Table of Contents
Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
Read More:- Kerala Post Office GDS Result 2023
Current Affairs Quiz in Malayalam
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
Read More:- CSEB Junior Clerk Exam Date 2023
(a) രശ്മി വർമ്മ
(b) രശ്മി ശുക്ല
(c) ലക്ഷ്മി ശുക്ല
(d) മന്യാസിംഗ്
Q4. സിക്കിമിലെ ഗ്യാങ്ടോക്കിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ മൊബൈൽ എടിഎം അവതരിപ്പിച്ച ബാങ്ക് ഏതാണ്?
(a) SBI
(b) പഞ്ചാബ് നാഷണൽ ബാങ്ക്
(c) കനറാ ബാങ്ക്
(d) ബാങ്ക് ഓഫ് ബറോഡ
Practice Now:- Current Affairs Quiz 06th March 2023
(a) നൈജീരിയ
(b) അംഗോള
(c) സൗത്ത് ആഫ്രിക്ക
(d) ബോട്സ്വാന
Q6. ഏതു ഹൈവേയിലാണ് ലോകത്തിലെ ആദ്യത്തെ 200 മീറ്റർ നീളമുള്ള മുള ക്രാഷ് ബാരിയർ ( world’s first bamboo crash barrier) സ്ഥാപിച്ചത്?
(a) ഉത്തർപ്രദേശ്
(b) മഹാരാഷ്ട്ര
(c) ഗുജറാത്ത്
(d) ഹിമാചൽ പ്രദേശ്
Read More:- Kerala PSC Exam Calendar 2023
(a) വിനോദ് കുമാർ ശുക്ല
(b) വിക്രം സിംഗ്
(c) നാരായണൻ നമ്പൂതിരി
(d) പ്രഭാവർമ
Q8. അന്തരിച്ച സസ്ഥിപദ ചട്ടോപാധ്യായ (Sasthipada Chattopadhyay) ഏത് മേഖലയിൽ പ്രശസ്തനായിരുന്നു?
(a) രാഷ്ട്രീയം
(b) സാഹിത്യം
(c) കല
(d) ശാസ്ത്രം
Q9. Sheikh Ahmad Nawaf Al Ahmad Al Sabah ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രിയായാണ് വീണ്ടും ചുമതലയേറ്റത്?
(a) സൗദി അറേബ്യാ
(b) ഖത്തർ
(c) കുവൈത്ത്
(d) ബഹറിൻ
Read More:- Kerala PSC 12th Prelims Result 2023
(a) തിരുവനന്ത പുരം
(b) തൃശ്ശൂർ
(c) കോഴിക്കോട്
(d) എറണാകുളം
Monthly Current Affairs PDF February 2023
Current Affairs Quiz Solutions (ഉത്തരങ്ങൾ)
S1. Ans. (b)
Sol. നവകിരണം
- വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ റീബിൽഡ് കേരള ഡെവലപ്മെന്റ് പുനരധിവാസ പദ്ധതി ഇനി മുതൽ നവകിരണം എന്ന പേരിൽ അറിയപ്പെടും.
- ഓരോ കുടുംബത്തിനും പുതിയ താമസസ്ഥലത്ത് തൊഴിൽ നേടുന്നതിനായി ഒറ്റത്തവണ ഉപജീവന സഹായ നൈപുണ്യ പരിശീലന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
S2. Ans. (d)
Sol. ഡി ഗുകേഷ്
S3. Ans. (b)
Sol. രശ്മി ശുക്ല
- സീനിയർ ഐപിഎസ് ഓഫീസർ രശ്മി ശുക്ലെയ അതിർത്തി രക്ഷാ സേനയായ സശസ്ത്ര സീമാബലിന്റെ ഡയറക്ടർ ജനറലായി നിയമിച്ചു. നിലവിൽ ഇവർ സിആർപിഎഫ് അഡീഷണൽ ഡയറക്ടർ ജനറൽ ആണ്.
S4. Ans. (b)
Sol. പഞ്ചാബ് നാഷണൽ ബാങ്ക്
- കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന എടിഎം ഉദ്ഘാടനം ചെയ്തത്.
S5. Ans. (a)
Sol. നൈജീരിയ
- ഭരണകക്ഷിയായ ഓൾ പ്രോഗ്രെസീവ് പാർട്ടി നേതാവ് ബോല ടിനുബു(70) നൈജീരിയൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
S6. Ans. (b)
Sol. മഹാരാഷ്ട്ര
- മഹാരാഷ്ട്രയിലെ ചന്ദ്രപൂർ യവത്മൽ ജില്ലകളെ ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് ലോകത്തിലെ ആദ്യത്തെ 200 മീറ്റർ നീളമുള്ള മുള ക്രാഷ് ബാരിയർ സ്ഥാപിച്ചത്. ബാഹുബലി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
S7. Ans. (a)
Sol. വിനോദ് കുമാർ ശുക്ല
S8. Ans. (b)
Sol. സാഹിത്യം
S9. Ans. (c)
Sol. കുവൈത്ത്
S10. Ans. (d)
Sol. എറണാകുളം