Table of Contents
Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
EPFO SSA റിക്രൂട്ട്മെന്റ് 2023
Current Affairs Quiz in Malayalam
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
(a) 28
(b) 29
(c) 30
(d) 31
Q2. യുഎസ് ബഹിരാകാശ ഏജൻസി നാസയുടെ മൂൺടു മാർസ് ദൗത്യത്തിന്റെ ആദ്യ തലവനായി നിയമിതനായ ഇന്ത്യൻ വംശജൻ ആര്?
(a) അമിത് ക്ഷത്രിയ
(b) വിക്രം സേത്
(c) അനൂപ് മിസ്ത്രി
(d) വിവേക് തനൂജ്
Q3. ലോക ബാങ്ക് പ്രസിഡണ്ടായി നിയമിതനാകുന്ന ഇന്ത്യൻ വംശജൻ ആര്?
(a) വിജയ് ശർമ
(b) അജയ് ശർമ
(c) വിജയ് ബംഗ
(d) അജയ് ബംഗ
Q4. 2023 മാർച്ചിൽ അന്തരിച്ച സാറ തോമസ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) സാഹിത്യം
(b) സിനിമ
(c) നാടകം
(d) കായികം
Q5. നാവിക സേനയുടെ പുതിയ ഉപമേധാവിയായി ചുമതലയേൽക്കുന്നത് ആര്?
(a) വൈസ് അഡ്മിറൽ സഞ്ജയ് ജസ്ജിത് സിംഗ്
(b) വൈസ് അഡ്മിറൽ പൂനം യാദവ്
(c) വൈസ് അഡ്മിറൽ സഞ്ജയ് രൂപം സിംഗ്
(d) വൈസ് അഡ്മിറൽ വിക്രം സിംഗ്
Q6. 2023 ൽ സി വി കുഞ്ഞുരാമൻ സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്ക്?
(a) പി.സച്ചിദാനന്ദൻ
(b) കെ സച്ചിദാനന്ദൻ
(c) പെരുമ്പടവം ശ്രീധരൻ
(d) ബെന്യാമിൻ
Q7. സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനായി കുടുംബശ്രീയും സ്പോർട്സ് കേരള ഫൗണ്ടേഷനും സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി ഏത് ?
(a) ധീരത
(b) ധീരം
(c) സ്ത്രീശക്തി
(d) സധൈര്യം
Q8. 2023 ൽ അന്തരിച്ച ബർമ്മ ചന്ദ്രൻ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) സിനിമ
(b) കായികം
(c) സാഹിത്യം
(d) ചിത്രകല
Q9. സംസ്ഥാന യുവജന കമ്മീഷൻ 2022 -23 വർഷത്തെ കായിക രംഗത്ത് നിന്ന് യൂത്ത് ഐക്കൺ അവാർഡിന് അർഹനായത് ആര്?
(a) ജിൻസൺ ജോൺസൻ
(b) പി. ആർ ശ്രീജേഷ്
(c) സാജൻ പ്രകാശ്
(d) സെബാസ്റ്റ്യൻ സേവ്യർ
Q10. 2023 ലെ സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പിന് അർഹനായ കലാമണ്ഡലം ഉണ്ണികൃഷ്ണൻ ഏത് വാദ്യോപകരണം / ഉപകരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) ചെണ്ട/ ഇടയ്ക്ക
(b) കൊമ്പ്
(c) ഓടുഴൽ
(d) ഇലത്താളം
Monthly Current Affairs PDF February 2023
Current Affairs Quiz Solutions (ഉത്തരങ്ങൾ)
S1. Ans. (d)
Sol. 31
S2. Ans. (a)
Sol. അമിത് ക്ഷത്രിയ
S3. Ans. (d)
Sol. അജയ് ബംഗ
S4. Ans. (a)
Sol. സാഹിത്യം
S5. Ans. (a)
Sol. വൈസ് അഡ്മിറൽ സഞ്ജയ് ജസ്ജിത് സിംഗ്
S6. Ans. (c)
Sol. പെരുമ്പടവം ശ്രീധരൻ
S7. Ans. (b)
Sol. ധീരം
S8. Ans. (b)
Sol. കായികം
S9. Ans. (b)
Sol. പി. ആർ ശ്രീജേഷ്
S10. Ans. (a)
Sol. ചെണ്ട/ ഇടയ്ക്ക