Table of Contents
Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
Attempt Now: Scholarship Test for UPSC EPFO EO/AO & APFC 2023
Current Affairs Quiz in Malayalam
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
(a) തമിഴ്നാട്
(b) ഗുജറാത്ത്
(c) കേരളം
(d) മഹാരാഷ്ട്ര
Q2. ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരങ്ങളിൽ പഞ്ചായത്ത് തലത്തിലുള്ള സംസ്ഥാന അവാർഡ് ലഭിച്ച പഞ്ചായത്ത് ഏത്?
(a) ചെന്നീർക്കര
(b) ചൂർണിക്കര
(c) മഞ്ഞപ്ര
(d) എടത്തല
Kerala PSC Exam Calendar June 2023
(a) ഇൻഡോർ
(b) അഹമ്മദാബാദ്
(c) വാരണാസി
(d) ഡൽഹി
Q4. 2023 മാർച്ചിൽ ഏഷ്യൻ ഹോക്കി ഫെഡറേഷൻ അത്ലറ്റ്സ് അംബാസഡർ ആയി നിയമിതയായ ഇന്ത്യൻ വനിതാ ഹോക്കി ടീം അംഗം ആര്?
(a) സംഗീത കുമാരി
(b) സവിത
(c) സലിമ ടിറ്റെ
(d) വന്ദന കത്താരിയ
Q5. ഏതു വർഷത്തോടെ ഇന്ത്യയിൽ നിന്ന് ക്ഷയരോഗം പൂർണമായും നിർമാർജനം ചെയ്യുമെന്നാണ് പദ്ധതി ഇട്ടിരിക്കുന്നത്?
(a) 2024
(b) 2025
(c) 2026
(d) 2027
Kerala PSC Degree Prelims Result 2023
Q6. മേരി കോമിന് ശേഷം ഒന്നിലധികം തവണ ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബോക്സറായി മാറിയതാരം ആരാണ്?
(a) പ്രീതി ദാഹിയ
(b) സവീതി ബുറ
(c) നിഖാത്ത് സരിൻ
(d) നിതു
Q7. വലിയ തോതിൽ വംശനാശഭീഷണി നേരിടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തപ്പെട്ട പക്ഷി ഏത്?
(a) ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്
(b) അങ്ങാടിക്കുരുവി
(c) ഒട്ടകപക്ഷി
(d) മൂങ്ങ
Q8. 2023 ഇന്റർനാഷണൽ ഡേ ഓഫ് സീറോ വേസ്റ്റ് ആയി ആചരിക്കുന്നത് എന്ന്?
(a) മാർച്ച് 28
(b) മാർച്ച് 29
(c) മാർച്ച് 30
(d) മാർച്ച് 31
KSEB Assistant Engineer Syllabus 2023
Q9. ഇന്റർനാഷണൽ ബുക്കർ 2023 ലോങ്ങ് ലിസ്റ്റിൽ ഇടം നേടിയ പൈർ (Pyre) എന്ന നോവൽ രചിച്ച തമിഴ് നോവലിസ്റ്റ് ആരാണ്?
(a) അനിരുദ്ധൻ
(b) പെരുമാൾ മുരുകൻ
(c) വിശ്വനാഥ
(d) മുരുകൻ K. R
Q10. ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി MicroPay എന്ന പേരിൽ പെയ്‌മെന്റ് സൊല്യൂഷൻ അവതരിപ്പിച്ച ബാങ്ക്?
(a) ആക്സിസ് ബാങ്ക്
(b) ഫെഡറൽ ബാങ്ക്
(c) സൗത്ത് ഇന്ത്യൻ ബാങ്ക്
(d) കനറാ ബാങ്ക്
Monthly Current Affairs PDF February 2023
Current Affairs Quiz Solutions (ഉത്തരങ്ങൾ)
S1. Ans. (c)
Sol. കേരളം
S2. Ans. (a)
Sol. ചെന്നീർക്കര
S3. Ans. (c)
Sol. വാരണാസി
S4. Ans. (c)
Sol. സലിമ ടിറ്റെ
S5. Ans. (b)
Sol. 2025
- ലോകക്ഷയ രോഗ ദിനം – മാർച്ച് 24
- കേന്ദ്ര ആരോഗ്യ മന്ത്രി- മൻസുഖ് മാൻഡവ്യ
- 2023 theme: Yes, We can end TB
S6. Ans. (c)
Sol. നിഖാത്ത് സരിൻ
S7. Ans. (a)
Sol. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്
S8. Ans. (c)
Sol. മാർച്ച് 30
S9. Ans. (b)
Sol. പെരുമാൾ മുരുകൻ
S10. Ans. (a)
Sol. ആക്സിസ് ബാങ്ക്