Table of Contents
EPFO സ്റ്റെനോഗ്രാഫർ സിലബസ് 2023
EPFO സ്റ്റെനോഗ്രാഫർ സിലബസ് 2023 (EPFO Stenographer Syllabus 2023): എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.epfindia.gov.in ൽ EPFO SSA വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം EPFO സ്റ്റെനോഗ്രാഫർ സിലബസ് 2023 പരീക്ഷയുടെ സിലബസും പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷയിൽ വിജയിക്കുന്നതിന് സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ EPFO സ്റ്റെനോഗ്രാഫർ സിലബസ് വിശദമായി വായിച്ച് മനസിലാക്കുക.
EPFO Stenographer Syllabus 2023 | |
Organization | Employees’ Provident Fund Organization |
Category | Exam Syllabus |
Name of the Exam | EPFO Stenographer Exam 2023 |
Exam Level | National level |
Official Website | www.epfindia.gov.in |
Fill the Form and Get all The Latest Job Alerts – Click here
EPFO SSA സ്റ്റെനോഗ്രാഫർ സിലബസ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ EPFO SSA സ്റ്റെനോഗ്രാഫർ സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
EPFO SSA Stenographer Syllabus 2023 | |
Organization | Employees’ Provident Fund Organization |
Category | Exam Syllabus |
Name of the Exam | EPFO Stenographer Exam 2023 |
Exam Level | National level |
Name of the Post | Stenographer |
EPFO SSA Recruitment Online Application Starts | 27th March 2023 |
EPFO SSA Recruitment Last Date to Apply | 26th April 2023 |
EPFO SSA Admit Card | To be notified |
EPFO SSA Exam Date | To be notified |
Vacancy | 185 |
Selection Process | CBT & Dictation, Transcription Test |
Salary | Rs.25500- Rs.92300/- |
Official Website | www.epfindia.gov.in |
EPFO സ്റ്റെനോഗ്രാഫർ പരീക്ഷ പാറ്റേൺ 2023
- ഓരോ ചോദ്യത്തിനും 4 മാർക്ക് വീതം ഉണ്ടായിരിക്കും.
- ഓരോ തെറ്റായ ഉത്തരത്തിനും 0.25 നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.
- ചോദ്യപേപ്പർ ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് മാത്രമായിരിക്കും. ഭാഗം-III അതായത് ‘ഇംഗ്ലീഷ് ഭാഷയും കോംപ്രിഹെൻഷനും’ ഒഴികെയുള്ള ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും സജ്ജീകരിക്കും.
- Total marks 800.
EPFO Stenographer Exam Pattern 2023 | ||||
S. No. | Subject | No. of Questions | Maximum Marks | Total Duration |
01 | General Aptitude | 50 | 200 | 2 Hours 10 minutes (130 minutes) |
02 | General Awareness [includes Computer Awareness] |
50 | 200 | |
03 | English Language and Comprehension |
100 | 400 | |
TOTAL | 200 | 800 |
EPFO സ്റ്റെനോഗ്രാഫർ സിലബസ് 2023
1. General Aptitude
- Simplification
- Quadratic Equation
- Percentage
- Average
- Age
- Pipes & Cistern
- Time & Work
- Speed Time & Distance
- Simple Interest & Compound Interest
- Data Interpretation
- Quadratic Equation
- Number Series
- L.C.M and H.C.F
- Partnership
- Probability
- Profit and Loss
- Permutation & Combination
- Pipes & Cistern
- Time & Work
2. General Awareness [includes Computer Awareness]
- Banking Awareness
- International Current Affairs
- Sports Abbreviations
- Currencies & Capitals
- Financial Awareness
- Govt. Schemes and Policies
- National Current Affairs
- Static Awareness
3. English Language and Comprehension
- Reading Comprehension
- Word usage
- Vocab Based Questions
- Different Parts of Speech
- Reading comprehension
- Fillers (Double fillers, Multiple Sentence Fillers, Sentence Fillers)
- Phrase Replacement
- Odd Sentence
- Cloze Test
- Question Tags
- Infinitive and Gerunds
- Tenses
- Tenses in Conditional Sentences
- Prepositions
- Para Jumbles
- Inference
- Sentence Completion
- Connectors
- Paragraph Conclusion
- Phrasal Verb Related Questions
- Error Detection Questions
- Direct and Indirect Speech
- Active and Passive voice
- Correction of Sentences
- Degrees of Comparison
EPFO സ്റ്റെനോഗ്രാഫർ സ്കിൽ ടെസ്റ്റ് 2023
ഫേസ്-1 പരീക്ഷയിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ സ്റ്റെനോഗ്രാഫിക്കുള്ള സ്കിൽ ടെസ്റ്റിൽ ഹാജരാകേണ്ടതുണ്ട്.
ഡിക്റ്റേഷൻ: മിനിറ്റിൽ എൺപത് (80) വാക്കുകൾ എന്ന നിരക്കിൽ (10 Min) . (Dictation will be computer based)
ട്രാൻസ്ക്രിപ്ഷൻ: അമ്പത് (50) മിനിറ്റ് (ഇംഗ്ലീഷ്) / അറുപത്തിയഞ്ച് (65) മിനിറ്റ് (ഹിന്ദി). (Only on computer)
*(NOTE:- Skill Test in Stenography will be qualifying in nature. Marks obtained will not be reckoned for merit ranking.)
RELATED ARTICLES | |
EPFO SSA Syllabus 2023 | EPFO SSA Kerala Recruitment 2023 |
EPFO SSA Notification 2023 | SSC Selection Post Phase 11 Syllabus 2023 |
UPSC EPFO Syllabus 2023 | RBI Assistant Syllabus 2023 |
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams