Table of Contents
Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
Read More:- Kerala Post Office GDS Result 2023
Current Affairs Quiz in Malayalam
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
![Daily Current Affairs quiz in Malayalam [17th March 2023]_3.1](https://st.adda247.com/https://www.adda247.com/jobs/wp-content/uploads/sites/10/2021/12/24112505/439-4392690_join-us-our-telegram-channel-hd-png-download-removebg-preview.png)
Current Affairs Quiz Questions (ചോദ്യങ്ങൾ)
(b) ജോർജ് വർഗീസ്
(c) സുഭാഷ് ചന്ദ്രൻ
(d) സി ശ്രീകൃഷ്ണപിള
Q2. അഗ്നിരക്ഷാസേനയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീയണക്കൽ ദൗത്യം ഏത് ?
(a) ഓപ്പറേഷൻ ഫയർ
(b) മിഷൻ സേഫ് ബ്രെത്ത്
(c) ഓപ്പറേഷൻ ഗ്യാസ് സേഫ്റ്റി
(d) മിഷൻ സേഫ് ഗ്യാസ്
To crack University Assistant Preliminary Exam Easily
(a) നരേന്ദ്ര മോദി
(b) അനുരാഗ് ഠാക്കൂർ
(c) അമിത് ഷാ
(d) എസ് ജയശങ്കർ
Q4. 2023 മാർച്ചിൽ അന്തരിച്ച ചേലനാട് സുഭദ്ര ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) കേരള നടനം
(b) മോഹിനിയാട്ടം
(c) കുച്ചിപ്പുടി
(d) കഥകളി
Q5. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റിൽ ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം ആര്?
(a) രവീന്ദ്ര ജഡേജ
(b) ജസ്പ്രീത് ബുംറ
(c) അക്സർ പട്ടേൽ
(d) ആർ അശ്വിൻ
KDRB Driver cum Peon Recruitment 2023
(b) അംഗൻജ്യോതി
(c) അംഗൻ ദ്യുതി
(d) അംഗൻ ക്ഷേമ
Q7. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്ര ഉത്സവ വേദി എവിടെയാണ്?
(a) തിരുവനന്തപുരം
(b) ആലപ്പുഴ
(c) കോട്ടയം
(d) തൃശൂർ
Q8. 2022 വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വായു മലിനീകരണം കൂടിയ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത്?
(a) ചാഡ്
(b) ചൈന
(c) ഇന്ത്യ
(d) ഇറാഖ്
CRPF Constable Recruitment 2023
(a) ഡിസ്കസ് ത്രോ
(b) ഷോട്ട്പുട്ട്
(c) പോൾ വാൾട്ട്
(d) ഹൈജമ്പ്
Q10. കെർമഡെക് ദ്വീപ് (Kermadec Island ) ഏത് രാജ്യത്തിന്റെ ഭാഗമാണ്?
(a) ന്യൂസിലാൻഡ്
(b) ഓസ്ട്രേലിയ
(c) ജപ്പാൻ
(d) അമേരിക്ക
Monthly Current Affairs PDF February 2023
Current Affairs Quiz Solutions (ഉത്തരങ്ങൾ)
S1. Ans. (c)
Sol. സുഭാഷ് ചന്ദ്രൻ
S2. Ans. (b)
Sol. മിഷൻ സേഫ് ബ്രെത്ത്
S3. Ans. (b)
Sol. അനുരാഗ് ഠാക്കൂർ
S4. Ans. (d)
Sol. കഥകളി
S5. Ans. (d)
Sol. ആർ അശ്വിൻ
S6. Ans. (b)
Sol. അംഗൻജ്യോതി
S7. Ans. (b)
Sol. ആലപ്പുഴ
S8. Ans. (a)
Sol. ചാഡ്
S9. Ans. (d)
Sol. ഹൈജമ്പ്
S10. Ans. (a)
Sol. ന്യൂസിലാൻഡ്
- Kerala PSC Study Materials
- Daily Current Affairs
- Weekly/ Monthly Current Affairs PDF (Magazines)
- Also Practice Daily Quizes
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
Adda247 Malayalam | |
Home page | Adda247 Malayalam |
Kerala PSC | Kerala PSC Notification |
Current Affairs | Malayalam Current Affairs |
May Month Exam calendar | Upcoming Kerala PSC |
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams