Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 06 ഡിസംബർ...
Top Performing

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 06 ഡിസംബർ 2023

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 06 ഡിസംബർ 2023_3.1

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.മിഗ്ജോം ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ച രാജ്യം മ്യാൻമാർ
2.2023ലെ വാക്കായി ഒക്സ്സ്‌ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് (ഒ.യു.പി) തെരഞ്ഞെടുത്തത്-  Rizz
3.2023 ഡിസംബറിൽ സ്ഫോടനം നടന്ന ഇന്തോനേഷ്യയിലെ സുമാത്രയിൽ സ്ഥിതിചെയ്യുന്ന അഗ്നിപർവ്വതം – മൗണ്ട് മറാപി

Mount Marapi - Wikipedia

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി നിയമിതനാകുന്നത് – രേവന്ത് റെഡ്‌ഡി

Revanth Reddy is next Telangana Chief Minister, oath on Thursday, says Congress - India Today

2.രക്തലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആശുപത്രികൾക്കും ബ്ലഡ്‌ ബാങ്കുകൾക്കുമായി അവതരിപ്പിക്കപ്പെട്ട ആദ്യത്തെ ഓൺ ഡിമാൻഡ് ബ്ലഡ്‌ ലോജിസ്റ്റിക് പ്ലാറ്റ്ഫോം – ബ്ലഡ്‌ പ്ലസ്

Blod.in Launches Blod+: India's First On-Demand Blood Logistics Platform for Hospitals and Blood Banks

3.നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരം എന്ന ബഹുമതി തുടർച്ചയായി മൂന്നാം വർഷവും നേടിയത് – കൊൽക്കത്ത

4.ഐഫോൺ ബാറ്ററി നിർമാതാക്കളായ ടി.ഡി.കെ ഇന്ത്യയിൽ നിർമാണ പ്ലാന്റ് ആരംഭിക്കുന്നത് – മനേസർ, ഹരിയാന

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.28th കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം – ഗുഡ്ബൈ ജൂലിയ

Ethnic and religious divisions fuel Sudanese film 'Goodbye Julia' : NPR

2.സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുക, ലിംഗ വിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ക്യാമ്പയിൻ –  ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ

Orange the world, end violence against women | Division for Inclusive Social Development (DISD)

3.ബി.സി.ഐ ഗ്ലോബൽ നടത്തിയ ഗവേഷണത്തിൽ ഭാവിയിൽ ബിസിനസ് വളർച്ചയും സോഫ്റ്റ്‌വെയർ വികസനവും ഉണ്ടാകാൻ പോകുന്ന 24 അസാധാരണ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയത് – തിരുവനന്തപുരം

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

പഞ്ചായത്ത് രാജ് മന്ത്രാലയം ‘ഗ്രാം മൺചിത്ര’ ജിഐഎസ് ആപ്പ് പുറത്തിറക്കി(Ministry Of Panchayati Raj Launches ‘Gram Manchitra’ GIS App)

Daily Current Affairs 06 December 2023, Important News Headlines (Daily GK Update) |_40.1

ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിക്കുന്നതിനും ഗ്രാസ്റൂട്ട് സ്പേഷ്യൽ ആസൂത്രണം മെച്ചപ്പെടുത്തുന്നതിനുമായി, പഞ്ചായത്തിരാജ് മന്ത്രാലയം GIS ആപ്പ് “ഗ്രാം മൺചിത്ര”, മൊബൈൽ സൊല്യൂഷൻ “mActionSoft” തുടങ്ങിയ ടൂളുകൾ പുറത്തിറക്കി.

അവാർഡുകൾ (Kerala PSC Daily Current Affairs)

1.2023 ലെ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സമഗ്ര സംഭാവന പുരസ്കാര ജേതാവ് – കെ ജി ശങ്കരപ്പിള്ള

Every poet is a movement: KG Sankara Pillai, KG Sankara Pillai, KGS, Bengal, poem, Malayalam poetry, 50 year of Bengal,KGS interview, naxalbari
ഉച്ചകോടികൾ സമ്മേളന വാർത്തകൾ (Kerala PSC Daily Current Affairs)

2023-ലെ 91th ഇന്റർപോൾ ജനറൽ അസംബ്ലിയുടെ വേദിയായത് – വിയന്ന (ഓസ്ട്രിയ)

പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)

2023 ഡിസംബാറിൽ പരിശീലന പറക്കലിനിടെ തകർന്നു വീണ വ്യോമസേന വിമാനം – പിലാറ്റസ് പി.സി 7

Two IAF pilots killed in Pilatus trainer aircraft crash in Hyderabad | Latest News India - Hindustan Times

പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

1.മഹാപരിനിർവാൺ ദിവസ് 2023(Mahaparinirvan Diwas 2023)

Daily Current Affairs 06 December 2023, Important News Headlines (Daily GK Update) |_140.1

ഡിസംബർ 6, ഡോ. ബി.ആർ അംബേദ്‌കറിന്റെ ചരമവാർഷികത്തെ അനുസ്മരിക്കുന്നതാണ് മഹാപരിനിർവാൺ ദിവസ് .

2.അന്താരാഷ്ട്ര ചീറ്റ ദിനം 2023(International Cheetah Day 2023)

Daily Current Affairs 06 December 2023, Important News Headlines (Daily GK Update) |_150.1
എല്ലാ വർഷവും ഡിസംബർ 4 ന് ആചരിക്കുന്ന അന്താരാഷ്ട്ര ചീറ്റ ദിനം, ഭൂമിയിലെ ഏറ്റവും വേഗതയേറിയ കര മൃഗങ്ങൾ എന്ന് അറിയപ്പെടുന്ന ചീറ്റപ്പുലികളുടെ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു ആഗോള സംരംഭമാണ്.

Sharing is caring!

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 06 ഡിസംബർ 2023_14.1

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.