Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
Fill out the Form and Get all The Latest Job Alerts – Click here
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
1.2023 നവംബറിൽ ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച രാജ്യം – മലേഷ്യ (ശ്രീലങ്ക, വിയറ്റ്നാം, തായ്ലൻഡ് എന്നീ രാജ്യങ്ങൾക്ക് ശേഷം)
2. 2023 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് -മിഗ്ജാം (പേര് നിർദേശിച്ചത് – മ്യാൻമാർ)
ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)
1.ഉന്നത വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായി എല്ലാ സർവ്വകലാശാലകളെയും ഒറ്റ കുടക്കീഴിലാക്കുന്നതിനായി വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയർ – K-REAP
2.ഉപഭോക്താക്കളെ കൂടുതൽ സമയം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി യൂട്യൂബ് അവതരിപ്പിക്കുന്ന ഗെയിമുകൾ കളിക്കാൻ സൗകര്യം ഒരുക്കുന്ന സംവിധാനം – പ്ലേയബിൾസ്
അവാർഡുകൾ (Kerala PSC Daily Current Affairs)
-
12-മത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവ് 2023-ൽ ആരോഗ്യ മേഖലയിലെ ഡിജിറ്റൽ ഇന്നോവേഷൻ അവാർഡ് നേടിയ ആരോഗ്യ വകുപ്പിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം – ആഷാധാര
2. 2023ലേ ബുക്കർ സമ്മാന ജേതാവ് -പോൾ ലിഞ്ച് ( കൃതി: പ്രോഫെട് സോങ്ങ്)
പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)
-
തദ്ദേശീയമായി നിർമ്മിച്ച തേജസ് വിമാനത്തിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
2. 14th ഇന്ത്യ അമേരിക്ക ജോയിന്റ് സ്പെഷ്യൽ ഫോഴ്സ് എക്സൈസ് (2023) -വജ്രപ്രഹാർ
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
-
ഐ.പി.എൽ 2024 സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനാവുന്നത് -ശുഭ്മാൻ ഗിൽ