Table of Contents
ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം
ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം: വരാനിരിക്കുന്ന ഡിഗ്രി പ്രിലിംസ് 2024 പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി മെയ് 08,09 തീയതികളിൽ ഒരു ഓൾ കേരള മോക്ക് എക്സാം നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൾ കേരള മോക്ക് എക്സാം പരീക്ഷയിൽ പങ്കെടുക്കാം.
ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.
ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം | |
പരീക്ഷയുടെ പേര് | ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം |
പരീക്ഷ ഗ്രൂപ്പ് | Degree Prelims 2024 |
മോക്ക് എക്സാം തീയതി | 08 മെയ് 2024 (11:00 AM) മുതൽ 09 മെയ് 2024 (11:55 PM) വരെ |
റിസൾട്ട് തീയതി | 10 മെയ് 2024 (04:00 PM) |
ചോദ്യങ്ങളുടെ എണ്ണം | 100 |
മാർക്ക് | 100 |
മാർക്കിംഗ് സ്കീം | പോസിറ്റീവ് മാർക്ക്: 01 നെഗറ്റീവ് മാർക്ക്: 0.33 |
പരീക്ഷയുടെ സമയപരിധി | 75 മിനിറ്റ് |
ഭാഷ | ഇംഗ്ലീഷ് & മലയാളം |
ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം
മെയ് 08,09 തീയതികളിൽ നടക്കാനിരിക്കുന്ന ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം
ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം Register Now
ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം
മെയ് 08,09 തീയതികളിൽ നടക്കാനിരിക്കുന്ന ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരീക്ഷയിൽ പങ്കെടുക്കാം.