Table of Contents
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ റിക്രൂട്ട്മെന്റ്
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ റിക്രൂട്ട്മെന്റ്: മെയ് 03 ന് സഹകരണ സർവീസ് പരീക്ഷ ബോർഡ് ഔദ്യോഗിക വെബ്സൈറ്റായ @www.csebkerala.org/recruitment ൽ CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 01 ആണ്. CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
Fill out the Form and Get all The Latest Job Alerts – Click here
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ റിക്രൂട്ട്മെന്റ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ റിക്രൂട്ട്മെന്റ് 2023 | |
നിയമന അധികാരി | സഹകരണ സർവീസ് പരീക്ഷ ബോർഡ് |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | സിസ്റ്റം അഡ്മിനിസ്ട്രേറ്റർ |
കാറ്റഗറി നമ്പർ | 7/2023 |
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി | 03 മെയ് 2023 |
അപേക്ഷിക്കാനുള്ള അവസാന തീയതി | 01 ജൂൺ 2023 (05:00 PM) |
നിയമന രീതി | OMR പരീക്ഷയും അഭിമുഖവും |
ഒഴിവുകൾ | 01 |
ശമ്പളം | Rs.40,000/- |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | www.csebkerala.org/recruitment |
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ വിജ്ഞാപനം PDF
CSEB കേരള വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ വിജ്ഞാപനം PDF ഡൗൺലോഡ്
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ശമ്പളം
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ശമ്പളം | |
തസ്തികയുടെ പേര് | ശമ്പളം |
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ | Rs.40,000/- |
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ പ്രായപരിധി
ഉദ്യോഗാർത്ഥികൾ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CSEB കേരള വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ റിക്രൂട്ട്മെന്റ് | |
തസ്തികയുടെ പേര് | പ്രായപരിധി |
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ | 18-നും 40-നും ഇടയിൽ |
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CSEB കേരള വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ റിക്രൂട്ട്മെന്റ് | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ | വിദ്യാഭ്യാസ യോഗ്യത: കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/എം.സി.എ/ എം.എസ്.സി (കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടി) എന്നിവയിൽ ഒന്നാം ക്ലാസ് ബി.ടെക് ബിരുദം. അഭികാമ്യം: Redhat Certification പ്രവർത്തി പരിചയം: ഇൻസ്റ്റാളിങ്, കോൺഫിഗറിങ് ആൻഡ് ട്രബിൾ ഷൂട്ടിംഗ് UNIX/Linux ൽ കുറഞ്ഞത് മൂണ് വർഷത്തെ പ്രവർത്തി പരിചയം. (e.g., Tomcat, JBoss, Apache, NGINX) monitoring systems പ്രവർത്തി പരിചയം (Eg. Nagios). scripting skills പ്രവർത്തി പരിചയം (e.g., shell scripts, Perl, Python). Solid networking Knowledge (OSI network layers, TCP/IP). Experience with SAN storage environment with NFS mounts and physical and logical volume management. പ്രവർത്തി പരിചയം. Tape library backup പ്രവർത്തി പരിചയം |
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ വിജ്ഞാപനം: അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറഞ്ഞിരിക്കുന്ന വിലാസത്തിൽ നിശ്ചിത തീയതിക്ക് മുൻപായി അപേക്ഷകൾ അയിക്കേണ്ടതാണ്.
സെക്രട്ടറി,
സഹകരണ സർവീസ് പരീക്ഷ ബോർഡ്
കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്,
ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്,
തിരുവനന്തപുരം- 695001
RELATED ARTICLES | |
CSEB Kerala Notification 2023 | CSEB Syllabus 2023 |
CSEB Junior Clerk Exam Date 2023 | CSEB Kerala Previous Question Papers |