കറന്റ് അഫയേഴ്സ് – LDC, LGS, SECRETARIAT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രി തലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള പ്രധാനപ്പെട്ട വിവരങ്ങൾ.
സ്പ്രിന്റ് ഇതിഹാസം മിൽക്ക സിങ്ങിന്റെ (ഫ്ലൈയിംഗ് സിങ്) ഭാര്യയായ മുൻ ഇന്ത്യൻ വനിതാ വോളിബോൾ ടീം ക്യാപ്റ്റൻ നിർമ്മൽ മിൽക്ക സിങ്, കോവിഡ് -19 സങ്കീർണതകൾ കാരണം അന്തരിച്ചു. നിർമ്മൽ മിൽക്ക സിംഗ് പഞ്ചാബ് സർക്കാരിലെ മുൻ സ്പോർട്സ് ഡയറക്ടർ കൂടിയായിരുന്നു.
Use Coupon code- JUNE75
KPSC Exam Online Test Series, Kerala Police and Other State Government Exams