govt jobs   »   Answer Key   »   CSEB കേരള ആൻസർ കീ

CSEB കേരള പരീക്ഷ പ്രൊവിഷണൽ ആൻസർ കീ 2024 OUT

CSEB കേരള പരീക്ഷ പ്രൊവിഷണൽ ആൻസർ കീ 2024

CSEB കേരള പരീക്ഷ പ്രൊവിഷണൽ ആൻസർ കീ 2024: സഹകരണ സർവീസ് പരീക്ഷ ബോർഡ് ഔദ്യോഗിക വെബ്‌സൈറ്റിൽ CSEB കേരള പരീക്ഷ പ്രൊവിഷണൽ ആൻസർ കീ 2024 പ്രസിദ്ധീകരിച്ചു. മെയ് 12, 18, 19 തീയതികളിൽ നടന്ന അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്/ കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ  തസ്തികയിലേക്കുള്ള പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും CSEB കേരള പരീക്ഷ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് CSEB കേരള ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

CSEB കേരള ആൻസർ കീ 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CSEB കേരള ആൻസർ കീ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

CSEB കേരള ആൻസർ കീ 2024
ഓർഗനൈസേഷൻ സഹകരണ സർവീസ് പരീക്ഷ ബോർഡ് (CSEB)
കാറ്റഗറി ആൻസർ കീ
സ്റ്റാറ്റസ് പ്രസിദ്ധീകരിച്ചു
തസ്തികയുടെ പേര് അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്/ കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ
കാറ്റഗറി നമ്പർ 12/2023, 13/2023, 14/2023, 15/2023
CSEB കേരള പരീക്ഷ തീയതി 12, 18, 19 മെയ് 2024
CSEB കേരള പ്രൊവിഷണൽ ആൻസർ കീ 20 മെയ് 2024
CSEB കേരള ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralacseb.kerala.gov.in

CSEB കേരള ആൻസർ കീ PDF ഡൗൺലോഡ്

CSEB കേരള ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. CSEB കേരള ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

CSEB കേരള ആൻസർ കീ PDF
തസ്തികയുടെ പേര് വിജ്ഞാപന നമ്പർ പരീക്ഷ മോഡ്
പരീക്ഷ തീയതി പ്രൊവിഷണൽ ആൻസർ കീ PDF
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 14/2023 ഓൺലൈൻ പരീക്ഷ 12 മെയ് 2024 ഡൗൺലോഡ്
സിസ്റ്റം സൂപ്പർവൈസർ 15/2023 ഓൺലൈൻ പരീക്ഷ 12 മെയ് 2024 ഡൗൺലോഡ്
അസിസ്റ്റന്റ് സെക്രട്ടറി 12/2023 OMR 18 മെയ് 2024 ഡൗൺലോഡ്
ജൂനിയർ ക്ലർക്ക്/ കാഷ്യർ 13/2023 OMR 19 മെയ് 2024 ഡൗൺലോഡ്

CSEB കേരള ആൻസർ കീ 2024 ഡൗൺലോഡ് ചെയ്യേണ്ട വിധം

CSEB കേരള പരീക്ഷയുടെ ആൻസർ കീ CSEB യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കാവുന്നതാണ്.

  • CSEB യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ആൻസർ കീ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • CSEB കേരള പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!