Table of Contents
Current Affairs Quiz in Malayalam: Practice Current Affairs Quiz, the Questions and Answers are in Malayalam. If you have prepared well in this section, then good marks can be scored for the examination. Current Affairs Questions include questions from various sections of news such as International, National, State, rank and reports, appointments, sports, Awards, etc.
Current Affairs Quiz in Malayalam
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
Fill out the Form and Get all The Latest Job Alerts – Click here
Current Affairs Quiz Questions (ചോദ്യങ്ങൾ)
Q1.ശ്രീനടരാജ സംഗീതസഭ അവാർഡ് അർഹനായത് ആരാണ്?
(a)തിരുവിഴ എസ്. ശിവാനന്ദൻ
(b)എംജി ശ്രീകുമാർ
(c)ശരത് ചന്ദ്രൻ
(d)തിരുവിഴ എം സ് സ്വാമിനാഥൻ
Q2.ഗുരുഗ്രാം മാനേജ്‌മന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസർ നടത്തിയ പഠനത്തിൽ ഇന്ത്യയിെല ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഏത്?
(a)ആസാം
(b)മിസോറം
(c)ഗോവ
(d)കേരളം
Q3.’എന്റെ പ്രിയ കഥകൾ’ എന്ന പുസ്തകം ആരുടേതാണ്?
(a)പിണറായി വിജയൻ
(b)വി ഡി സതീശൻ
(c)ഉമ്മൻചാണ്ടി
(d)പി.എസ്. ശ്രീധരൻ പിള്ള
Q4.രാജിവെച്ച് ഡോമിനിക് റാബ് ഏത് രാജ്യത്തെ ഉപപ്രധാനമന്ത്രി ആയിരുന്നു?
(a)ജർമ്മനി
(b)ഓസ്ട്രേലിയ
(c)ബ്രിട്ടൻ
(d)ഫ്രാൻസ്
Q5.അന്തരിച്ച മൂർക്കോത്ത് വി ശങ്കരൻ ഏത് മേഖലയിൽ പ്രശസ്തനായരുന്നു?
(a)സർക്കസ്
(b)സാഹിത്യം
(c)സംഗീതം
(d)രാഷ്ട്രീയം
Q6.ആരുടെ ആത്മകഥയാണ് ‘മൈ ലൈഫ് ആസ് എ കോമറേഡ്’?
(a)കെ. കെ. ഷൈലജ
(b)പി. കെ. ശ്രീമതി
(c)എം. എ. ബേബി
(d)സുധാകരൻ
Q7.ആദ്യത്തെ ജലാശയ സെൻസസ് പ്രകാരം സംസ്ഥാനങ്ങളിൽ ഒന്നാമത് എത്തിയത്?
(a)കേരളം
(b)പശ്ചിമബംഗാൾ
(c)സിക്കിം
(d)മധ്യപ്രദേശ്
Q8.ഗാലൻട്രി മെഡൽ നേടുന്ന ആദ്യത്തെ വനിതാ എയർഫോഴ്സ് ഓഫീസറായി ചരിത്രം സൃഷ്ടിച്ചതാര്?
(a)ശിഖ പാണ്ഡെ
(b)ആവണി ചതുർവേദി
(c)ദീപിക മിശ്ര
(d)ഷൈല സിംഗ്
Q9.നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ (NTRO) ചെയർമാനായി കേന്ദ്രം ആരെയാണ് നിയമിച്ചത്?
(a)അരുൺ സിൻഹ
(b)രാജേഷ് കുമാർ
(c)അമിത് കുമാർ
(d)സഞ്ജയ് സിംഗ്
Q10.ജയ്ദീപ് മുഖർജിയുടെ ആത്മകഥയുടെ പേര് എന്താണ്?
(a)ഗെയിം, സെറ്റ് ആൻഡ് മാച്ച്
(b)ദി ടെന്നീസ് പ്ലയെർസ് ജേർണീ
(c)ക്രോസ്സ്‌കോർട്ട്
(d)മൈ ലൈഫ് ഓൺ ദി കോർട്ട്
Monthly Current Affairs PDF in Malayalam March 2023
Current Affairs Quiz Solutions (ഉത്തരങ്ങൾ)
S1. Ans. (a)
Sol.തിരുവിഴ എസ്. ശിവാനന്ദൻ
- ശ്രീനടരാജസം ഗീതസഭയുെട 17-ാമത് സംഗീതസ ഭാപുരസ്കാരം വയലിൻ വിദ്വാൻ തിരുവിഴ എസ്. ശിവാനന്ദന്. 15,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്.
S2. Ans. (b)
Sol.മിസോറം
- ആറ് ഘടകങ്ങൾ പരിഗണിച്ചാണ് ഏറ്റവും സന്തോഷമുള്ള സംസ്ഥാനത്തെ കണ്ടെത്തിയത്. കുടുംബ ബന്ധം, ജോലി സംബന്ധമായ പ്രശ്നങ്ങൾ, സാമൂഹ്യ പ്രശ്നങ്ങൾ, ജീവകാരുണ്യ പ്രവർത്തനം, മതം, സന്തോഷത്തിലും ശാരീരി-മാനസിക ആരോഗ്യത്തിലുമുള്ള കൊവിഡിന്റെ പ്രത്യാഘാതം എന്നീ ആറ് കാര്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനം.
S3. Ans. (d)
Sol.പി.എസ്. ശ്രീധരൻ പിള്ള
- ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതിയ 12 പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ-മെയ് മാസങ്ങളിൽ ഡൽഹി, ഗോവ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രദർശനം ഉണ്ടായിരിക്കും. 28ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ‘എന്റെ പ്രിയ കഥകൾ’ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. പി എസ് ശ്രീധരൻ പിള്ളയുടെ എഴുത്തിന്റെ അമ്പതാം വാർഷിക ആഘോഷം കോഴിക്കോട് നടക്കും.
S4. Ans. (c)
Sol.ബ്രിട്ടൻ
- ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി എന്ന് ആരോപണത്തിലാണ് രാജിവെച്ചത്.
S5. Ans. (a)
Sol.സർക്കസ്
- ഇന്ത്യൻ സർക്കസ് രംഗത്തെ പ്രമുഖനും ആദ്യകാല കലാകാരനും ജെമിനി ജംബോ സർക്കസ് കമ്പനികളുെട സ്ഥാപകനുമായ എം.വി. ശങ്കരൻ എന്ന ജെമിനി ശങ്കരൻ (99) അന്തരിച്ചു.
- ഇന്ത്യയിൽതെന്ന ഏറ്റവും പ്രായംകൂടിയ സർക്കസ് കലാകാരനും സ്ഥാപകനുമാണ് ജെമിനി ശങ്കരൻ.
S6. Ans. (a)
Sol.
കെ. കെ. ഷൈലജ
S7. Ans. (b)
Sol.പശ്ചിമബംഗാൾ
- ജലശക്തി മന്ത്രാലയം ആദ്യമായി ജലസംഭരണികളുടെ സെൻസസ് പുറത്തിറക്കി, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലാശയങ്ങളുള്ളത് പശ്ചിമ ബംഗാളാെണന്നും ഏറ്റവും കുറവ് സിക്കിമാണെന്നും വെളിപ്പെടുത്തി. ജലശക്തി മന്ത്രാലയം ആരംഭിച്ച ജലസേചന സെൻസസ് സ്കീംന് കീഴിലുള്ള ആറാമത്തെ മൈനർ ഇറിഗേഷൻ സെൻസസുമായി സംയോജിപ്പിച്ചാണ് ഈ സെൻസസ് നടത്തിയത്.
S8. Ans. (c)
Sol.ദീപിക മിശ്ര
- ധീരതയോടെ മെഡൽ നേടുന്ന ആദ്യ വനിതാ വ്യോമസേനാ ഉദ്യോഗസ്ഥയായി വിങ് കമാൻഡർ ദീപിക മിശ്ര ചരിത്രം കുറിച്ചു.
S9. Ans.(a)
Sol.അരുൺ സിൻഹ
- നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ ചെയർമാനായി അരുൺ സിൻഹയെ കേന്ദ്രം നിയമിച്ചു.
S10. Ans.(c)
Sol.ക്രോസ്സ്‌കോർട്ട്
- പ്രശസ്ത ടെന്നീസ് കളിക്കാരനായ ജയ്ദീപ് മുഖർജി തന്റെ ആത്മകഥ “ക്രോസ്‌കോർട്ട്” എന്ന പേരിൽ രമേഷ് കൃഷ്ണൻ, സോംദേവ് ദേവ്‌വർമൻ തുടങ്ങിയ പ്രമുഖ ഇന്ത്യൻ ടെന്നീസ് കളിക്കാരുടെ സാന്നിധ്യത്തിൽ പുറത്തിറക്കി.
Weekly Current Affairs PDF in Malayalam, April 1st week 2023