Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
Fill out the Form and Get all The Latest Job Alerts – Click here
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
1.2023 നവംബറിൽ, ഇൻഡോ – പസഫിക് മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച രാജ്യം – ഓസ്ട്രേലിയ
2. 2023 നവംബറിൽ പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയെ ഭീകര സംഘടനയെ പ്രഖ്യാപിച്ച രാജ്യം- ഇസ്രായേൽ
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
ഇന്ത്യയിൽ ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനു അനുമതി ലഭിച്ച ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനി – വൺവെബ് ഇന്ത്യ
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1. സംസ്ഥാനത്തെ ആദ്യ ടൈഗർ സഫാരി പാർക്ക് നിലവിൽ വരുന്നത് മുതുകാട്, ചക്കിട്ടപ്പാറ കോഴിക്കോട്
2.അടുത്തിടെ ഗുജറാത്തിന്റെ സംസ്ഥാന മത്സ്യം ആയി പ്രഖ്യാപിച്ചത് – ഗോൽ(പടത്തികോര)
അവാർഡുകൾ (Kerala PSC Daily Current Affairs)
1.ഗോവ സർക്കാർ നൽകുന്ന പ്രഥമ മനോഹർ പരീക്കർ യുവ പുരസ്കാരത്തിന് അർഹനായ ISRO ശാസ്ത്രജ്ഞൻ Dr. മാതവരാജ്
2. പ്രഥമ എം. എസ്. സ്വാമിനാഥൻ കാർഷികാശ്രയം പുരസ്കാരത്തിന് അർഹനായത് – ചെറുവയൽ രാമൻ
3. 2023 ലെ എമ്മി പുരസ്കാരം ലഭിച്ച ഇന്ത്യൻ താരം – വീർ ദാസ്
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
1. ലോക ബില്യാഡ്സ് ചാമ്പ്യൻഷിപ്പിൽ 26 ആം തവണയും കിരീടം നേടിയ ഇന്ത്യകാരൻ – പങ്കജ് അധ്വാനി
2.ലോക വുഷു ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 60 കി ഗ്രാം വിഭാഗത്തിൽ വെള്ളി നേടിയ ഇന്ത്യൻ താരം – റോഷിബിന ദേവി
3. ഏറ്റവും കൂടുതൽ എടിപി ഫൈനൽ കിരീടങ്ങൾ നേടുന്ന ടെന്നീസ് താരം – നൊവാക് ജോക്കോവിച്ച്
നിയമന വാർത്തകൾ (Kerala PSC Daily Current Affairs)
1.പശ്ചിമബംഗാളിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത് – സൗരവ് ഗാംഗുലി
2. കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ഗുഡ് വിൽ അംബാസിഡറായി പ്രഖ്യാപിച്ചത് – കീർത്തി സുരേഷ്
ചരമ വാർത്തകൾ (Kerala PSC Daily Current Affairs)
ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു
സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായിരുന്നു ഫാത്തിമ ബീവി. മുൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്ന ഫാത്തിമ ബീവി, 1997-2001 വരെയുള്ള കാലയളവില്‍ തമിഴ്നാട് ഗവർണറായിരുന്നു.