Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
Fill out the Form and Get all The Latest Job Alerts – Click here
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs).
1. ദുബായ് ഇന്റർനാഷണൽ ഫിലിം കാർണിവൽ അവാർഡിനർഹമായ മലയാള ചിത്രം
ദുബായ് ഇന്റർനാഷണൽ ഫിലിം കാർണിവൽ അവാർഡിനർഹമായ മലയാള ചിത്രം – കാക്കിപ്പട
2. 2023 നവംബറിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ ഭീഷണിയായി പ്രഖ്യാപിച്ചത്
2023 നവംബറിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ ഭീഷണിയായി പ്രഖ്യാപിച്ചത്- Loneliness
ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)
1. അടുത്തിടെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (IISR) വികസിപ്പിച്ച പുതിയ ഇനം കുരുമുളക്
അടുത്തിടെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (IISR) വികസിപ്പിച്ച പുതിയ ഇനം കുരുമുളക് – ചന്ദ്ര
2. DRDO യുടെ വിദൂര നിയന്ത്രിത റോബോട്ടിക് വാഹനം ദക്ഷ്
സിൽക്യാരാ തുരങ്കത്തിൽ കുടുങ്ങേരെ തൊഴിലാളികളെ രക്ഷിക്കാനുള്ള DRDO യുടെ വിദൂര നിയന്ത്രിത റോബോട്ടിക് വാഹനം ദക്ഷ്
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
1.ATP ടെന്നീസ് കിരീടം നേടിയത് നൊവാക് ജോക്കോവിച്ച്
- ഗ്രാൻസ്‌ലാം ടെന്നിസിന് പിന്നാലെ എടിപി ഫൈനൽസ് കിരീടങ്ങളിലെയും റെക്കോർഡ് ഇനി നൊവാക് ജോക്കോവിച്ചിന് സ്വന്തം.
- ഇറ്റലിയുടെ യാനിക് സിന്നറെ തോൽപിച്ച് (6-3, 6-3) കരിയറിലെ ഏഴാം എ.ടി.പി ഫൈനൽ കിരീടം സ്വന്തമാക്കിയ മുപ്പത്താറുകാരൻ ജോക്കോവിച്ച് 6 കിരീടങ്ങൾ നേടിയ റോജർ ഫെഡററുടെ റെക്കോർഡാണ് തകർത്തത്.
- കൂടുതൽ എടിപി മാസ്റ്റേഴ്സ് കിരീടങ്ങളുടെ (40) റെക്കോർഡും ജോക്കോവിച്ചിന്റെ പേരിലാണ്.
- 400 ആഴ്ച ഒന്നാം സ്ഥാനത്ത് തുടർന്ന് റെക്കോർഡ് നേടിയത് :-നോവാക് ജോകോവിക്( സെർബിയ )
- 24 ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷ താരം :-നോവാക് ജോകോവിക്
2. ലോകകപ്പ് & വിരാട് കോഹ്‌ലി
- ഏറ്റവും കൂടുതൽ ഏകദിന ലോകകപ്പ് സെമി ഫൈനലുകൾ കളിക്കുന്ന താരം – വിരാട് കോഹ്‌ലി
- ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഹാഫ് സെഞ്ച്വറികൾ നേടുന്ന താരം – വിരാട് കോഹ്‌ലി
3. 2027 പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റ് വേദി- ദക്ഷിണാഫ്രിക്ക, നമീബിയ & സിംബാവെ
നിയമന വാർത്തകൾ (Kerala PSC Daily Current Affairs)
1. മൈക്രോ സോഫ്റ്റിന്റെ നിർമ്മിത ബുദ്ധി നൂതന ഗവേഷണത്തിനുള്ള സംഘത്തെ അയക്കുന്നതിനായി CEO ആയി നിയമിച്ചത് – സാം ഓൾട്ട്മാൻ
2. 2023 നവംബറിൽ അർജന്റീനയുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് – ജാവിയർ മിലേ
റാങ്കുകളും റിപ്പോർട്ടുകളും (Kerala PSC Daily Current Affairs)
Global talent competitive index 2023 ഒന്നാം സ്ഥാനത്തുള്ള രാജ്യം – Switzerland
ചരമ വാർത്തകൾ (Kerala PSC Daily Current Affairs)
1. 2023 നവംബറിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരി
പി വത്സല
2. തമിഴ് നടൻ മാരിമുത്തു അന്തരിച്ചു.
പ്രശസ്ത തമിഴ് സിനിമാ–സീരിയൽ നടൻ ജി. മാരിമുത്തു അന്തരിച്ചു. 58 വയസ്സായിരുന്നു. രജനികാന്തിന്റെ ജയിലറാണ് മാരിമുത്തുവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.