Table of Contents
CSEB കേരള മുൻവർഷ ചോദ്യപേപ്പർ
CSEB കേരള മുൻവർഷ ചോദ്യപേപ്പർ: നിങ്ങൾ CSEB കേരള പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. CSEB കേരള മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് കേരള CSEB മുൻവർഷ ചോദ്യപേപ്പറുകൾ ഉപയോഗിക്കാം. ഈ ലേഖനത്തിൽ നിന്നും CSEB മുൻവർഷ ചോദ്യപേപ്പർ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള CSEB മുൻവർഷ ചോദ്യപേപ്പർ – അവലോകനം
CSEB കേരള പരീക്ഷാ പാറ്റേൺ, സിലബസ് എന്നിവ മനസിലാക്കുക. CSEB കേരള മുൻ ചോദ്യ പേപ്പർ 80 മാർക്കിനുള്ള 160 ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലായിരിക്കും ഉണ്ടാവുക. അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്/ മാനേജർ, ജൂനിയർ ക്ലർക്ക്/ കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികൾ 80 മാർക്കിന് 160 ചോദ്യങ്ങൾ പരീക്ഷിക്കേണ്ടതുണ്ട് . ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CSEB പരീക്ഷയുടെ മുൻവർഷ ചോദ്യപേപ്പർ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള CSEB മുൻവർഷ ചോദ്യപേപ്പർ | |
ഓർഗനൈസേഷൻ | കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (CSEB) കേരള |
തസ്തികയുടെ പേര് | അസിസ്റ്റൻ്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടൻ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് |
കാറ്റഗറി | മുൻവർഷ ചോദ്യപേപ്പർ |
ചോദ്യങ്ങളുടെ എണ്ണം | 160 |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ്, മലയാളം |
ആകെ മാർക്ക് | 80 |
പരീക്ഷ ദൈർഘ്യം | 2 മണിക്കൂർ |
ഔദ്യോഗിക വെബ്സൈറ്റ് | www.keralacseb.kerala.gov.in |
CSEB കേരള പരീക്ഷാ പാറ്റേൺ 2024
Assistant Secretary/ Chief Accountant/ Manager, Junior Clerk/ Cashier
Subject | Number of Questions | Marks |
General English | 20 | 10 |
General Knowledge | 20 | 10 |
Test of Reasoning | 20 | 10 |
Co-operative Law and Rules & Accounting, Auditing, Banking Collaboration (Principles & Practice) | 100 | 50 |
Total | 160 | 80 |
System Administrator
Subject | Number of Questions | Marks |
General English | 20 | 10 |
General English & Test of Reasoning | 20 | 10 |
Cooperation & Banking | 20 | 10 |
Computer
|
100 | 50 |
Total | 160 | 80 |
Data Entry Operator
Subject | Number of Questions | Marks |
General Knowledge | 60 | 30 |
History & Evolution of Computers | 20 | 10 |
Fundamentals of Computers | 20 | 10 |
Microsoft Office Word | 20 | 10 |
Microsoft Office Excel | 20 | 10 |
PowerPoint | 20 | 10 |
Total | 160 | 80 |
CSEB കേരള മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ് ലിങ്ക്
CSEB കേരള മുൻവർഷ ചോദ്യപേപ്പറുകൾ പിന്തുടരുന്നത് CSEB കേരള പരീക്ഷ എഴുതാനുള്ള ആത്മവിശ്വാസം നേടാൻ ഉദ്യോഗാർത്ഥികളെ സഹായിക്കും. ചുവടെയുള്ള പ്രധാനപ്പെട്ട ലിങ്ക് വിഭാഗത്തിൽ CSEB കേരള മുൻവർഷ ചോദ്യപേപ്പറുകൾ PDF രൂപത്തിൽ നൽകിയിരിക്കുന്നു. ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് CSEB കേരള മുൻവർഷ ചോദ്യപേപ്പറുകൾ PDF ഡൗൺലോഡ് ചെയ്യുക.
CSEB മുൻവർഷ ചോദ്യപേപ്പർ PDF | |||
SI.No. | പോസ്റ്റിന്റെ പേര് |
ചോദ്യപേപ്പർ കോഡ് |
ഡൗൺലോഡ് PDF |
Set 1 | System Administrator | 1992/2021, DOT:- 05-12-2021 | Click Here |
Set 2 | Junior Clerk | 1990/2021, DOT:- 14-11-2021 | Click Here |
Set 3 | Assistant-Secretary/Manager/Chief-Accountant | 1988/2021, DOT:- 05-12-2021 | Click Here |
Set 4 | Data Entry Operator | 1986/2021, DOT:- 17-08-2021 | Click Here |
Set 5 | Junior Clerk | 1982/2021, DOT:- 30-07-2021 | Click Here |
Set 6 | Assistant Secretary/Chief Accountant/Deputy General Manager | 1984/2021, DOT:- 17-08-2021 | Click Here |
Set 7 | SECRETARY | 1046/2024 | Click Here |
Set 8 | Data Entry Operator | 1994/2021 | Click Here |
Set 9 | Junior Clerk | 1045/2023 | Click Here |
Set 10 | SECRETARY | 1037/2023 | Click Here |
Set 11 | ASST. SECRETARY | 1044/2023 | Click Here |
Set 12 | TYPIST | 1033/2023 | Click Here |
Read More:
RELATED ARTICLES |
CSEB Recruitment 2024-2025 |
CSEB Kerala Syllabus 2024-2025 |
CSEB Kerala Junior Clerk Recruitment 2024-2025 |
CSEB Kerala Assistant Secretary Recruitment 2024-2025 |
Adda247 Malayalam Youtube Channel |
Telegram group:- KPSC Sure Shot Selection