Table of Contents
Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
Read More:- Kerala Post Office GDS Result 2023
Current Affairs Quiz in Malayalam
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
Read More:- UPSC EPFO വിജ്ഞാപനം 2023
(a) ഇറ്റ്സ് അഷ്ടമുടി
(b) സീ അഷ്ടമുടി
(c) അഷ്ടമുടി ബോട്ട്
(d) അഷ്ടമുടി ടൂറിസം
Q5. ഇന്തോനേഷ്യയുടെ തലസ്ഥാന നഗരമാവാൻ പോകുന്നത് ഏത്?
(a) മേദാൻ
(b) കലിമന്താൻ
(c) സുരഭായ
(d) ബന്ധുങ്ങ്
Q6. സംസ്ഥാന വിവരാവകാശ കമ്മീഷണർ ആയി നിയമിതനായത് ആര്?
(a) Dr. K. M ദിലീപ്
(b) H. രാജീവ്
(c) C. കൃഷ്ണ മോഹൻ
(d) N. ബാലകൃഷ്ണൻ
Q7. 2023 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കീലാഡി മ്യൂസിയം ഏത് സംസ്ഥാനത്തിലാണ്?
(a) ഗുജറാത്ത്
(b) തെലങ്കാന
(c) ആന്ധ്രാപ്രദേശ്
(d) തമിഴ്നാട്
Register Now:- Scholarship Test for LP/UP Assistant 2023
(a) ജഗദീപ് ധന്കർ
(b) Dr.കരൺ സിംഗ്
(c) രാജീവ് കുമാർ ശുക്ല
(d) സഞ്ജീവ് കുമാർ
Q9. ഹോങ്കോങ് ഫ്ലൂ എന്നറിയപ്പെടുന്ന വൈറസ് രോഗം ഏത്?
(a) H3 N2
(b) H4 N3
(c) H3 N1
(d) H1 N5
Q10. യോഷാങ് (Yaoshang) ഉത്സവം ഏത് സംസ്ഥാനത്താണ് ആഘോഷിക്കുന്നത്?
(a) സിക്കിം
(b) ഒഡിഷ
(c) ബംഗാൾ
(d) മണിപ്പൂർ
Monthly Current Affairs PDF February 2023
Current Affairs Quiz Solutions (ഉത്തരങ്ങൾ)
S1. Ans. (b)
Sol. ശ്യാമപ്രസാദ്
S2. Ans. (c)
Sol. സിനിമ
S3. Ans. (d)
Sol. റാം ചന്ദ്ര പൗഡൽ
S4. Ans. (b)
Sol. സീ അഷ്ടമുടി
S5. Ans. (b)
Sol. കലിമന്താൻ
Read More:- Degree Prelims Study Material 2023
Sol. Dr. K. M ദിലീപ്
S7. Ans. (d)
Sol. തമിഴ്നാട്
S8. Ans. (b)
Sol. Dr.കരൺ സിംഗ്
S9. Ans. (a)
Sol. H3 N2
- 1957 – 58ൽ പടർന്ന ഏഷ്യൻ ഫ്ലൂ മഹാവ്യാധിക്കു കാരണമായ H2N2 വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ചാണ് H3N2 വൈറസ് ഉണ്ടായത്
- കോവിഡിന് സമാനമായ ലക്ഷണങ്ങളുമായി രാജ്യത്താകെ ഹോങ്കോങ് ഫ്ലൂ പടരുന്നു
- കോവിഡ് 19 പോലെ എച്ച് 3 എൻ 2 വൈറസിന്റെയും (ഹോങ്കോങ് ഫ്ലൂ) ഉറവിടം ചൈന ആണ്.
- 1968 ജൂലായ് 13ന് ഹോങ്കോങ്ങിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്.
S10. Ans. (d)
Sol. മണിപ്പൂർ
- അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഹോളിയുടെ മണിപ്പൂരിന്റെ പതിപ്പായ യോഷാങ് ആരംഭിച്ചു.
- സായാഹ്നത്തിലെ പരമ്പരാഗത “തബൽ ചോങ്ബ” നൃത്തവും പകൽ കായിക ഇനങ്ങളുമായി ഈ അഞ്ച് ദിവസങ്ങൾ മണിപ്പൂർ ജനത ആഘോഷിക്കും.