Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 08 ജനുവരി...
Top Performing

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 08 ജനുവരി 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 08 ജനുവരി 2024_3.1

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഞ്ചാമതും പ്രധാനമന്ത്രി പദവിയിലേക്ക്.

What the Bangladesh elections and PM Sheikh Hasina's victory mean for India | World News - Hindustan Times

2.കിർഗിസ്ഥാൻ മഞ്ഞു പുള്ളിപ്പുലിയെ ദേശീയ ചിഹ്നമായി പ്രഖ്യാപിച്ചു

Daily Current Affairs 08 January 2024, Important News Headlines (Daily GK Update) |_40.1

മധ്യേഷ്യയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കിർഗിസ്ഥാൻ, മഞ്ഞു പുള്ളിപ്പുലിയെ ദേശീയ ചിഹ്നമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു, ഇത് സംരക്ഷണത്തിനും പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും ഉള്ള അഗാധമായ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.തകഴി ശിവശങ്കരപ്പിള്ളയുടെ കൃതികളുടെ വിവർത്തനത്തിലൂടെ മലയാള സാഹിത്യത്തെ ജപ്പാന് പരിചയപ്പെടുത്തി 2024 ജനുവരിയിൽ അന്തരിച്ച എഴുത്തുകാരി – തക്കാക്കോ തോമസ് മുല്ലൂർ

Takako, known for her unpublished 'Chemmeen' translation, dies in Kochi | Onmanorama

2.ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ഗോത്രവർഗ്ഗക്കാർ മാത്രം അഭിനയിക്കുന്ന സിനിമ – ധബാരി ക്യുരുവി

Press Information Bureau

3. Bloomberg ആഗോള കോടീശ്വര പട്ടികയിൽ 2024 ജനുവരിയിലെ കണക്ക് പ്രകാരം ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തി – ഗൗതം അദാനി

मुकेश अंबानी को पीछे छोड़ Gautam Adani बने एशिया के सबसे अमीर शख्‍स, इतनी हुई नेटवर्थ - Gautam Adani becomes Asia richest person defeated Mukesh Ambani Know Net Worth tutd - AajTak

4. 2024 ജനുവരിയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ വിവാദമായതോടെ 3 മന്ത്രിമാരെ സസ്പെൻഡ് ചെയ്ത രാജ്യം -മാലിദ്വീപ്

50 Best Places To Visit In Maldives In 2023: Major Tourist Attractions (With Photos)

5.2024 ജനുവരിയിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനം – ഉത്തരാഖണ്ഡ്

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ കേരളത്തിൽ ആരംഭിച്ച ഓപ്പറേഷൻ ഓപ്പറേഷൻ അമൃത് ‘യു ടേൺ’ എന്ന പുസ്തകത്തിന്റെ രചയിതാവ് – എ. വി. അനൂപ്

AV Anoop ~ Blazing the Fragrant Trail of Success | Unique Times Magazine

2.സാഹിത്യ അക്കാദമി സാർവദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്നത് – തൃശ്ശൂർ

 അവാർഡുകൾ (Kerala PSC Daily Current Affairs)

1.പ്രൊഫ എം കെ സാനു പുരസ്കാരത്തിന് അർഹനായത്  – എം ടി വാസുദേവൻ  നായർ

M T Vasudevan Nair awarded with Kerala Jyothi award

2.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്‌മരണാർത്ഥം കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ മികച്ച പൊതുപ്രവർത്തകർക്കായി ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി പുരസ്കാരത്തിന് അർഹയായത് –  ജെബി മേത്തർ

Mahila Congress revamp in Kerala sparks controversy, complaint against Jebi Mather | Onmanorama

3.മിസ് യൂണിവേഴ്സ് ട്രാൻസ് ഓർഗനൈസേഷന്റെ 2023ലെ കർവി യൂണിവേഴ്സ് ട്രാൻസ് പട്ടം നേടിയത് -തീർത്ഥ സാർവിക

Kerala trans woman fights prejudices to contest global beauty pageant

പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)

1. 22 വർഷത്തിനുശേഷം ബ്രിട്ടൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി – രാജ്നാഥ് സിംഗ്

Rajnath Singh's Veiled Dig At China: Might Is Right Has No Place...

