Table of Contents
Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
Kerala PSC University Assistant Notification 2022
Current Affairs Quiz in Malayalam
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
![Daily Current Affairs quiz in Malayalam [24th January 2023]_3.1](https://st.adda247.com/https://adda247jobs-wp-assets-prod.adda247.com/jobs/wp-content/uploads/sites/10/2021/12/24112505/439-4392690_join-us-our-telegram-channel-hd-png-download-removebg-preview.png)
Current Affairs Quiz Questions (ചോദ്യങ്ങൾ)
Q1.ഏതൊക്കെ തെക്കേ അമേരിക്കൻ രാജ്യങ്ങളാണ് പൊതു കറൻസിക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നത്?
(a)ബ്രസീൽ, അർജൻറീന
(b)അർജൻറീന, ക്യൂബ
(c)ബ്രസീൽ, മെക്സിക്കോ
(d)ക്രൊയേഷ്യ,പെറു
Q2.ആൻഡമാനിലെ എത്ര ദ്വീപുകൾക്കാണ് പരമവീരചക്ര പുരസ്കാര ജേതാക്കളുടെ പേര് നല്‍കാനൊരുങ്ങുന്നത്?
(a) 20
(b) 22
(c) 21
(d) 25
Read More:- Current Affairs Quiz 23rd January 2023
Q3. ‘സ്കൂൾ ഓഫ്എമിനൻസ്’ പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം?
(a)ഒഡീഷ
(b)പഞ്ചാബ്
(c)ഹിമാചൽ പേദേശ്
(d)പശ്ചിമബംഗാൾ
Q4.ഇന്ത്യൻ നാവികസേനയും, ഇന്ത്യൻ കരസേനയും ഇന്ത്യൻ വ്യോമസേനയും ചേര്‍ന്ന് നടത്തിയ സൈനിക അഭ്യാസം?
(a) AEPHNX 2023
(b) ANPHEX 2023
(c) AMPHEY 2023
(d) AMPHEX 2023
Read More:- Current Affairs Quiz 20th January 2023
Q5.ഡയറക്ടേററ്റ് ഓഫ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) അടുത്ത ഡയറക്ടർ ജനറലായി നിയമിതനാകുന്നത്?
(a)വിക്രംദേവ് ദത്ത്
(b)വിജയ് ദേവദാസ്
(c)അരുൺ മിശ്ര
(d)വിക്രം ദേവാനന്ദ
Q6.ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള പ്രഥമ സൈനിക അഭ്യാസമാണ് സൈക്ലോണ്‍ വണ്‍(Cyclone – I)?
(a)ചൈന
(b)അർജൻറീന
(c)ഈജിപ്ത്
(d)കെനിയ
Q7.ഏത് രാജ്യത്തെ സ്വകാര്യ അർദ്ധ സൈനിക സംഘടനയാണ് വാഗ്നർ ഗ്രൂപ്പ്?
(a) അമേരിക്ക
(b)ബ്രിട്ടൻ
(c) റഷ്യ
(d) ചൈന
Q8.2023 ജനുവരിയില്‍ സസ്യഭുക്കുകളായ ടൈറ്റാനോസെറസ് വിഭാഗത്തിൽ പെട്ട ദിനോസറുകളുടെ മുട്ടകൾ കണ്ടെത്തിയത്?
(a)തെലങ്കാന
(b)മധ്യപ്രദേശ്
(c) ആന്ധ്രപ്രദേശ്
(d)തമിഴ്നാട്
Q9.ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ വേദി?
(a) ജയ്പ്പൂർ
(b)കോഹിമ
(c)ഭോപ്പാൽ
(d) വടോദര
Read More:- Current Affairs Quiz 19th January 2023
Q10.ബജറ്റിനു മുന്നോടിയായി കേരള ധനകാര്യ വകുപ്പ് തയ്യാറാക്കിയ അപ്ലിക്കേഷൻ?
(a)കേരള ബജറ്റ്
(b) ഗ്രീൻബജറ്റ്
(c) മലബാർ ബജറ്റ്
(d) നവകേരള ബജറ്റ്
Monthly Current Affairs Quiz PDF December 2022
Current Affairs Quiz Solutions (ഉത്തരങ്ങൾ)
S1.Ans. (a)
Sol. ബ്രസീൽ, അർജൻറീന
S2.Ans. (c)
Sol. 21
- 21 പരമവീര ചക്ര പുരസ്കാര ജേതാക്കളുടെ പേരിൽ ഇനി ദ്വീപുകൾ അറിയപ്പെടുന്നതായിരിക്കും.
- 2018-ൽ ദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി റോസ്ദ്വീപുകളുടെ പേര് നേതാജി സുഭാഷ് ചന്ദ്രബോസ്ദ്വീപ് എന്ന് പുനർനാമകരണം ചെയ്തിരുന്നു
S3.Ans. (b)
Sol.പഞ്ചാബ്
- പഞ്ചാബ് ഗവൺമെന്റിന്റെ അഭിലാഷ പദ്ധതിയായ ‘സ്കൂൾ ഓഫ് എമിനൻസ്’ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ ഉദ്ഘാടനം ചെയ്തു.
- ‘സ്കൂൾ ഓഫ്എമിനൻസ്’ പദ്ധതിക്കായി പഞ്ചാബ് സര്‍ക്കാര്‍ 200കോടി രൂപ ബജറ്റിൽ നിശ്ചയിച്ചു.
S4.Ans. (d)
Sol.AMPHEX 2023
S5.Ans. (a)
Sol. വിക്രംദേവ് ദത്ത്
S6.Ans. (c)
Sol.ഈജിപ്ത്
S7.Ans. (c)
Sol.റഷ്യ
S8.Ans. (b)
Sol.മധ്യപ്രദേശ്
S9. Ans. (c)
Sol.ഭോപ്പാൽ
S10. Ans. (a)
Sol. കേരള ബജറ്റ്
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
Home page | Adda247 Malayalam |
Kerala PSC | Kerala PSC Notification |
Current Affairs | Malayalam Current Affairs |
January Month Exam calendar | Upcoming Kerala PSC |
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
![Kerala Exams Mahapack](https://st.adda247.com/https://adda247jobs-wp-assets-prod.adda247.com/jobs/wp-content/uploads/sites/10/2022/11/10113327/KeralaExamsMahapack11667635777-1-300x300.png)
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams