Malyalam govt jobs   »   EPFO SSA റിക്രൂട്ട്മെന്റ് 2023   »   EPFO SSA Kerala Recruitment 2023
Top Performing

EPFO SSA Kerala Recruitment 2023- Today is the Last Date to Apply

EPFO SSA Kerala Recruitment 2023: Employees’ Provident Fund Organization has published EPFO SSA Kerala Recruitment on its official website @www.epfindia.gov.in. EPFO SSA Kerala Recruitment 2023 was released on 24th March. Interested candidates can apply for the post of Social Security Assistant after checking the eligibility criteria. The last date to submit the application form is 26th April. The complete details regarding EPFO SSA Kerala Vacancy 2023 will be provided in this article.

EPFO SSA Kerala Recruitment 2023

EPFO SSA Kerala Recruitment 2023: തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഔദ്യോഗിക വെബ്സൈറ്റായ @www.epfindia.gov.in ൽ EPFO SSA Kerala Recruitment പ്രസിദ്ധീകരിച്ചു. സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. മാർച്ച് 24 നാണ് EPFO SSA കേരള റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 26 ആണ്. EPFO SSA Kerala Vacancy 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

Fill out the Form and Get all The Latest Job Alerts – Click here

EPFO SSA Kerala Notification 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ EPFO SSA Kerala Notification 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

EPFO SSA Kerala Notification 2023
Organization Employees’ Provident Fund Organization
Category Government Jobs
Exam Level National
Name of the Post Social Security Assistant (Group C)
EPFO SSA Kerala Recruitment Notification Date 24th March 2023
EPFO SSA Kerala Recruitment Online Application Starts  27th March 2023
EPFO SSA Kerala Recruitment Last Date to Apply 26th April 2023
Duration of correction in Application Forms 27th April 2023 To 28th April 2023
Mode of Application Online
Vacancy 115
Selection Process Written Test & Typing Test
Salary Rs.25500- Rs.92300/-
Official Website www.epfindia.gov.in

EPFO SSA Kerala Notification PDF

EPFO SSA കേരള വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് EPFO SSA Kerala Notification PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

EPFO SSA Kerala Notification PDF Download

EPFO SSA Vacancy in Kerala

EPFO SSA Vacancy in Kerala
Region State/Union Territory
covered under the Region
Category-wise Vacancies
SC ST OBC- NCL EWS UR TOTAL
Kerala Region Kerala, Lakshadweep 12 02 19 11 71 115

EPFO SSA Kerala Apply Online 2023

EPFO SSA കേരള വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 26 ആണ്.

EPFO SSA Kerala Apply Online Link 

EPFO SSA Kerala Age Limit

ഉദ്യോഗാർത്ഥികൾ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. EPFO SSA കേരള വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

EPFO SSA Kerala Age Limit
Name of the Post Age Limit
Social Security Assistant (Group C) Between 18 to 27 years

EPFO SSA Kerala Educational Qualification

ഉദ്യോഗാർത്ഥികൾ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. EPFO SSA കേരള വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

EPFO SSA Kerala Educational Qualification
Name of the Post Educational Qualification
Social Security Assistant (Group C) (i) Bachelor’s Degree from a recognized University
(ii) A typing speed of 35 words per minute in English or 30 words per minute in Hindi on computer.

EPFO SSA Kerala Salary 2023

സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

EPFO SSA Kerala Salary 2023
Name of the Post Salary
Social Security Assistant (Group C) Level 5 (Rs.29200- Rs.92300)

EPFO SSA Kerala Application Fee

EPFO അപേക്ഷാ ഫീസ് വിഭാഗം തിരിച്ച് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു

EPFO SSA Kerala Application Fee 
Category Application Fee
Others Rs.700/-
Female/SC/ST/PWBD Nil

 

RELATED ARTICLES
ISRO IPRC Recruitment 2023
CRPF Constable 2023 Notification EPFO SSA Notification 2023

Sharing is caring!

EPFO SSA Kerala Recruitment 2023- 115 Vacancies, Apply Online_3.1

FAQs

When was EPFO SSA Kerala Recruitment released?

EPFO SSA Kerala Recruitment was released on 24th March.

When is the last date to apply?

The last Date to apply is 26th April.

How many vacancies are there for the post of Social Security Assistant in Kerala?

There are 115 vacancies in Kerala.