Table of Contents
CSEB സിലബസ് 2024-2025
CSEB സിലബസ് 2024-2025: കേരള കോ-ഓപ്പറേറ്റീവ് സർവീസസ് എക്സാമിനേഷൻ ബോർഡ് അതിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ CSEB സിലബസ് പ്രസിദ്ധീകരിച്ചു. സെക്രട്ടറി, അസിസ്റ്റൻ്റ് സെക്രട്ടറി, ജൂനിയർ ക്ലാർക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് എന്നീ എല്ലാ തസ്തികകളുടേയും സിലബസ് വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ സഹകരണ സർവീസ് പരീക്ഷ ബോർഡ് സിലബസ് 2024-2025 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് CSEB കേരള സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
CSEB കേരള സിലബസ്: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CSEB കേരള സിലബസ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
CSEB കേരള സിലബസ് | |
ഓർഗനൈസേഷൻ | സഹകരണ സർവീസ് പരീക്ഷ ബോർഡ് |
കാറ്റഗറി | പരീക്ഷ സിലബസ് |
തസ്തികയുടെ പേര് | അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് |
പരീക്ഷ മോഡ് | OMR/ ഓൺലൈൻ പരീക്ഷ |
ചോദ്യങ്ങളുടെ എണ്ണം | 160 |
ആകെ മാർക്ക് | 80 |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ്, മലയാളം |
പരീക്ഷ ദൈർഘ്യം | 2 മണിക്കൂർ |
ഔദ്യോഗിക വെബ്സൈറ്റ് | www.keralacseb.kerala.gov.in |
CSEB ജൂനിയർ ക്ലർക്ക് പരീക്ഷ പാറ്റേൺ
CSEB ജൂനിയർ ക്ലർക്ക് പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
CSEB ജൂനിയർ ക്ലർക്ക് പരീക്ഷ പാറ്റേൺ |
|||
വിഷയം | ചോദ്യങ്ങളുടെ എണ്ണം | ആകെ മാർക്ക് | പരീക്ഷ ദൈർഘ്യം |
ജനറൽ ഇംഗ്ലീഷ് | 20 | 10 | 2 മണിക്കൂർ |
ജനറൽ നോളഡ്ജ് | 20 | 10 | |
ടെസ്റ്റ് ഓഫ് റീസണിംഗ് | 20 | 10 | |
സഹകരണ നിയമവും ചട്ടങ്ങളും, അക്കൗണ്ടിംഗ്, ബാംങ്കിംഗ് സഹകരണം പ്രിൻസിപ്പിൾസ് & പ്രാക്ടീസ് | 100 | 50 | |
ആകെ | 160 | 80 | 2 മണിക്കൂർ |
CSEB ജൂനിയർ ക്ലർക്ക് സിലബസ് PDF ഡൗൺലോഡ്
CSEB ജൂനിയർ ക്ലർക്ക് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
CSEB ജൂനിയർ ക്ലർക്ക് സിലബസ് PDF ഡൗൺലോഡ്
CSEB അസിസ്റ്റന്റ് സെക്രട്ടറി പരീക്ഷ പാറ്റേൺ
CSEB അസിസ്റ്റന്റ് സെക്രട്ടറി പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
CSEB അസിസ്റ്റന്റ് സെക്രട്ടറി പരീക്ഷ പാറ്റേൺ |
|||
വിഷയം | ചോദ്യങ്ങളുടെ എണ്ണം | ആകെ മാർക്ക് | പരീക്ഷ ദൈർഘ്യം |
ജനറൽ ഇംഗ്ലീഷ് | 20 | 10 | 2 മണിക്കൂർ |
ജനറൽ നോളഡ്ജ് | 20 | 10 | |
ടെസ്റ്റ് ഓഫ് റീസണിംഗ് | 20 | 10 | |
സഹകരണ നിയമവും ചട്ടങ്ങളും, അക്കൗണ്ടിംഗ്, ബാംങ്കിംഗ് സഹകരണം പ്രിൻസിപ്പിൾസ് & പ്രാക്ടീസ് | 100 | 50 | |
ആകെ | 160 | 80 | 2 മണിക്കൂർ |
*ചോദ്യങ്ങൾ ഇംഗ്ലീഷിൽ മാത്രം
CSEB അസിസ്റ്റന്റ് സെക്രട്ടറി സിലബസ് PDF ഡൗൺലോഡ്
CSEB അസിസ്റ്റന്റ് സെക്രട്ടറി സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
CSEB അസിസ്റ്റന്റ് സെക്രട്ടറി സിലബസ് PDF ഡൗൺലോഡ്
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ പരീക്ഷ പാറ്റേൺ
CSEB സിസ്റ്റം അഡ്മിനിസ്ട്രേറ്റർ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
CSEB സിസ്റ്റം അഡ്മിനിസ്ട്രേറ്റർ പരീക്ഷ പാറ്റേൺ |
|||
വിഷയം | ചോദ്യങ്ങളുടെ എണ്ണം | ആകെ മാർക്ക് | പരീക്ഷ ദൈർഘ്യം |
ജനറൽ നോളഡ്ജ് | 20 | 10 | 2 മണിക്കൂർ |
ജനറൽ ഇംഗ്ലീഷ് & ടെസ്റ്റ് ഓഫ് റീസണിംഗ് | 20 | 10 | |
സഹകരണം & ബാംങ്കിംഗ് | 20 | 10 | |
