Table of Contents
EPFO SSA അഡ്മിറ്റ് കാർഡ് 2023
EPFO SSA അഡ്മിറ്റ് കാർഡ് 2023: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഔദ്യോഗിക വെബ്സൈറ്റായ @www.epfindia.gov.in ൽ EPFO SSA അഡ്മിറ്റ് കാർഡ് 2023 പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് മാസത്തിൽ നടക്കാനിരിക്കുന്ന സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി EPFO SSA അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
EPFO സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ EPFO സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
EPFO സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2023 | |
ഓർഗനൈസേഷൻ | എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ |
കാറ്റഗറി | അഡ്മിറ്റ് കാർഡ് |
തസ്തികയുടെ പേര് | സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് |
EPFO SSA സിറ്റി ഇൻറ്റിമേഷൻ | 11 ഓഗസ്റ്റ് 2023 |
EPFO SSA അഡ്മിറ്റ് കാർഡ് റിലീസ് തീയതി | 15 ഓഗസ്റ്റ് 2023 |
ഔദ്യോഗിക വെബ്സൈറ്റ് | www.epfindia.gov.in |
Fill out the Form and Get all The Latest Job Alerts – Click here
EPFO SSA അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക്
EPFO SSA പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് EPFO SSA അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
EPFO SSA അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക്
EPFO SSA സിറ്റി ഇൻറ്റിമേഷൻ 2023
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ SSA തസ്തികകളിലേക്ക് വിജയകരമായി രജിസ്റ്റർ ചെയ്ത അപേക്ഷകർക്കായി EPFO സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് സിറ്റി ഇൻറ്റിമേഷൻ ലിങ്ക് സജീവമായി. അപേക്ഷാ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് EPFO പരീക്ഷയ്ക്കായി അവരുടെ പരീക്ഷാ നഗരം പരിശോധിക്കാം.
EPFO SSA സിറ്റി ഇൻറ്റിമേഷൻ ലിങ്ക
EPFO SSA അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം
- www.epfindia.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- “ലേറ്റസ്റ്റ് അപ്ഡേറ്റ്സ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
- “ഡൗൺലോഡ് EPFO SSA അഡ്മിറ്റ് കാർഡ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
- EPFO SSA അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.
EPFO സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ
- പരീക്ഷ നടത്തുന്ന സ്ഥാപനത്തിന്റെ പേര്
- പരീക്ഷയുടെ പേര്
- ഉദ്യോഗാർത്ഥിയുടെ പേര്
- റോൾ നമ്പർ
- പരീക്ഷയുടെ തീയതിയും സമയവും
- അച്ഛന്റെയും അമ്മയുടെയും പേര്
- ഷിഫ്റ്റ് ടൈമിംഗ്
- പരീക്ഷാ കേന്ദ്രം
- കേന്ദ്ര കോഡ്
- റിപ്പോർട്ടിംഗ് സമയം
- പരീക്ഷയുടെ സമയ ദൈർഘ്യം
- ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും ഒപ്പും
- പരീക്ഷാ ദിനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ.