Table of Contents
FCI പരീക്ഷാ തീയതി 2022: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ FCI മാനേജർ ഒന്നാം ഘട്ടം പരീക്ഷയുടെ പരീക്ഷാ തീയതി 2022 നവംബർ 18-ന് പ്രഖ്യാപിച്ചു. അസിസ്റ്റന്റ് ഗ്രേഡ് 3 തസ്തികകളിലേക്കുള്ള പരീക്ഷാ തീയതി ഉദ്യോഗാർത്ഥികൾക്ക് ഉടൻ പ്രതീക്ഷിക്കാം. മാനേജർ തസ്തികയിലേക്കുള്ള പരീക്ഷ 2022 ഡിസംബർ 10, 17 തീയതികളിൽ ഓരോ ദിവസവും 2 ഷിഫ്റ്റുകളായി നടത്തുമെന്ന് FCI വ്യക്തമാക്കിയിട്ടുണ്ട്.ഈ വർഷം, FCI ആകെ 5156 ഒഴിവുകൾ പ്രഖ്യാപിച്ചു, അതിൽ 5043 അസിസ്റ്റന്റ് ഗ്രേഡ് 3 നും 113 ഒഴിവുകൾ മാനേജർക്കും ആണ് നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
FCI Exam Date 2022 | |
Organization | Food Corporation of India |
Exam name | FCI Exam 2022 |
Post | Manager and Assistant Grade 3 |
Category | Govt Job |
FCI പരീക്ഷാ തീയതി 2022 ; പരീക്ഷ തീയതി പരിശോധിക്കുക:
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ i.e.fci.gov.in-ൽ ഗ്രേഡ് 2 (മാനേജർ) തസ്തികകൾക്കായി 2022-ലെ FCI പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് ഗ്രേഡ് 3 തസ്തികയിലേക്കുള്ള അപേക്ഷാ ഫോം വിജയകരമായി സമർപ്പിച്ച ഉദ്യോഗാർത്ഥികൾ പരീക്ഷാ തീയതി അറിയാൻ കാത്തിരിക്കുകയാണ് . മാനേജർ, അസിസ്റ്റന്റ് ഗ്രേഡ് 3 എന്നിവയ്ക്കുള്ള അഡ്മിറ്റ് കാർഡ് പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാകും. പരീക്ഷ തീയതി അറിഞ്ഞു കഴിഞ്ഞാൽ പിന്നീട് പരീക്ഷയുടെ ഒരുക്കങ്ങൾ ഏകദേശം പൂർണമാകേണ്ട സമയങ്ങൾ ആണ്. അതിനാൽ തന്നെ പിന്നീട് ഉദ്യോഗാർത്ഥികൾ കുടുതലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പഠിച്ച കാര്യങ്ങൾ ആവർത്തിച്ച് നോക്കുക എന്ന പ്രവർത്തിയിലാണ്. അതിനു നിങ്ങളെ സഹിയ്ക്കുവാൻ ADDA247 എന്നും നിങ്ങളോടൊപ്പം ഉണ്ടാകും.
Fill the Form and Get all The Latest Job Alerts – Click here
FCI പരീക്ഷാ തീയതി 2022: അവലോകനം:
താഴെ നൽകിയിരിക്കുന്ന പട്ടികയിൽ FCI പരീക്ഷാ തീയതിയുടെ ഒരു അവലോകനം ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് പരീക്ഷയുടെ പ്രധാന വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഇവടെ നിന്നും ലഭ്യമാകും .
FCI Exam Date 2022: Overview | |
Organization | Food Corporation of India |
Exam name | FCI Exam 2022 |
Post | Manager and Assistant Grade 3 |
Category | Govt Job |
Application Mode | Online |
Selection Process for FCI Manager | Online Exam and Interview |
Selection Process for FCI Assistant Grade 3 | Phase 1 and Phase 2 |
Official Website | @fci.gov.in |
FCI പരീക്ഷാ തീയതി 2022: പ്രധാനപ്പെട്ട തീയതികൾ പരിശോധിക്കുക ;
താഴെയുള്ള പട്ടികയിൽ FCI മാനേജർ, അസിസ്റ്റന്റ് ഗ്രേഡ് 3 എന്നിവയുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം.
