Table of Contents
EPFO SSA മുൻവർഷ ചോദ്യപേപ്പർ
EPFO SSA മുൻവർഷ ചോദ്യപേപ്പർ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഔദ്യോഗിക വെബ്സൈറ്റായ @www.epfindia.gov.in ൽ EPFO SSA വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിങ്ങൾ EPFO SSA പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. EPFO SSA മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ EPFO SSA മുൻവർഷ ചോദ്യപേപ്പറുകൾ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
EPFO SSA PYQ: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ EPFO SSA PYQ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
EPFO SSA PYQ | |
Organization | Employees’ Provident Fund Organization |
Category | Previous Year Papers |
Name of the Exam | EPFO SSA Exam 2023 |
Exam Level | National level |
Name of the Post | Social Security Assistant |
Vacancy | 2674 (Kerala- 115) |
Selection Process | CBT & Typing Test |
Salary | Rs.25500- Rs.92300/- |
Official Website | www.epfindia.gov.in |
Fill the Form and Get all The Latest Job Alerts – Click here
EPFO SSA മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ്
ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് EPFO SSA മുൻവർഷ ചോദ്യപേപ്പറുകൾ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
EPFO SSA Previous Year Paper PDF Download
RELATED ARTICLES | |
EPFO Stenographer Syllabus 2023 | |
EPFO SSA Kerala Recruitment 2023 | EPFO Social Security Assistant Syllabus 2023 |
EPFO SSA Kerala Recruitment 2023 | EPFO SSA Notification 2023 |