Malyalam govt jobs   »   CSEB Kerala Notification 2023   »   CSEB കേരള പുതിയ അറിയിപ്പ്
Top Performing

CSEB കേരള പുതിയ അറിയിപ്പ്, പരീക്ഷാ തീയതിയിൽ മാറ്റം

CSEB കേരള പുതിയ അറിയിപ്പ്, പരീക്ഷാ തീയതിയിൽ മാറ്റം

CSEB കേരള പുതിയ അറിയിപ്പ്, പരീക്ഷാ തീയതിയിൽ മാറ്റം: കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ പുതിയ അറിയിപ്പ് അനുസരിച്ച് സെപ്റ്റംബർ 16 ന് നടത്താൻ നിശ്ചയിച്ചിരുന്ന ജൂനിയർ ക്ലർക്ക്/ കാഷ്യർ, സെക്രട്ടറി എന്നീ രണ്ട് പരീക്ഷകളും മാറ്റിവച്ചിരിക്കുന്നു. മുകളിൽ സൂചിപ്പിച്ചിരിക്കുന്ന  തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ CSEB യുടെ അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് കേരള CSEB യുടെ പരീക്ഷ തീയതി മാറ്റം സംബന്ധമായ പുതിയ അറിയിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പുതുക്കിയ പരീക്ഷാ തീയതി CSEB ഉടൻ തന്നെ പ്രസിദ്ധീകരിക്കും

CSEB കേരള പുതിയ അറിയിപ്പ് PDF

കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

CSEB കേരള പുതിയ അറിയിപ്പ് PDF ഡൗൺലോഡ്

Sharing is caring!

CSEB കേരള പുതിയ അറിയിപ്പ്, പരീക്ഷാ തീയതിയിൽ മാറ്റം_3.1

FAQs

CSEB യുടെ പരീക്ഷ തീയതിയിൽ മാറ്റം സംബന്ധമായ പുതിയ അറിയിപ്പ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

CSEB പരീക്ഷ തീയതിയിൽ മാറ്റം സംബന്ധമായ പുതിയ അറിയിപ്പ് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പരീക്ഷ തീയതിയിൽ മാറ്റം സംബന്ധമായ വിവരങ്ങൾ എവിടെ നിന്ന് ലഭിക്കും?

പരീക്ഷ തീയതിയിൽ മാറ്റം സംബന്ധമായ വിവരങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.