Table of Contents
കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ
കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
Fill out the Form and Get all The Latest Job Alerts – Click here
കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)
Q1. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ദേശീയ സഖ്യത്തിന് നൽകിയ പേര്?
(a) ജനത
(b) ഇന്ത്യ
(c) UPA
(d) ഏകതാ
Q2. 2023 ജൂലൈയിൽ അംഗീകാരം ലഭിച്ച പ്രകാശം വഴി വിവരങ്ങൾ കൈമാറുന്ന സാങ്കേതികവിദ്യ?
(a) SiFi
(b) LiFi
(c) PiFi
(d) BiFi
Q3. ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള ഡോക്യുമെന്ററി?
(a) ടച്ചിങ് ദി സോൾ
(b) ദി ഗ്രേറ്റ് ലീഡർ
(c) വൺ എമോങ്സ്റ് യു
(d) ഫീയർലെസ്സ് ആൻഡ് ഏൻഡ് ലെസ്സ്
Q4. രാജ്യസഭയുടെ ഉപാധ്യക്ഷരുടെ പാനലിലേക്ക് വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളി?
(a) ജോൺ ബ്രിട്ടാസ്
(b) കെ സി വേണുഗോപാൽ
(c) പി ടി ഉഷ
(d) സുരേഷ് ഗോപി
Q5. 2026 ലെ കോമൺവെൽത്ത് ഗെയിംസ് ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് പിന്മാറിയ ഓസ്ട്രേലിയൻ സംസ്ഥാനം?
(a) സിഡ്നി
(b) പെർത്ത്
(c) വിക്ടോറിയ
(d) ടാസ്മാനിയ
Q6. 2023 ജൂലൈയിൽ ഏതു രാജ്യത്താണ് സർക്കാർ ഉദ്യോഗസ്ഥർക്ക് ഐഫോണുകൾ ഉപയോഗിക്കുന്നത് വിലക്കിയത്?
(a) ഇറാൻ
(b) ചൈന
(c) ഉത്തര കൊറിയ
(d) റഷ്യ
Q7. പ്രവാസികൾക്കായി ലോക കേരള കേന്ദ്രം നിലവിൽ വരുന്നത്?
(a) തൃപ്പൂണിത്തുറ
(b) ചേർത്തല
(c) തിരുവല്ല
(d) മാവേലിക്കര
Q8. 2023 ജൂലൈയിൽ ഇന്ത്യയുടെ UPI പേയ്‌മെന്റ് സംവിധാനം ആരംഭിച്ച യൂറോപ്യൻ രാജ്യം?
(a) ഫ്രാൻസ്
(b) സ്വീഡൻ
(c) ഇംഗ്ലണ്ട്
(d) ഓസ്ട്രിയ
Q9. ബാഡ്മിന്റണിലെ വേഗമേറിയ സ്മാഷിന് ഗിന്നസ് ലോക റെക്കോർഡ് നേടിയ ഇന്ത്യൻ താരം?
(a) യുധിഷ്ഠിർ റെഡ്ഡി
(b) സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡി
(c) ചിരാഗ് ഷെട്ടി
(d) പുല്ലേല ഗോപിചന്ദ്
Q10. 2023ലെ ദുലീപ് ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത്?
(a) നോർത്ത് സോൺ
(b) വെസ്റ്റ് സോൺ
(c) സെൻട്രൽ സോൺ
(d) സൗത്ത് സോൺ
Monthly Current Affairs PDF in Malayalam May 2023
കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)
S1. Ans. (d)
Sol. പുതുപ്പള്ളി
- ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത ഏക കേരള മുഖ്യമന്ത്രി. ( 2006)
- UN അംഗീകാരം നേടിയ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി
- ഉമ്മൻ ചാണ്ടിയുടെ കൃതികൾ : തുറന്നിട്ട വാതിൽ, ചങ്ങല ഒരുങ്ങുന്നു, പോരാട്ടത്തിന്റെ ദിനരാത്രങ്ങൾ, മറുപടിയില്ലാത്ത കത്തുകൾ.
S2. Ans. (d)
Sol. സാഗർ സമ്പർക്ക്
- ഇത് ഉൽഘടനം ചെയ്തത് കേന്ദ്ര തുറമുഖ – ഷിപ്പിങ് കാര്യ വകുപ്പ് മന്ത്രിയായ സർബാനന്ദ സോനോവാൾ ആണ്.
S3. Ans. (c)
Sol. ജൂലൈ 18
S4. Ans. (c)
Sol. സെർബറസ്
- സെർബറസ് എന്ന വാക്കിന്റെ അർത്ഥം ഗ്രീക്ക് പുരാണങ്ങളിൽ അധോലോകത്തെ കാക്കുന്ന മൂന്ന് തലയുള്ള നായ.
S5. Ans. (b)
Sol. ICMR
- ICMR – ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്.
S6. Ans. (b)
Sol. തൃശൂർ
S7. Ans. (c)
Sol. ജപ്പാൻ
- ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.
S8. Ans. (d)
Sol. NAFIS
- NAFIS – ദേശീയ ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റം
S9. Ans. (b)
Sol. മെക്സിക്കോ
- റണ്ണേഴ്സ് അപ്പ് : പാനമ
- മെക്സിക്കോയുടെ 9-മത് കോൺകകാഫ് കിരീടം.
- വേദി : USA, കാനഡ
S10. Ans. (b)
Sol. ഫ്രാൻസ്
- ഫ്രഞ്ച് പ്രസിഡന്റ് – ഇമ്മാനുവൽ മാക്രോൺ