Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 17 ജൂലൈ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യമുദ്രയായി തിരഞ്ഞെടുത്തത്?

(a) പച്ചക്കുതിര

(b) അരയന്നം

(c) ആന

(d) വേഴാമ്പൽ

 

Q2. അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 വിക്കറ്റ് നേട്ടം പൂർത്തിയാക്കിയ എത്രാമത്തെ ഇന്ത്യൻ ബൗളർ ആണ് രവിചന്ദ്രൻ അശ്വിൻ?

(a) 1

(b) 2

(c) 3

(d) 4

 

Q3. ഒഡീഷ ടി വി അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാർത്ത അവതാരിക?

(a) മിയ

(b) ദിയ

(c) കിയ

(d) ലിസ

 

Q4. ENI പുരസ്കാരം നേടുന്ന ഇന്ത്യയിൽ നിന്നുള്ള എത്രാമത്തെ ശാസ്ത്രജ്ഞൻ ആണ് ഡോക്ടർ പ്രദീപ് തലപ്പിൽ?

(a) 1

(b) 2

(c) 3

(d) 4

 

Q5. പൊതുജന പരാതികൾ പരിഹരിക്കുന്നതിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയത്?

(a) മിസോറാം

(b) ആസ്സാം

(c) സിക്കിം

(d) മേഘാലയ

 

Q6. വയലാർ രാമവർമ്മ ഫിലിം അവാർഡ് 2023 ൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്?

(a) നിഷിദ്ധോ

(b) നൻപകൽ നേരത്ത് മയക്കം

(c) പകലും പാതിരാവും

(d) ചുരുളി

 

Q7. 2023 ലെ വിമ്പിൽഡൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?

(a) എമ്മ രാടുകാനു

(b) ഇഗാ സ്വാടെക്

(c) ഓൺസ് ജാബിയർ

(d) മാർക്കെറ്റ വോണ്ട്രൗസോവ

 

Q8. ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഇന്ത്യൻ പുരുഷ ടീമിന്റെ ക്യാപ്റ്റൻ ആയി തെരഞ്ഞെടുക്കപ്പെട്ടത്?

(a) ശ്രേയസ് അയ്യർ

(b) റുതുരാജ് ഗെയ്ക്വാദ്

(c) ശിഖർ ധവാൻ

(d) സഞ്ജു സാംസൺ

 

Q9. ദേശീയ ആരോഗ്യ മിഷനെ ഏതു പേരിലാണ് പുനർനാമകരണം ചെയ്യുന്നത്?

(a) പ്രധാനമന്ത്രി സമഗ്ര ആരോഗ്യ മിഷൻ

(b) പ്രധാനമന്ത്രി സമഗ്ര സ്വാസ്ത്യ മിഷൻ

(c) പ്രധാനമന്ത്രി ദേശീയ സ്വാസ്ത്യ മിഷൻ

(d) പ്രധാനമന്ത്രി സമഗ്ര ആരോഗ്യ സങ്കൽപ് മിഷൻ

 

Q10. ഡൽഹിയിൽ നടക്കുന്ന കോമൺവെൽത്ത് ഏഷ്യൻ ജൂനിയർ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ മലയാളി?

(a) രേഷ്മ ദീപക്

(b) നയന ശശി

(c) ജൂലിയ സെബാസ്റ്റ്യൻ

(d) അഞ്ജന ശ്രീജിത്ത്

 

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol. പച്ചക്കുതിര

  • ഭാഗ്യമുദ്ര രൂപകൽപ്പന : രതീഷ് രവി
  • ലോഗോ രൂപകൽപ്പന : സത്യപാൽ ശ്രീധർ

S2. Ans. (c)

Sol. 3

  • ആദ്യത്തെ താരം അനിൽ കുംബ്ലെ,
  • രണ്ടാമത്തെ താരം ഹർഭജൻ സിംഗ്.

S3. Ans. (d)

Sol. ലിസ

S4. Ans. (b)

Sol. 2

  • ആദ്യ ഇന്ത്യൻ ENI പുരസ്കാര ജേതാവ്: ഡോ. CNR റാവു (2020)

S5. Ans. (b)

Sol. ആസ്സാം

  • വലിയ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയത് ഉത്തരപ്രദേശ്.

S6. Ans. (b)

Sol. നൻപകൽ നേരത്ത് മയക്കം

  • മികച്ച നടൻ : സൗബിൻ ഷാഹിർ
  • മികച്ച നടി : ദർശന രാജേന്ദ്രൻ
  • മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി

S7. Ans. (d)

Sol. മാർക്കെറ്റ വോണ്ട്രൗസോവ

  • മാർക്കെറ്റ വോണ്ട്രൗസോവ വിംമ്പിൽഡൺ കിരീടം നേടുന്ന മൂന്നാമത്തെ ചെക്ക് റിപ്പബ്ലിക് താരം ആണ്.
  • റണ്ണേർ അപ്പ്: ഓൻസ് ജാബിയർ (ട്യൂണിഷ്യ)

S8. Ans. (b)

Sol. റുതുരാജ് ഗെയ്ക്വാദ്

  • വനിതാ ടീം ക്യാപ്റ്റൻ: ഹർമൻപ്രീത് കൗർ.

S9. Ans. (b)

Sol. പ്രധാനമന്ത്രി സമഗ്ര സ്വാസ്ത്യ മിഷൻ

S10. Ans. (d)

Sol. .അഞ്ജന ശ്രീജിത്ത്

Weekly Current Affairs PDF in Malayalam, June 2nd week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.