Malyalam govt jobs   »   EPFO SSA റിക്രൂട്ട്മെന്റ് 2023   »   EPFO SSA പരീക്ഷാ വിശകലനം- 22 ഓഗസ്റ്റ്...
Top Performing

EPFO SSA പരീക്ഷാ വിശകലനം- 22 ഓഗസ്റ്റ് 2023

EPFO SSA പരീക്ഷാ വിശകലനം

EPFO SSA പരീക്ഷാ വിശകലനം: ഓഗസ്റ്റ് 22 ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ EPFO SSA പരീക്ഷ വിവിധ ഷിഫ്റ്റുകളിലായി നടത്തി. ഉദ്യോഗാർത്ഥികളുമായുള്ള നേരിട്ടുള്ള ആശയവിനിമയത്തിലൂടെ, ഞങ്ങളുടെ വിദഗ്ധർ എല്ലാ ഷിഫ്റ്റുകളുടെയും EPFO SSA പരീക്ഷാ വിശകലനം തയ്യാറാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 22 ന് നടന്ന EPFO SSA പരീക്ഷയുടെ വിശകലനം ഈ ലേഖനത്തിൽ ലഭിക്കും.

EPFO SSA പരീക്ഷാ വിശകലനം: ഷിഫ്റ്റ് 1

ഡിഫിക്കൽറ്റി ലെവൽ

മൊത്തത്തിൽ, EPFO SSA ഷിഫ്റ്റ് 1 പരീക്ഷയുടെ ഡിഫിക്കൽറ്റി ലെവൽ ഈസി – മോഡറേറ്റ് എന്നായി കണക്കാക്കാം. പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന വിഭാഗം തിരിച്ചുള്ള ഡിഫിക്കൽറ്റി ലെവൽ പരിശോധിക്കുക.

വിഭാഗം ഡിഫിക്കൽറ്റി ലെവൽ
ജനറൽ ആപ്റ്റിട്യൂഡ് ഈസി – മോഡറേറ്റ്
പൊതുവിജ്ഞാനം മോഡറേറ്റ്
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് ഈസി – മോഡറേറ്റ്
ഇംഗ്ലീഷ് ഈസി
കമ്പ്യൂട്ടർ പരിജ്ഞാനം മോഡറേറ്റ്- ഡിഫിക്കൽറ്റ്

EPFO SSA ഷിഫ്റ്റ് 1 പരീക്ഷാ വിശകലനം: ജനറൽ ആപ്റ്റിട്യൂഡ്

EPFO SSA പരീക്ഷയുടെ ജനറൽ ആപ്റ്റിട്യൂഡ് വിഭാഗം ഈസി – മോഡറേറ്റ് ആയി കണക്കാക്കുന്നു. ജനറൽ ആപ്റ്റിട്യൂഡ് വിഭാഗത്തിൽ നൽകിയ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

Liner Seating Arrangement
Mirror Image
Clock Based Questions
Blood Relations
Directions
Syllogism
Arguments
Data Sufficiency
Alphabetical Coding
Odd One Out
Syllogism
Number Series

EPFO SSA ഷിഫ്റ്റ് 1 പരീക്ഷാ വിശകലനം: പൊതുവിജ്ഞാനം

EPFO SSA പരീക്ഷയുടെ പൊതുവിജ്ഞാനം വിഭാഗം മോഡറേറ്റ് ആയി കണക്കാക്കുന്നു. പൊതുവിജ്ഞാനം വിഭാഗത്തിൽ നൽകിയ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

Rajtarangini by Kalhana
Falkland Wars
Bhand Pather – Dance
Nobel Prize Winner
Battles of Medieval India
Silver Revolution
Hydrogen and Oxygen Reaction
Law-Based Questions In Physics
Directive Principle
Fundamental Duties
Type of Economy – Monopoly, Oligopoly etc.
​Formation Year of States
Dress in Goa

EPFO SSA ഷിഫ്റ്റ് 1 പരീക്ഷാ വിശകലനം: ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ്

EPFO SSA പരീക്ഷയുടെ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് വിഭാഗം ഈസി – മോഡറേറ്റ് ആയി കണക്കാക്കുന്നു. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് വിഭാഗത്തിൽ നൽകിയ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

Data Interpretation
Rate of Interest
Time and distance
Partnership
Boat and Stream
Time and Work
Simplification
Ratio and Proportion
Cone and Sphere
Mensuration – Hemisphere

EPFO SSA ഷിഫ്റ്റ് 1 പരീക്ഷാ വിശകലനം: ഇംഗ്ലീഷ്

EPFO SSA പരീക്ഷയുടെ ഇംഗ്ലീഷ് വിഭാഗം ഈസി ആയി കണക്കാക്കുന്നു. ഇംഗ്ലീഷ് വിഭാഗത്തിൽ നൽകിയ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

Reading Comprehension
Direct and Indirect
Active and Passive
Antonyum and Synonyum
Cloze Test
Errors
One Word Substitution
Fillers

EPFO SSA ഷിഫ്റ്റ് 1 പരീക്ഷാ വിശകലനം: കമ്പ്യൂട്ടർ പരിജ്ഞാനം

EPFO SSA പരീക്ഷയുടെ കമ്പ്യൂട്ടർ പരിജ്ഞാനം വിഭാഗം മോഡറേറ്റ്- ഡിഫിക്കൽറ്റ്  ആയി കണക്കാക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനം വിഭാഗത്തിൽ നൽകിയ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

MS Word
Memory-based questions – RAM, ROM, etc.
Assembler and Compiler
Topology
Printer

Sharing is caring!

EPFO SSA പരീക്ഷാ വിശകലനം- 22 ഓഗസ്റ്റ് 2023_3.1