Malyalam govt jobs   »   Daily Quiz   »   Current Affairs quiz in Malayalam

Daily Current Affairs Quiz in Malayalam For KPSC [30th December 2022] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

Kerala PSC University Assistant Notification 2022

 

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs quiz in Malayalam [30th December 2022]_3.1
Adda247 Kerala Telegram Link

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1. ലോകകിരീടം ചൂടിയ അർജന്റീന ഇതിഹാസം ലയണൽ മെസ്സി ലോകകപ്പ് കാലത്ത് താമസിച്ച മുറി ഇനി മ്യൂസിയമാകും. മെസ്സി താമസിച്ചിരുന്ന മുറി ഏത്?

(a) ബി 201

(b) ബി 202 

(c) ബി 203

(d) ബി 204

 

Q2. ഫോർക്സ് ഇൻ ദ റോഡ്: മൈ ഡേയ്സ് അറ്റ് RBI ആൻഡ് ബിയോണ്ട് എന്ന പുസ്തകത്തിന്‍റെ രചയിതാവ്?

(a) രഘുരാം രാജൻ
(b) അമർത്യാസെൻ
(c) ഊർജിത് പട്ടേൽ
(d) സി രംഗരാജൻ

 

Q3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശരാശരി കാർഷിക കുടുംബ വരുമാനമുളള ഇന്ത്യൻ സംസ്ഥാനം ഏതാണ്? 

(a) മണിപ്പൂർ

(b) ആസാം 

(c) മേഘാലയ

(d) ത്രിപുര

Read More:- Current Affairs Quiz 27th December 2022

 

Q4. മുൻ തടവുകാര്‍ക്കും കുറ്റകൃത്യത്തിന് ഇരയായവർക്കും നൈപുണ്യ പരിശീലനം നൽകുന്ന കേരള സാമൂഹ്യനീതി വകുപ്പിന്‍റെ പുതിയ പദ്ധതി? 

(a) ചങ്ങാതി 

(b) മിത്രം

(c) സുരക്ഷ 

(d) കവചം

Q5. റോഡ് ഗതാഗത മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ട് 28 ഡിസംബർ 2022 ന് പുറത്തിറങ്ങി, ഇത് പ്രകാരം ഏറ്റവും കൂടുതൽ റോഡപകട മരണങ്ങൾ ഉണ്ടായ സംസ്ഥാനം?

(a) ഉത്തര്‍ പ്രദേശ്‌

(b) ഒഡീഷ 

(c) കേരളം

(d) മധ്യപ്രദേശ്

Read More:- Current Affairs Quiz 29th December 2022

 

Q6. കുത്തിവെയ്ക്കുന്നതിന് പകരം മൂക്കിലൂടെ തുള്ളിയായി നൽകുന്ന Incovacc കോവിഡ് വാക്സിന്‍ വികസിപ്പിച്ച സ്ഥാപനം?

(a) സൺ ഫാർമസ്യൂട്ടിക്കല്‍ 

(b) അരബിന്ദോ ഫാർമ 

(c) ബയോകോണ്‍

(d) ഭാരത് ബയോടെക്

 

Q7. നാഷണൽ ബില്ല്യാഡ്സ് ചാമ്പ്യന്‍ ഷിപ്പില്‍ കിരീടം നേടിയത്? 

(a) ധവാൻ സിംഗ് ജോഷി

(b) ബ്രിജേഷ് ധമാനി

(c) ഹർമേന്തര്‍ ഭവാനി 

(d) രമേശ്‌ പോക്രിയാല്‍

 

Q8. അന്താരാഷ്ട്ര പകർച്ച വ്യാധി തയ്യാറെടുപ്പ്  ദിനമായി (International Day of Epidemic Preparedness) ആചരിക്കപെട്ടത്?

 (a) ഡിസംബർ 25 

 (b) ഡിസംബർ 26 

 (c) ഡിസംബർ 27

 (d) ഡിസംബർ28 

 

Q9. 2022 ഡിസംബറിൽ 150 ജന്മവാർഷികം ആഘോഷിച്ച നവോത്ഥാന നായകന്‍? 

 (a) വക്കം അബ്ദുൽ ഖാദർ മൗലവി

 (b) മൗലാന അബ്ദുൽ കലാം ആസാദ് 

 (c) ഫക്രുദീൻ അലി അഹമ്മദ് 

 (d) ബങ്കീം ചന്ദ്ര ചാറ്റർജി

 

Q10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്ന നഗരം

 (a)  മുംബൈ

 (b) ഡൽഹി

 (c) കൊച്ചി 

 (d) ബാംഗ്ലൂർ

Monthly Current Affairs Quiz PDF October 2022

Current Affairs Quiz Solutions (ഉത്തരങ്ങൾ)

 

S1. Ans. (a) 

Sol. ബി 201

  •   ഖത്തര്‍ സർവകലാശാലയാണ് മെസ്സി താമസിച്ചിരുന്ന ബി 201 മുറി        മിനി മ്യൂസിയമാക്കുന്നത്. 
  • ലോകകപ്പിനെത്തിയ അർജൻറീന ടീം ക്യാമ്പ് ചെയ്തത് ഖത്തര്‍ സർവകലാശാലയിലായിരുന്നു

 

S2. Ans. (d) 

Sol .സി രംഗരാജൻ

  • RBI മുൻ ഗവർണർ ആയ സി രംഗരാജന്‍റെ പുസ്തകം

 

S3. Ans. (c) 

Sol. മേഘാലയ

 

S4. Ans. (b) 

Sol. മിത്രം

  • മുൻ തടവുകാർ, പ്രൊബേഷണർമാർ, യുവ കുറ്റവാളികൾ, തടവുകാരുടെ ആശ്രിതര്‍, കുറ്റകൃത്യത്തിനു ഇരയായവർ തുടങ്ങി നിരവധി പേര്‍ സാമൂഹിക നീതി വകുപ്പിന്‍റെ പുതിയ പദ്ധതി പ്രകാരം നൈപുണ്യ പരിശീലനം നൽകും.

 

S5. Ans. (a) 

Sol. ഉത്തര്‍പ്രദേശ്

 

S6. Ans. (d) 

Sol. ഭാരത് ബയാെടെക്

 

S7. Ans. (b) 

Sol. ബ്രിജേഷ് ധമാനി

 

S8. Ans. (c) 

Sol. ഡിസംബർ 27

  • 2020-ലാണ് ഡിസംബര്‍ 27 ന്അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനമായിആചരിക്കുവാന്‍ യു.എൻ ആഹ്വാനം ചെയ്തത്.

 

S9. Ans. (a) 

Sol. വക്കം അബ്ദുൽ ഖാദർ മൗലവി

 

S10. Ans. (b) 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
December Month Exam calander Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

Q7. നാഷണൽ ബില്ല്യാഡ്സ് ചാമ്പ്യന്‍ ഷിപ്പില്‍ കിരീടം നേടിയത്? 

Sol. ബ്രിജേഷ് ധമാനി