Computer (a) Digital electronics, Computer Organisation and Operating System (b) Data Structure and Programming in C (c) Object Oriented Programme in C++/Java (d) Data Base Management System (e) Client Server Architectures and Web Programming (f ) Computer Network and Programming (g) Software Engineering |
100 | 50 | |
ആകെ | 160 | 80 | 2 മണിക്കൂർ |
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ സിലബസ് PDF ഡൗൺലോഡ്
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ സിലബസ് PDF ഡൗൺലോഡ്
CSEB ഡേറ്റാ എൻട്രി ഓപ്പറേറ്റർ പരീക്ഷ പാറ്റേൺ
CSEB ഡേറ്റാ എൻട്രി ഓപ്പറേറ്റർ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
CSEB ഡേറ്റാ എൻട്രി ഓപ്പറേറ്റർ പരീക്ഷ പാറ്റേൺ |
|||
വിഷയം | ചോദ്യങ്ങളുടെ എണ്ണം | ആകെ മാർക്ക് | പരീക്ഷ ദൈർഘ്യം |
1. General Knowledge World History, Indian History, Geography, Indian Constitution, Economy, Agriculture industry, Science, Co operation, countries, Capital, Currency Inventions, Discoveries, Arts, Entertainments, Religion, Mythology abbreviations, Games & Sports, Contemporary issues |
60 | 30 | 2 മണിക്കൂർ |
2. History & Evolution of Computers Computer types, History of Computers, first Generation Computers, Second Generation Computers, Third Generation Computers, Fourth Generation Computers, computers in India. |
20 | 10 | |
3. Fundamentals of Computers Structure of a Computer, Hardware Components, Software Components, E-mail, Networking, internet |
20 | 10 | |
4. Microsoft Office Word Creating and editing a document, Revising and refining a Document, Creating reports and tables |
20 | 10 | |
5. Microsoft Office Excel Creating and editing worksheets, Charting worksheets, data, Managing and editing a workbook |
20 | 10 | |
6. PowerPoint Presentation Development, Presentation Styles, Slides, Animations, Design, Graphics |
20 | 10 | |
ആകെ | 160 | 80 | 2 മണിക്കൂർ |
CSEB ഡേറ്റാ എൻട്രി ഓപ്പറേറ്റർ സിലബസ് PDF ഡൗൺലോഡ്
CSEB ഡേറ്റാ എൻട്രി ഓപ്പറേറ്റർ സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
CSEB ഡേറ്റാ എൻട്രി ഓപ്പറേറ്റർ സിലബസ് PDF ഡൗൺലോഡ്
CSEB ടൈപ്പിസ്റ്റ് പരീക്ഷ പാറ്റേൺ
CSEB ടൈപ്പിസ്റ്റ് പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
CSEB ടൈപ്പിസ്റ്റ് പരീക്ഷ പാറ്റേൺ |
|||
വിഷയം | ചോദ്യങ്ങളുടെ എണ്ണം | ആകെ മാർക്ക് | പരീക്ഷ ദൈർഘ്യം |
ജനറൽ നോളഡ്ജ് (ഇംഗ്ലീഷിലോ, പ്രാദേശിക ഭാഷയിലോ – മലയാളം, തമിഴ്, കന്നഡ എഴുതാവുന്നതാണ്) | 20 | 20 | 2 മണിക്കൂർ |
ജനറൽ ഇംഗ്ലീഷ് | 20 | 20 | |
ഇംഗ്ലീഷിലോ, പ്രാദേശിക ഭാഷയിലോ കത്തെഴുത്ത് | 1 | 10 | |
ഇംഗ്ലീഷിൽ നൽകുന്ന പാസ്സേജിലെ സൂചനകൾ [Abbreviations] വിപുലീകരിച്ചും, അക്ഷരത്തെറ്റ് തിരുത്തിയും മാറ്റി എഴുത്ത് | 1 | 15 | |
പ്രാദേശിക ഭാഷയിലുള്ള പാസ്സേജ് സൂചനകൾ വിപുലീകരിച്ചും, അക്ഷരത്തെറ്റ് തിരുത്തിയും മാറ്റി എഴുത്ത് | 1 | 15 | |
ആകെ | 160 | 80 | 2 മണിക്കൂർ |
CSEB ടൈപ്പിസ്റ്റ് സിലബസ് PDF ഡൗൺലോഡ്
CSEB ടൈപ്പിസ്റ്റ് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
CSEB ടൈപ്പിസ്റ്റ് സിലബസ് PDF ഡൗൺലോഡ്
Read More:
RELATED ARTICLES |
CSEB Recruitment 2024-2025 |
CSEB Kerala Syllabus 2024-2025 |
CSEB Kerala Junior Clerk Recruitment 2024-2025 |
CSEB Kerala Assistant Secretary Recruitment 2024-2025 |