Table of Contents
Dairy Farm Instructor 2023 Batch 2 |Malayalam |Complete Batch By Adda247
Diary Farm Instructor 2023: If you have you applied for Dairy Farm Instructor Post in Kerala Dairy Development Department, Kerala PSC then the latest batch of Dairy Farm Instructor 2023 prepared by ADDA247 is for you, if you are confused about the area of questions, areas that can be easily studied, new model questions, questions that can be expected from the special top, etc. You too can make your dream of a Government job as a Dairy Farm Instructor a reality with study materials made using SCERT and NCERT school text books and topic wise exams under the supervision of expert teachers. The Classes will begin on 20th April 2023.
Dairy Farm Instructor 2023 Batch 2 |Malayalam
കേരള ഡയറി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിൽ കേരള പിഎസ്സി നടത്തുന്ന ഡയറി ഫാം ഇൻസ്ട്രക്ടർ പോസ്റ്റിലേക്ക് അപ്ലൈ ചെയ്തവരാണ് നിങ്ങൾ? ചോദ്യങ്ങൾ വരുന്ന മേഖല, എളുപ്പത്തിൽ പഠിച്ചെടുക്കാൻ സാധിക്കുന്ന മേഖലകൾ, പുതിയ മോഡൽ ചോദ്യങ്ങൾ, സ്പെഷ്യൽ ടോപ്പിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ, തുടങ്ങി ഒരുപാട് ചോദ്യങ്ങൾ നിങ്ങളെ ആശയക്കുഴപ്പത്തിൽ ആകുന്നുവോ നിങ്ങൾക്കായി ADDA247 ഒരുക്കുന്ന ഏറ്റവും പുതിയ ബാച്ച് Dairy Farm Instructor 2023. കൃത്യമായ പഠനരീതി വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ SCERT, NCERT സ്കൂൾ ടെക്സ്റ്റ് ബുക്കുകൾ ഉപയോഗിച്ച് നിർമ്മിച്ച സ്റ്റഡി മെറ്റീരിയൽസ് ,ടോപ്പിക്ക് വൈസ് എക്സാം ഇതിലൂടെ ഒരു സർക്കാർ ജോലി എന്ന സ്വപ്നം നിങ്ങൾക്കും യാഥാർത്ഥ്യമാക്കാം.
Dairy Farm Instructor Batch 2| Batch Start Date & Time
Batch Start: 20 APRIL 2023
Time: 10.00-11.00 PM,5.30-6.30 PM
Class Days : MONDAY – FRIDAY
Dairy Farm Instructor Batch 2| Course Highlights
- 275+ hours Two way interactive live classes
- Mentor Support
- New Pattern based weekly exams, Topic wise exams
- Telegram Group for doubt clearance with faculty and mentor
- New pattern previous papers and model exams
- Study Materials based on SCERT & NCERT
Dairy Farm Instructor Batch 2| Exams Covered
- Dairy Farm Instructor
Dairy Farm Instructor Batch 2| Subjects Covered
- Physics
- Chemistry
- Biology
- Maths
- Dairy Technology
Dairy Farm Instructor Batch 2| Course Language
-
Malayalam
Dairy Farm Instructor Batch 2| Faculty Details
- അമൃത .എ. പി (Amritha A P)
MTech Computer Science
ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
- അരുൺ ഭാസുരൻ( Arun bhasuran)
BSc. Physics
Topics: Science, Constitution, Economics, General Knowledge
PSC, SSC, School Tuition അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തിപരിചയം
- ഗ്രീഷ്മ യു എഫ് (Greeshma U F )
M Tech Signal processing
Aptitude Trainer ആയി 6 വർഷത്തെ പ്രവർത്തന പരിചയം.
SSC, BANK, PSC, RAILWAY തുടങ്ങിയ എക്സാമുകൾക്കായി കഴിഞ്ഞ 6 വർഷമായി ക്ലാസുകൾ എടുക്കുന്നു.
കൂടാതെ Electrical എഞ്ചിനീയറിംഗ് ടെക്നിക്കൽ വിഷയങ്ങളും 8 വർഷമായി എടുക്കുന്നു.
- ഷെഫീഖ് പി ആർ (Shafeek PR)
B.A
Biology, History, Sports എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
School tuition, PSC, SSC അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവർത്തി പരിചയം
- വിഷ്ണു മോഹൻ (Vishnu Mohan)
PSC ,SSC പരീക്ഷ അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.
- വിഷ്ണു ഉണ്ണിത്താൻ (VISHNU S UNNITHAN)
B Tech Mechanical Engineering
7 years in Teaching
5 years in PSC
3 years in UPSC
Validity : 12 Months
*You will get mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.