Malyalam govt jobs   »   DRDO Recruitment 2022   »   DRDO CEPTAM 10 A&A ടയർ 1...

DRDO CEPTAM 10 A&A ടയർ 1 റിസൾട്ട് 2023 OUT, റിസൾട്ട് ലിങ്ക്

DRDO CEPTAM 10 A&A ടയർ 1 റിസൾട്ട് 2023

DRDO CEPTAM 10 A&A ടയർ 1 റിസൾട്ട്: ഡിഫെൻസ് റിസർച്ച് & ഡെവലൊപ്മെന്റ് ഓർഗനൈസേഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.drdo.gov.in ൽ DRDO CEPTAM 10 A&A ടയർ 1 റിസൾട്ട് പ്രസിദ്ധീകരിച്ചു. ഏപ്രിൽ 25 നാണ് DRDO CEPTAM 10 A&A ടയർ 1 റിസൾട്ട് പ്രസിദ്ധീകരിച്ചത്. DRDO CEPTAM 10 A&A ടയർ 1 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ DRDO CEPTAM 10 A&A റിസൾട്ട് ഇവിടെ നിന്ന് പരിശോധിക്കുക.

DRDO CEPTAM 10 A&A റിസൾട്ട് 2023 ടയർ 1: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ DRDO CEPTAM 10 A&A റിസൾട്ട് 2023 ടയർ 1 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

DRDO CEPTAM 10 A&A Result Tier 1
Organization Defence Research & Development Organization
Category Result
Advertisement No. CEPTAM-10/A&A
Post Name Junior Translation Officer, Stenographer Grade-I, Stenographer Grade II, Administrative Assistant, Store Assistant, Security Assistant, Vehicle Operator, Fire Engine Driver, Fireman
DRDO CEPTAM 10 A&A Tier 1 Result Date 25th April 2023
Vacancy 1061
Salary Rs.19900 – Rs.112400/-
Official Website www.drdo.gov.in

Fill out the Form and Get all The Latest Job Alerts – Click here

DRDO CEPTAM 10 A&A ടയർ 1 റിസൾട്ട് ലിങ്ക്

DRDO CEPTAM 10 A&A ടയർ 1 റിസൾട്ട് പുറത്തിറങ്ങി. DRDO CEPTAM 10 A&A റിസൾട്ട് പരിശോധിക്കാനുള്ള  ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് DRDO CEPTAM 10 A&A ടയർ 1 റിസൾട്ട് പരിശോധിക്കാവുന്നതാണ്.

DRDO CEPTAM 10 A&A Tier 1 Result Link

DRDO CEPTAM 10 A&A ടയർ 1 റിസൾട്ട് പരിശോധിക്കാനുള്ള നടപടികൾ

  • www.drdo.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “CEPTAM 10 A&A” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “ടയർ 1 റിസൾട്ട് ഓഫ് അഡ്മിൻ & അലൈഡ്” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷിച്ച തസ്തികയുടെ പേര്, അപ്ലിക്കേഷൻ നമ്പർ, ജനന തീയതി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് റിസൾട്ട് പരിശോധിക്കുക.
RELATED ARTICLES
DRDO Salary DRDO Recruitment 2022

Sharing is caring!

FAQs

Has DRDO released DRDO CEPTAM 10 A&A Tier I result?

Yes, DRDO CEPTAM 10 A&A result has been declared.

When was DRDO CEPTAM 10 A&A tier 1 result released?

DRDO CEPTAM 10 A&A tier 1 result was declared on 25th April.

How can I check DRDO CEPTAM 10 A&A tier 1 result?

The direct link to check DRDO CEPTAM 10 A&A tier 1 result is given in the article.