Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ജനുവരി...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ജനുവരി 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ജനുവരി 2024_3.1

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1. 2024 ജനുവരിയിൽ ഇഷ ചുഴലിക്കാറ്റ് വീശിയ രാജ്യം – ബ്രിട്ടൻ

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.മുൻ ബീഹാർ മുഖ്യമന്ത്രിക്ക് ഭാരതരത്ന

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ജനുവരി 2024_4.1

2024 ൽ (49th) ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം കർപ്പൂരി താക്കൂർ ലഭിച്ചു. പിന്നാക്കാ വിഭാഗക്കാർക്ക് സംവരണം ശിപാർശ ചെയ്യുന്ന മുംഗേരി ലാൽ കമ്മീഷൻ ശിപാർശ ഇദ്ദേഹത്തിന്റെ സർക്കാർ നടപ്പിലാക്കിയിരുന്നു.1970 ഡിസംബർ മുതൽ 1971 ജൂൺ വരെയും വീണ്ടും 1977 ഡിസംബർ മുതൽ 1979 ഏപ്രിൽ വരെയും അദ്ദേഹം രണ്ടുതവണ ബിഹാറിന്റെ മുഖ്യമന്ത്രിയായി.

2.സൂക്ഷ്മ- ചെറുകിട സംരംഭകർക്ക് വായ്പ ലഭ്യമാക്കുന്നതിനയുള്ള പദ്ധതി – പ്രധാനമന്ത്രി മുദ്ര യോജന

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ജനുവരി 2024_5.1

3.ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് തട്ടിപ്പിൽ നിന്ന് രക്ഷനേടാൻ ‘ബ്രൗസ് സേഫ് ആപ്പ്’ പുറത്തിറക്കിയ സംസ്ഥാനം – കർണാടക

ബെംഗളൂരു വിലെ ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് സയൻസ് ഇൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ എക്സലെൻസ് ഇൻ സൈബർ സെക്യൂരിറ്റി (CySecK ) ആണ് ആപ്പ് വികസിപ്പിച്ചത്.

4. വെട്ടുക്കിളി ഭീഷണിക്കെതിരെ 40,000 ലിറ്റർ മാലത്തിയോൺ നൽകി ഇന്ത്യ അഫ്ഗാനിസ്ഥാനെ സഹായിക്കുന്നു.

5.ഇന്ത്യയുടെ ആദ്യത്തെ സ്വയം നിർമ്മിത എയർക്രാഫ്റ്റ് സീറ്റ് വിങ്‌സ് ഇന്ത്യ 2024 എക്സ്പോയിൽ അനാവരണം ചെയ്തു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ജനുവരി 2024_6.1

ഇന്ത്യൻ വ്യോമയാന വ്യവസായത്തിന് ഒരു സുപ്രധാന നാഴികക്കല്ലായി, ബംഗളൂരു ആസ്ഥാനമായുള്ള എഞ്ചിനീയറിംഗ് കമ്പനിയായ ടൈംടൂത്ത് വിംഗ്സ് ഇന്ത്യ 2024 ഇവന്റിൽ ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരമായി നിർമ്മിച്ച എയർക്രാഫ്റ്റ് പാസഞ്ചർ സീറ്റ് അവതരിപ്പിച്ചു.

6.തെലങ്കാന ഫെബ്രുവരിയിൽ ഗൃഹജ്യോതി പദ്ധതി അവതരിപ്പിക്കുന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ജനുവരി 2024_7.1

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി,  ഗൃഹജ്യോതി പദ്ധതി ഉൾപ്പെടെ വിവിധ ക്ഷേമ പദ്ധതികൾ വേഗത്തിലാക്കാൻ തീരുമാനമെടുത്തു.ഈ പദ്ധതിയുടെ ഭാഗമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) കാർഡുള്ള എല്ലാ കുടുംബങ്ങൾക്കും ഫെബ്രുവരി മുതൽ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും.

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1. ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് ലൈസൻസ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാകുന്നത് – സ്റ്റാർലിങ്ക്

ഉച്ചകോടികൾ സമ്മേളന വാർത്തകൾ (Kerala PSC Daily Current Affairs)

1. വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ (ഡബ്ല്യുടിഒ) 13-ാമത് മിനിസ്റ്റീരിയൽ കോൺഫറൻസ് വേദി – അബുദാബി

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ജനുവരി 2024_8.1

പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)

1. ഇന്ത്യ – ഈജിപ്ത് സൈനിക അഭ്യാസം : ഓപ്പറേഷൻ സൈക്ലോൺ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ജനുവരി 2024_9.1

മരുഭൂമിയിലെയും അർദ്ധ മരുഭൂമിയിലെയും പ്രത്യേക പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ, ഈജിപ്ഷ്യൻ സ്പെഷ്യൽ ഫോഴ്‌സിനെ പരസ്പരം പ്രവർത്തന നടപടിക്രമങ്ങൾ പരിചയപ്പെടുത്തുക എന്നതാണ് ഓപ്പറേഷൻ സൈക്ലോൺ പ്രാഥമിക ലക്ഷ്യം.

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (BCCI) ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത്  – ശുഭ്‌മൻ ഗിൽ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ജനുവരി 2024_10.1

2. ICC യുടെ ട്വന്റി 20 ടീം ക്രിക്കറ്റ് ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം – സൂര്യ കുമാർ യാദവ്

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ജനുവരി 2024_11.1

3. 2024ൽ ഹോങ്കോങ്ങിൽ നടന്ന ഏഷ്യൻ മാരത്തൺ ചാമ്പ്യൻഷിപ്പിൽ മാൻ സിംഗ് സ്വർണം നേടി.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ജനുവരി 2024_12.1

പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

1.ദേശീയ ബാലിക ദിനം 2024.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ജനുവരി 2024_13.1

ഇന്ത്യയിൽ എല്ലാ വർഷവും ജനുവരി 24-ന് ആചരിക്കുന്ന ദേശീയ ബാലിക ദിനം, പെൺകുട്ടികളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിലും സമൂഹത്തിൽ അവർ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.

2.അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം 2024.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ജനുവരി 2024_14.1

Theme – “Learning for Lasting Peace”

 

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.