2. കാർഗിൽ എയർസ്ട്രിപ്പിൽ ആദ്യ രാത്രി ലാൻഡിങ് നടത്തിയ വിമാനം – സി 130 ജെ

C-130J deliveries pass 500 aircraft: we analyse type's global fleet mix | Analysis | Flight Global

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ഓസ്ട്രേലിയൻ ഓപ്പണിനു മുന്നോടിയായുള്ള ബ്രിസ്ബെയ്ൻ ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റിൽ കിരീടം നേടിയത്

Rybakina beats Sabalenka to Brisbane title as Dimitrov ends trophy drought | Tennis | The Guardian

എലിന റിബകീന & ഗ്രിഗർ ദിമിത്രോവ്

2.2024 ജനുവരിയിൽ അന്തരിച്ച ബ്രസീലിന്റെ 4 ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായ താരം – മാരിയോ സഗാലോ

Mario Zagallo at 90 ׀ Living Football Special ׀ Episode 3 - YouTube

3. അരുണാചൽ പ്രദേശിൽ നടക്കുന്ന ദേശീയ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ യൂത്ത് ആൻഡ് ജൂനിയർ വിഭാഗങ്ങളിൽ ഇരട്ട സ്വർണ്ണം നേടിയ മലയാളി – അമൃത പി സുനി

ബർഗറും പൊറോട്ടയും സോഫ്റ്റ് ഡ്രിങ്കും ത്യജിക്കും ഈ ദേശീയ ചാംപ്യൻ | Amritha P Suni Weightlifter | Commonwealth Championship Singapore,

4. 2024,ട്വന്റി 20 പുരുഷ ലോകകപ്പ് ക്രിക്കറ്റ് വേദി – USA ,West Indies

ICC World Cup 2024 Schedule: Dates, Matches, Group, And Venues

5. 2024ലെ ഒളിമ്പിക്സിന് വേദിയാകുന്നത് – പാരീസ്‌

Paris 2024 Olympics flame to be lit on April 16: Source | More sports News - Times of India

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത് – വൈസ് അഡ്മിറൽ ദിനേശ് കെ. ത്രിപാഠി

New Vice Chief of Naval Staff: Vice Admiral Dinesh K Tripathi appointed - India Today

2. UAE യുടെ യുവജനകാര്യ മന്ത്രിയായി നിയമിതനായ ബഹിരാകാശ സഞ്ചാരി – സുൽത്താൻ അൽ നെയാദി

Who Is Sultan AlNeyadi United Arab Emirates First Arab Astronaut To Fly To International Space Station For Long Duration Mission Six Month Mission SpaceX Crew 6

3. ലോക വ്യാപാര സംഘടനയുടെ (WTO) ഇന്ത്യയുടെ അംബാസഡറായി നിയമിതനാകുന്നത് – സെന്തിൽ പാണ്ഡ്യൻ

 പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

1.ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപക ദിനം 2024

Daily Current Affairs 08 January 2024, Important News Headlines (Daily GK Update) |_110.1

ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഒരു നിർണായക ശക്തിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (ANC), 1912-ൽ അതിന്റെ സ്ഥാപിതമായ സ്മരണാർത്ഥം ജനുവരി 8-ന് അതിന്റെ സ്ഥാപക ദിനം ആഘോഷിക്കുന്നു. ആഫ്രിക്കൻ ജനതയെ ഒന്നിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ANC-യുടെ ശാശ്വതമായ പ്രതിബദ്ധതയെ ഈ ദിവസം അടയാളപ്പെടുത്തുന്നു.

2.ഭൂമിയുടെ ഭ്രമണ ദിനം 2024

Daily Current Affairs 08 January 2024, Important News Headlines (Daily GK Update) |_120.1

എല്ലാ വർഷവും, ഭൂമിയുടെ ഭ്രമണ ദിനം ജനുവരി 8 ന് ആഘോഷിക്കുന്നു,

Sharing is caring!

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 08 ജനുവരി 2024_25.1

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.