Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
1.2023-ൽ ഓഹരി, കടപ്പത്ര രംഗത്ത് ഏറ്റവും കൂടുതൽ വിദേശനിക്ഷേപം നേടിയ വികസ്വര വിപണിയായിമാറിയ രാജ്യം- ഇന്ത്യ
2.ജനകീയ പങ്കാളിത്തത്തോടെ ഭൂമിയെ കാർബൺ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 2023-ലെ 28th ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി- ഗ്രീൻ ക്രെഡിറ്റ് പദ്ധതി
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1.ഗ്രാമപ്രദേശങ്ങളിൽ ഐടി കമ്പനികൾ തുടങ്ങുന്നതിനുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ പദ്ധതി -ഫോസ്റ്റേറ
2.സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ ജേതാക്കൾ – മലപ്പുറം
3.2023 ഡിസംബറിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് – മിഗ്ജോം(മിഷോങ്)
അവാർഡുകൾ (Kerala PSC Daily Current Affairs)
പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ പി.ഗോവിന്ദപിള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് -അരുന്ധതി റോയ്
ഉച്ചകോടികൾ സമ്മേളന വാർത്തകൾ (Kerala PSC Daily Current Affairs)
ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ കൗൺസിലിന്റെ 33rd അസംബ്ലി നടക്കുന്നത്- നവംബർ 27-ഡിസംബർ 6, ലണ്ടൻ
പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)
ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിൽ യുദ്ധക്കപ്പലിലെ ആദ്യ വനിതാ കമാൻഡിങ് ഓഫീസറായി ചുമതലയേക്കുന്നത് -പ്രേരണ ദിയോസ്തലി
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
1.13-ാമത് സീനിയർ പുരുഷ ഹോക്കി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത് -പഞ്ചാബ്
2. 2023 ലോക ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പ് വേദി -ഇന്ത്യ (ബംഗളൂരു )
നിയമന വാർത്തകൾ (Kerala PSC Daily Current Affairs)
ട്രാൻസ്ജെൻഡറുകളുടെ ക്ഷേമത്തിനായി കേന്ദ്രം രൂപീകരിച്ച ദേശീയ കൗൺസിലിൽ ദക്ഷിണേന്ത്യയുടെ പ്രധിനിധി – കൽക്കി സുബ്രമണ്യം
റാങ്കുകളും റിപ്പോർട്ടുകളും (Kerala PSC Daily Current Affairs)
ലോക ഡിജിറ്റൽ മത്സരക്ഷമത സൂചിക 2023 ൽ(World Digital Competitiveness Index) ഇന്ത്യയുടെ സ്ഥാനം -49(1 – അമേരിക്ക)
ചരമ വാർത്തകൾ (Kerala PSC Daily Current Affairs)
2023 ഡിസംബറിൽ അന്തരിച്ച കേരളത്തിലെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ – പി. എ. രാമചന്ദ്രൻ
പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)
1.ലോക മണ്ണ് ദിനം 2023 (World Soil Day 2023)
എല്ലാ വർഷവും ഡിസംബർ 5 ന്, ലോക മണ്ണ് ദിനം (WSD) ആചരിക്കുന്നു.
2.അന്താരാഷ്ട്ര സന്നദ്ധ ദിനം 2023 (International Volunteer Day 2023)
ലോകമെമ്പാടുമുള്ള സന്നദ്ധസേവകരുടെ അപാരമായ സംഭാവനകളെ ആഘോഷിക്കുന്ന ഒരു വാർഷിക പരിപാടിയാണ് ഡിസംബർ 5-ന് ആചരിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ ദിനം (IVD).