Malyalam govt jobs   »   Daily Quiz   »   current Affairs quiz in Malayalam
Top Performing

Daily Current Affairs Quiz in Malayalam For KPSC [4th January 2023] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

Kerala PSC University Assistant Notification 2022

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs quiz in Malayalam [4th January 2023]_3.1
Adda247 Kerala Telegram Link

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1. രക്ഷകര്‍ത്താക്കള്‍ക്ക്‌ സ്കൂള്‍ ബസ്‌ വിവരം അറിയാൻ മോട്ടോര്‍ വാഹന വകുപ്പ് ഏർപ്പെടുത്തിയ പുതിയ അപ്ലിക്കേഷൻ

(a) വിദ്യാ ബസ്

(b) വാഹൻ

(c) വിദ്യാ വാഹൻ

(d) സുരക്ഷാ വാഹൻ

 

Q2. ക്രിക്കറ്റ് ടീം സെലക്ഷനിൽ കളിക്കാരുടെ ശരീരക്ഷമത പരിശോധിക്കുന്നതിനായി നിർബന്ധമാക്കിയ ടെസ്റ്റ്?

(a) യോ യോ ടെസ്റ്റ്

(b) വാമപ്പ് ടെസ്റ്റ്‌

(c) പഞ്ച് ഫൈ ടെസ്റ്റ്‌

(d) റണ്ണിംഗ് ടെസ്റ്റ്‌

Read More:- Current Affairs Quiz 2nd January 2022

 

Q3. 61)൦മത് സംസ്ഥാന സ്കൂൾ കലോത്സവത്തിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്‍ഡ്‌ ടെക്നോളജി ഫോർ എജ്യുക്കേഷൻ (KITE) വികസിപ്പിച്ച മൊബൈല്‍ ആപ്പ്

(a) സന്തോഷം

(b) ആരവം

(c) ആഘോഷം

(d) ഉത്സവം

Read More:- Current Affairs Quiz 28th December 2022

 

Q4. സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല?

(a) തിരുവനന്തപുരം

(b) കോട്ടയം

(c) തൃശ്ശൂർ

(d) കോഴിക്കോട്

Read More:- Current Affairs Quiz 29th December 2022

 

Q5.ഈയിടെ അന്തരിച്ച ടാറ്റാ സൺസ് മുന്‍ ഡയറക്ടർ 

(a) എൻ ആർ കൃഷ്ണമേനോന്‍

(b) ആർ കെ കൃഷ്ണകുമാർ

(c) എം ആർ കൃഷ്ണമേനോന്‍

(d) കൃഷ്ണകുമാർ എസ്

 

Q6) ഫുൾബ്രൈറ്റ് അവാർഡിന് അർഹനായ മലയാളി അധ്യാപകൻ

(a) സുരേഷ് കൃഷ്ണ

(b) ബെന്നി വർഗീസ്

(c) മോഹൻ കുമാർ

(d) രോഹിത് മാധവന്‍

Q7. പോളിങ് ശതമാനം 90 ശതമാനത്തിലേക്ക് എത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘മിഷൻ-929’ ആരംഭിച്ച സംസ്ഥാനം 

(a) ത്രിപുര

(b) മേഘാലയ

(c) മണിപ്പൂർ

(d) അരുണാചൽ പ്രദേശ്‌

 

Q8.”ബ്രേക്കിംഗ് ബാരിയേഴ്സ്: ദ സ്റ്റോറി ഓഫ് എ ദലിത് ചീഫ് സെക്രട്ടറി” എന്ന പുസ്തകത്തിന്‍റെ രചയിതാവ് 

(a) മാധവൻ നായർ

(b) കെ മാധവ റാവു

(c) കമലേഷ് റാവു

(d) കെ കുമരേശ്വരന്‍

 

Q9. ഏത് സംസ്ഥാനത്താണ് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആൻഡ് സാനിറ്റേഷന്‍ (SPM-NIWAS) പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത്? 

(a) ഉത്തർപ്രദേശ്‌

(b) ബീഹാർ

(c) പശ്ചിമ ബംഗാൾ

(d) ഒഡീഷ

 

Q10. World Chess Blitz Championship (ലോക ചെസ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയത് 

(a) ഹരിക ദ്രോണവല്ലി

(b) ടാനിയ സച്ച്ദേവ്

(c) പദ്മിനി റൂട്ട്

(d) കോനേരു ഹംപി

Monthly Current Affairs Quiz PDF October 2022

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1.Ans. (c)

Sol. വിദ്യാ വാഹന്‍

  • സ്കൂൾ ബസ് എവിടെയെത്തിയെന്നും ബസ്സിന്‍റെ വേഗം എത്ര എന്നും ഉൾപെട്ട വിവരങ്ങൾ രക്ഷാകർത്താക്കളുടെ മൊബൈൽ ഫോണിൽ എത്താൻ മോട്ടോർ വാഹന വകുപ്പിന്‍റെ പുതിയ ആപ്പ് ആണിത്.

S2.Ans. (a)

Sol. യോ യോ ടെസ്റ്റ്‌

  •  കായികക്ഷമത അളക്കാനുള്ള ശാസ്ത്രീയ രീതിയാണ് യോ യോ ടെസ്റ്റ്
  • 20 മീറ്റർ അങ്ങോട്ടും അത്രയും ദൂരം തിരിച്ചും ഓടി, സെക്കൻഡുകൾ മാത്രം വിശ്രമിച്ച് വീണ്ടും ഓട്ടം ആവർത്തിക്കുന്നതാണ് ടെസ്റ്റ്‌ രീതി.

S3.Ans. (d)

Sol. ഉത്സവം

S4.Ans. (d)

Sol. കോഴിക്കോട്

S5.Ans. (b)

Sol.ആർ കെ കൃഷ്ണകുമാർ

  •  ടാറ്റാ സൺസ് മുന്‍ ഡയറക്ടറും മലയാളിയുമായ ആർ കൃഷ്ണകുമാർ അന്തരിച്ചു.
  •  2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച വ്യക്തി.

S6.Ans. (b)

Sol.ബെന്നി വർഗീസ്

  • രാജ്യാന്തര തലത്തിൽ അധ്യാപകർക്കുള്ള യുഎസ് സർക്കാരിന്‍റെ ഫുൾബ്രൈറ്റ് ഡിസ്റ്റിങ്ഗ്വിഷ്ഡ് അവാർഡ് ആണ് ഇത്.
  •  അധ്യാപനത്തിൽ നൂതനാശയങ്ങൾ ആവിഷ്കരിക്കുന്ന 50 പേര്‍ക്ക് നൽകുന്ന പുരസ്കാരമാണിത്.
  •  ഈ വർഷം ഇന്ത്യയില്‍ നിന്ന് നാല് അവാർഡ്.

S7.Ans. (a)

Sol. ത്രിപുര

  • ഈ വർഷം ആദ്യം നടക്കാനിരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ 92 ശതമാനം പോളിംഗ് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ (EC) ത്രിപുരയിലുടനീളമുള്ള 929 പോളിംഗ് ബൂത്തുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  •  ഈ ബൂത്തുകളിൽ 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 3,328 ബൂത്തുകളിലെ ശരാശരി വോട്ടിംഗ് ശതമാനം 89 ശതമാനത്തിൽ താഴെയാണ് രേഖപ്പടുത്തിയത്.

S8.Ans. (b)

Sol. കെ മാധവ റാവു

  • മുൻ IAS ഉദ്യോഗസ്ഥൻ കാക്കി മാധവ റാവു ബ്രേക്കിംഗ് ബാരിയേഴ്സ്: ദ സ്റ്റോറി ഓഫ് എ ദലിത് ചീഫ് സെക്രട്ടറി ” എന്ന പേരിൽ ഒരു പുതിയ പുസ്തകം രചിച്ചു.
  •  കെ മാധവ റാവു 1962 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS) ഉദ്യോഗസ്ഥനാണ്.
  •  ആന്ധ്രാപ്രദേശ് (AP) ചീഫ് സെക്രട്ടറി ആയിട്ടാണ് ഇദ്ദേഹം വിരമിച്ചത്

S9. Ans. (c)

Sol. പശ്ചിമ ബംഗാൾ

  • കൊൽക്കത്തയിലെ ജോക്കയിലെ ഡോ.ശ്യാമ ’പ്രസാദ് മുഖര്‍ജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആൻഡ് സാനിറ്റേഷന്‍ (SPM-NIWAS) പ്രധാനമ’ന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
  • പശ്ചിമ ബംഗാളിലെ കൊൽത്തയിലെ ഡയമണ്ട് ഹാര്‍ബർ റോഡിലെ ജോക്കയിലെ 8.72 ഏക്കർ സ്ഥലത്താണ് 100 കോടി രൂപ ബജറ്റിൽ SPM-NIWAS സ്ഥാപിച്ചത്

S10. Ans. (d)

Sol. കോനേരു ഹംപി

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
January Month Exam calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!

Daily Current Affairs quiz in Malayalam [4th January 2023]_5.1

FAQs

സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല?

കോഴിക്കോട്