Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 21 ജൂൺ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. ഫെൻസിങ്ങിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമായത്?

(a) അദിതി അശോക്

(b) ഭവാനി ദേവി

(c) അപർണ ബാലൻ

(d) ദീക്ഷ ദാഗർ

 

Q2. 2022-23 UEFA നേഷൻസ് ലീഗ് വിജയികൾ ആരാണ്?

(a) സ്പെയിൻ

(b) ബെൽജിയം

(c) ക്രൊയേഷ്യ

(d) പോർച്ചുഗൽ

 

Q3.രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയായ RAWയുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) തലവനായി നിയമിക്കപ്പെട്ടത് ആരാണ്?

(a) ബിഷ്ണോയ്

(b) സമന്ത് കുമാർ ഗോയൽ

(c)സുബോധ് കുമാർ ജയ്സ്വാൾ

(d) രവി സിൻഹ

 

Q4. 2023 ലോക യോഗ ദിനത്തിന്റെ പ്രമേയം?

(a) ആരോഗ്യത്തിനുള്ള യോഗ

(b) മനുഷ്യത്വത്തിനായുള്ള യോഗ

(c) വസുധൈവ കുടുംബകത്തിന് യോഗ

(d) ഹൃദയത്തിനുള്ള യോഗ

 

Q5. ഇട്ടി അച്യുതൻ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം നിലവിൽ വരുന്നത്?

(a) പാലക്കാട്

(b) മലപ്പുറം

(c) കൊല്ലം

(d) തിരുവനന്തപുരം

 

Q6. CONCACAF നേഷൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയത് ആരാണ്?

(a) USA

(b)മെക്സിക്കോ

(c) ബ്രസീൽ

(d) കാനഡ

 

Q7. വ്യോമയാന മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓർഡർ നൽകിയ കമ്പനി ഏത്?

(a) സ്പൈസ് ജെറ്റ്

(b) ഖത്തർ എയർവേസ്

(c) ഇൻഡിഗോ

(d) എയർ ഇന്ത്യ

 

Q8. ഏത് സംസ്ഥാന സർക്കാരാണ് അടുത്തിടെ ജയിലുകൾ ‘സുധാർ ഗ്രാഹ്’ (റിഫോം ഹോംസ്) എന്നാക്കിയത്?

(a) പഞ്ചാബ്

(b) ഹരിയാന

(c) ഉത്തരപ്രദേശ്

(d) അസം

 

Q9. അമേരിക്കയിലെ ആദ്യത്തെ മുസ്ലീം വനിതാ ഫെഡറൽ ജഡ്ജി?

(a) നുസ്രത്ത് ചൗധരി

(b) ആമിന റഫീഖ്

(c) സൈനബ മഖ്തൂം

(d) സെയ്ൻ ജെഫ്രിയ

 

Q10. 75 വർഷമായി ‘FACT’ ബ്രാൻഡിൽ കർഷകർക്ക് മുന്നിൽ എത്തിയിരുന്ന വളങ്ങൾ ഇനിമുതൽ ഏത് ബ്രാൻഡിൽ വിപണിയിൽ എത്തും?

(a) കേരളം

(b) ഭാരത്

(c) ഫാക്റ്റ്2.0

(d) ഭാരത്2.0

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (b)

Sol. ഭവാനി ദേവി

  • ഫെൻസിംഗിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഭവാനി ദേവി.

S2. Ans. (a)

Sol. സ്പെയിൻ

  • ഫ്രാൻസിനെ കൂടാതെ ലോകകപ്പ്, യൂറോകപ്പ് എന്നിവ കൂടാതെ UEFA നേഷൻസ് ലീഗ് കിരീടവും നേടുന്ന രണ്ടാമത്തെ ടീം – സ്പെയിൻ.
  • പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് ക്രോയേഷ്യയെ പരാജയപ്പെടുത്തി.
  • UEFA നേഷൻസ് ലീഗ് 2022-23 വേദി – നെതർലാൻഡ്സ്

S3. Ans. (d)

Sol. രവി സിൻഹ

  • രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയായ RAWയുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) തലവനായി രവി സിൻഹയെ നിയമിച്ചു.

S4. Ans. (c)

Sol. വസുധൈവ കുടുംബകത്തിന് യോഗ

  • വസുധൈവ കുടുംബകത്തിനായുള്ള യോഗ എന്നതാണ് 2023ലെ ലോക യോഗ ദിനത്തിന്റെ പ്രമേയം.
  • അന്താരാഷ്ട്ര യോഗ ദിനം – ജൂൺ 21.
  • 2014-ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു.

S5. Ans. (c)

Sol. കൊല്ലം

  • ഇട്ടി അച്യുതൻ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം കൊല്ലത്ത് നിലവിൽ വരുന്നു.

S6. Ans. (a)

Sol. USA

  • CONCACAF നേഷൻസ് ലീഗ് ഫുട്ബോൾ കിരീടം USA സ്വന്തമാക്കി.
  • റണ്ണേഴ്സ് അപ്പ് – കാനഡ
  • അവസാന വേദി – ലാസ് വെഗാസ് (USA)
  • ഗ്ലോബൽ വിൻഡ് ഡേ ജൂൺ 15നാണ്.

S7. Ans. (c)

Sol. ഇൻഡിഗോ

  • പാരീസ് എയർഷോയുടെ ഉദ്ഘാടന ദിനത്തിൽ ഇന്ത്യൻ ബജറ്റ് കാരിയറായ ഇൻഡിഗോയിൽ നിന്ന് 500 നാരോബോഡി ജെറ്റുകൾക്ക് ഓർഡർ നൽകി യൂറോപ്പിലെ എയർബസ് തിങ്കളാഴ്ച ഒരു എയർലൈൻ ഇതുവരെ വാങ്ങിയതിൽ വച്ച് ഏറ്റവും കൂടുതൽ ജെറ്റുകൾ ഉൾപ്പെടുന്ന ചരിത്രപരമായ കരാർ ഉറപ്പിച്ചു.

S8. Ans. (c)

Sol. ഉത്തരപ്രദേശ്

  • ഉത്തർപ്രദേശ് സംസ്ഥാന സർക്കാർ അടുത്തിടെ ജയിലുകളെ ‘സുധാർ ഗ്രാ’ (പരിഷ്കാര ഭവനങ്ങൾ) ആക്കി മാറ്റി.

S9. Ans.(a)

Sol. നുസ്രത്ത് ചൗധരി 

  • അമേരിക്കയിലെ ആദ്യത്തെ മുസ്ലീം ഫെഡറൽ ജഡ്ജിയാണ് നുസ്രത്ത് ചൗധരി.

S10. Ans.(b)

Sol. ഭാരത്

Weekly Current Affairs PDF in Malayalam, May 3rd week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.