Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
1.ലോകത്തിലെ ഏറ്റവും വലിയ ധ്യാന കേന്ദ്രം -സ്വർവേദ് മഹാമന്ദിർ
2.അന്റാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് വിൻസൺ കീഴടക്കിയ ആദ്യ മലയാളി -ഷെയ്ഖ് ഹസ്സൻ ഖാൻ
3.ഈജിപ്തിൽ മൂന്നാം തവണയും ഭരണത്തുടർച്ച നേടിയ പ്രസിഡന്റ് -അബ്ദേൽ ഫത്താഹ് അൽ-സിസി
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
4.ദൈനംദിന ആവശ്യങ്ങൾക്കും കൃഷിയ്ക്കുമായി ഏറ്റവുമധികം ഭൂഗർഭജലം ഉപയോഗിക്കുന്ന രാജ്യം – ഇന്ത്യ
5.രാജ്യത്ത് ആദ്യമായി പൂർണ്ണമായി വനിതകൾ നിർമ്മിച്ച ഉപഗ്രഹം – വിസാറ്റ്
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
6.അടുത്തിടെ, 1800-ലധികം വർഷം പഴക്കമുള്ള മഹാശിലാസ്മാരകമായ ചെങ്കല്ലറകൾ കണ്ടെത്തിയ ജില്ല -കാസർകോട്
7.കാഴ്ച പരിമിതരുടെ പഠനം മുന്നോട്ടുകൊണ്ടുപോകാൻ ബ്രെയിലി ലിപി സാക്ഷരത നടപ്പാക്കുന്ന പരിപാടി -ദീപ്തി
അവാർഡുകൾ (Kerala PSC Daily Current Affairs)
8.ഇടശ്ശേരി സ്മാരക സമിതിയുടെ 2023-ലെ ഇടശ്ശേരി പുരസ്കാരത്തിന് അർഹനായത് -വി. എം. ദേവദാസ്
9.2024-ലെ ബുക്കർ സമ്മാനജേതാവിനെ തിരഞ്ഞെടുക്കുവാനുള്ള ജഡ്ജിങ് പാനലിൽ ഉൾപ്പെട്ട ബ്രിട്ടീഷ്-ഇന്ത്യൻ സംഗീതജ്ഞൻ-നിതിൻ സാഹ്നി
10.‘ചിൽഡ്രൻ ഓഫ് നോബഡി ’ എന്ന ഇസ്രായേലി ചിത്രത്തിന് ഗോൾഡൻ ബംഗാൾ ടൈഗർ അവാർഡ്
29-ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവം (KIFF) സമാപിച്ചു, ഇസ്രായേൽ ചിത്രം ‘ചിൽഡ്രൻ ഓഫ് നോബഡി ‘ മികച്ച ചിത്രത്തിനുള്ള അഭിമാനകരമായ ഗോൾഡൻ റോയൽ ബംഗാൾ ടൈഗർ അവാർഡ് കരസ്ഥമാക്കി.
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
11.ഫിഫ വനിതാ ഫുട്ബോൾ റാങ്കിങ്ങിൽ (2023) ചരിത്രത്തിലാദ്യമായി ഒന്നാം സ്ഥാനത്തെത്തിയ രാജ്യം – സ്പെയിൻ
12.2023 ഡിസംബറിൽ യു.എ.ഇ -യെ പരാജയപ്പെടുത്തി അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ജേതാക്കളായത് – ബംഗ്ലാദേശ്
നിയമന വാർത്തകൾ (Kerala PSC Daily Current Affairs)
13.മുതിർന്ന ഐപിഎസ് ഓഫീസർ മഹേശ്വര് ദയാൽ ജയിൽ ഡയറക്ടർ ജനറലായി ചുമതലയേറ്റു
മുതിർന്ന ഐപിഎസ് ഓഫീസർ മഹേശ്വര് ദയാൽ ഡിസംബർ 18 തിങ്കളാഴ്ച ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ആയി ഔദ്യോഗികമായി ചുമതലയേറ്റു.
പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)
14.അന്താരാഷ്ട്ര മനുഷ്യ ഐക്യദാർഢ്യ ദിനം 2023
അന്താരാഷ്ട്ര മനുഷ്യ ഐക്യദാർഢ്യ ദിനം 2023 വർഷം തോറും ഡിസംബർ 20 ന് ആണ് ആചരിക്കുന്നത് . യുഎൻ ജനറൽ അസംബ്ലി അംഗീകരിച്ച ഈ ദിവസം, ആഗോള ഐക്യവും നാനാത്വവും വളർത്തുന്നതിൽ ഐക്യദാർഢ്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.