Events | Dates |
FCI Manager Prelims Admit Card | 4th Week of November 2022 |
FCI Manager prelims exam | 10th & 17th December 2022 |
FCI Assistant Grade 3 Prelims Admit Card | December 2022 |
FCI Assistant Grade 3 Prelims Exam | January 2023(Expected) |
FCI Assistant Grade 3 Mains Exam | March 2023(Expected) |
FCI മാനേജർ പരീക്ഷാ തീയതി 2022 :
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കാറ്റഗറി II റിക്രൂട്ട്‌മെന്റ് 2022-ന് കീഴിലുള്ള മാനേജർ തസ്തികയിലേക്കുള്ള പരീക്ഷാ തീയതി പ്രഖ്യാപിച്ചു. FCI അറിയിപ്പ് അനുസരിച്ച്, FCI മാനേജർ ഘട്ടം I പരീക്ഷ 2022 ഡിസംബർ 10, 17 തീയതികളിൽ നടക്കും. പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ FCI യുടെ വിവിധ ബ്രാഞ്ചുകളിലായി 113 മാനേജർ തസ്തികകളിലേക്ക് നിയമിക്കപെടും . FCI പരീക്ഷയുടെ തീയതികളേ പറ്റിയുള്ള എല്ലാ വിവരങ്ങളും ഞങ്ങൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാര്ഥികളും ലേഖനം പൂർണമായും വായിക്കുവാൻ നിർദ്ദേശിക്കുന്നു.
FCI പരീക്ഷാ തീയതി 2022 : അസിസ്റ്റന്റ് ഗ്രേഡ് 3 ;
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) FCI അസിസ്റ്റന്റ് ഗ്രേഡ് 3 തസ്തികയിലേക്ക് 5043 ഒഴിവുകൾ പ്രഖ്യാപിച്ചു. അക്കൗണ്ട്സ്, ഡിപ്പോ, ടെക്നിക്കൽ, ഹിന്ദി, ജനറൽ, JE സിവിൽ, JE ഇലക്ട്രിക്കൽ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.FCI അസിസ്റ്റന്റ് ഗ്രേഡ് 3 പരീക്ഷ ഒന്നാം ഘട്ടം രണ്ടാം ഘട്ടം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി നടക്കും. FCI അസിസ്റ്റന്റ് ഗ്രേഡ് 3 പരീക്ഷ 2023 ജനുവരിയിൽ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതിനാൽ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവരുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും. . പരീക്ഷയുടെ ഒന്നാം ഘട്ടത്തിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് 2023 മാർച്ചിൽ രണ്ടാം ഘട്ടം നടക്കുമെന്ന് പ്രതീക്ഷിക്കാം.
Also Read:
പതിവുചോദ്യങ്ങൾ; FCI പരീക്ഷാ തീയതി 2022 :
ചോദ്യം.1 FCI മാനേജർ പരീക്ഷ 2022- ഏതു ദിവസമാണ് നടത്തപ്പെടുന്നത് ?
ഉത്തരം. FCI മാനേജർ പരീക്ഷ 2022 ഡിസംബർ 10, 17 തീയതികളിൽ നടക്കും.
ചോദ്യം.2 FCI അസിസ്റ്റന്റ് ഗ്രേഡ് 3 പരീക്ഷ 2022-ന് പ്രതീക്ഷിക്കുന്ന തീയതി എന്നാണ് ?
ഉത്തരം. FCI അസിസ്റ്റന്റ് ഗ്രേഡ് 3 പരീക്ഷ 2023 ജനുവരിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
Home page | Adda247 Malayalam |
Kerala PSC | Kerala PSC Notification |
Current Affairs | Malayalam Current Affairs |
December Month Exam calander | Upcoming Kerala PSC |
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams