Table of Contents
FCI Assistant Grade-3 Admit Card 2022: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ FCI Assistant Grade-3 Admit Card 2022 അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ @https://www.fci.gov.in/ പുറത്തിറക്കി. FCI അസിസ്റ്റന്റ് ഗ്രേഡ്-3 പരീക്ഷ എഴുതാൻ പോകുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇപ്പോൾ അവരുടെ രജിസ്‌ട്രേഷൻ നമ്പറും പാസ്സ്‌വർഡും ഉപയോഗിച്ച് FCI അസിസ്റ്റന്റ് ഗ്രേഡ്-3 അഡ്മിറ്റ് കാർഡ് 2022 ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഈ ലേഖനത്തിൽ FCI Assistant Grade-3 Admit Card 2022 നെ കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും നിങ്ങൾക്ക് ലഭിക്കും.
FCI Assistant Grade-3 Admit Card 2022 | |
Organization | Food Corporation of India |
Category | Admit Card |
Official website | https://fci.gov.in/ |
Fill the Form and Get all The Latest Job Alerts – Click here
FCI Assistant Grade-3 Admit Card 2022: Overview
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ FCI Assistant Grade-3 Admit Card 2022 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
FCI Assistant Grade-3 Admit Card 2022 | |
Organization | Food Corporation of India |
Category | Admit Card |
Name of Post | Assistant Grade-3 |
Vacancies | 5043 |
FCI Assistant Grade-3 Admit Card Date | 21st December 2022 |
FCI Assistant Grade-3 Exam Date | 1st, 7th, 14th, 21st, and 29th January 2023 |
Official website | https://fci.gov.in/ |
Kerala PSC Secretariat Assistant/Auditor Provisional Answer Key 2022
FCI Assistant Grade-3 Admit Card 2022: Download Link
FCI അസിസ്റ്റന്റ് ഗ്രേഡ്-3 അഡ്മിറ്റ് കാർഡ് 2022 ഡിസംബർ 21-ന് FCI ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌തു. FCI Assistant Grade-3 Admit Card 2022 ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.
FCI Assistant Grade-3 Admit Card 2022 Download Link
How to Download FCI Assistant Grade-3 Admit Card 2022
- ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഇടതുവശത്ത്, നിങ്ങൾക്ക് FCI അസിസ്റ്റന്റ് ഗ്രേഡ് 3 2022 കാണാം. അത് ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ നിങ്ങൾക്ക് “FCI അസിസ്റ്റന്റ് ഗ്രേഡ് 3 അഡ്മിറ്റ് കാർഡ് 2022” ലിങ്ക് ലഭിക്കും.
- ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക
- നിങ്ങളുടെ FCI അസിസ്റ്റന്റ് ഗ്രേഡ് 3 അഡ്മിറ്റ് കാർഡ് 2022 സ്ക്രീനിൽ ദൃശ്യമാകും.
- നിങ്ങളുടെ FCI അസിസ്റ്റന്റ് ഗ്രേഡ് 3 അഡ്മിറ്റ് കാർഡ് 2022 സേവ് ചെയ്യാനോ ഡൗൺലോഡ് ചെയ്യാനോ പ്രിന്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Details mentioned on FCI Assistant Grade-3 Admit Card 2022
- ഉദ്യോഗാർത്ഥിയുടെ പേര്
- പരീക്ഷാ കേന്ദ്രത്തിന്റെ പേര്
- നിങ്ങൾ അപേക്ഷിച്ച പോസ്റ്റിന്റെ തലക്കെട്ട്
- പരീക്ഷയുടെ പേര്
- കേന്ദ്ര കോഡ്
- പരീക്ഷയുടെ തീയതിയും സമയവും
- പരീക്ഷയുടെ കാലാവധിയും ആരംഭ സമയവും
- ഉദ്യോഗാർത്ഥിയുടെ ജനനത്തീയതി
- വിഭാഗം (SC, ST, OBC, അല്ലെങ്കിൽ മറ്റുള്ളവർ)
- ഉദ്യോഗാർത്ഥിയുടെ റോൾ നമ്പർ
- ടെസ്റ്റ് സെന്ററിന്റെ വിലാസം
- പരീക്ഷയ്ക്കുള്ള പ്രധാന നിർദ്ദേശങ്ങൾ
FAQ: FCI Assistant Grade-3 Admit Card 2022
1.FCI അസിസ്റ്റന്റ് ഗ്രേഡ്-3 പരീക്ഷ എന്നാണ് ?
Ans . FCI അസിസ്റ്റന്റ് ഗ്രേഡ്-3 പരീക്ഷ ഡിസംബർ 01, 07, 14, 21, 29 തീയതികളിൽ നടത്തുവാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തീരുമാനിച്ചു.
2. FCI അസിസ്റ്റന്റ് ഗ്രേഡ്-3 അഡ്മിറ്റ് കാർഡ് 2022 എപ്പോഴാണ് റിലീസ് ചെയ്യുന്നത്?
Ans. FCI അസിസ്റ്റന്റ് ഗ്രേഡ്-3 അഡ്മിറ്റ് കാർഡ് 2022 ഡിസംബർ 21 നു റിലീസ് ചെയ്തു.
3. FCI അസിസ്റ്റന്റ് ഗ്രേഡ്-3 അഡ്മിറ്റ് കാർഡ് 2022 എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം?
Ans. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെയോ നിങ്ങൾക്ക് FCI അസിസ്റ്റന്റ് ഗ്രേഡ്-3 അഡ്മിറ്റ് കാർഡ് 2022 ഡൗൺലോഡ് ചെയ്യാനും കഴിയും.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams